കോട്ടയം

10:17 PM Jun 30, 2019 | Deepika.com
ഒ.​എം. വ​ർ​ഗീ​സ്

പ​ട്ടി​ത്താ​നം: ഓ​ലി​ക്ക​ൽ ഒ.​എം. വ​ർ​ഗീ​സ് (ബി​ജു-41) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 9.30ന് ​ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​ഷ കോ​ത​ന​ല്ലൂ​ർ ക​ല്ലു​ങ്ക​ൽ കു​ടും​ബാം​ഗം (അ​സി. പ്ര​ഫ. അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി). മ​ക്ക​ൾ: ആ​ൻ മ​രി​യ, ജോ​യ​ൽ (വി​ദ്യാ​ർ​ഥി​ക​ൾ, ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ ന​സ്ര​ത്തു​ഹി​ൽ, കു​റ​വി​ല​ങ്ങാ​ട്).

കെ.​വി. തോ​മ​സ്

പാ​റ​ത്തോ​ട് : പാ​ല​പ്ര കാ​ലാ​യി​ൽ കെ.​വി. തോ​മ​സ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് പാ​ല​പ്ര വി​മ​ല മ​താ പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ പൊ​ൻ​കു​ന്നം ഗ​ണ​പ​തി​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണ്‍​സി, ജോ​ബി, ജി​ൻ​സി. മ​രു​മ​ക്ക​ൾ: റെ​യ്മോ​ൾ, ഇ​ളം തു​രു​ത്തി​യി​ൽ (ത​ങ്ക​മ​ണി), റ്റി​ൻ​സി, ആ​റു​പ​റ​യി​ൽ (ആ​ല​പ്പു​ഴ), റെ​ജി, പു​തു​പ്പ​റ​ന്പി​ൽ (മാ​മ്മൂ​ട്).

ചെ​റി​യാ​ൻ ചാ​ക്കോ

ഇ​ര​വി​മം​ഗ​ലം: കു​ന്ന​ശേ​രി​ൽ ചെ​റി​യാ​ൻ ചാ​ക്കോ (കു​ഞ്ഞ​പ്പ​ൻ-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ ചാ​മ​ക്കാ​ലാ ഞ​ര​ള​ക്കാ​ട്ട് തു​രു​ത്തേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോ​മി (യു​എ​സ്എ), ലി​സ (യു​എ​സ്എ), ലൈ​സി, മി​നി, പ​രേ​ത​നാ​യ ജ​യിം​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ വി​മ​ല വ​യ​ലി​ൽ പു​ന്ന​ത്തു​റ (യു​എ​സ്എ), ജോ​ർ​ജ് കു​ഞ്ഞ​മ്മാ​ട്ടി​ൽ പി​റ​വം (യു​എ​സ്എ), ത​ങ്ക​ച്ച​ൻ തെ​ക്കേ​പ്ലാ​ച്ചേ​രി​ൽ ക​ല്ല​റ (മ​സ്ക​റ്റ്), ബി​ജു മ​ലേ​പ്പ​റ​ന്പി​ൽ കു​റു​മു​ള്ളൂ​ർ (ബി​സി​ന​സ്).

മാ​ത്യു

പൊ​ൻ​കു​ന്നം: ത​ച്ച​പ്പു​ഴ ചോ​റ്റു​കു​ന്നേ​ൽ മാ​ത്യു (കൊ​ച്ചു​മ​ത്താ​യി - 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വാ​ഴൂ​ർ മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ ത​ച്ച​പ്പു​ഴ പീ​ടി​ക​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ന്ധു, സു​നി​ൽ, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: സി​ബി മ​ല​യി​ൽ, ബി​ന്ദു തു​ണ്ട​ത്തി​ൽ, മ​ഞ്ജു.

ആ​നി വ​ർ​ഗീ​സ്

പ​യ​പ്പാ​ർ : ക​ല​ങ്ങാ​ലി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​നി വ​ർ​ഗീ​സ് (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ണ്ടാ​ങ്ക​ൽ സെ​ന്‍റ് ഡൊ​മി​നി​ക് പ​ള്ളി​യി​ൽ. പ​രേ​ത എ​റ​ണാ​കു​ളം ച​ന്പ​ക്ക​ര ന​രു​ത്തു​രു​ത്തി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ. പ്ര​മീ​ള, ടെ​സി, പ്രീ​ത്ത്, നെ​ബു. മ​രു​മ​ക്ക​ൾ. സ​ദാ​ശി​വ​ൻ തൃ​ശൂ​ർ, കു​ഞ്ഞു​മോ​ൻ അ​ര​വി​ന്ദ​ശേ​രി​ൽ വ​ല്ലാ​ർ​പാ​ടം, പ​രേ​ത​നാ​യ മി​ൽ​ട്ട​ൽ മ​ന​യി​ൽ പ​ച്ചാ​ളം, മോ​ളി താ​ന്നി​മ​ല​യി​ൽ പൂ​വ​ക്കു​ളം.

തൊ​മ്മ​ൻ തോ​മ​സ്

മീ​ന​ച്ചി​ൽ : മു​ള്ള​നാ​നി​ക്ക​ൽ തൊ​മ്മ​ൻ തോ​മ​സ് (ഉ​മ്മ​ച്ച​ൻ -80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ മേ​രി പൂ​വ​ത്തോ​ട് അ​റ​ക്ക​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റോ​മി, ജോ​ഷി. മ​രു​മ​ക്ക​ൾ: ലി​സി കൂ​നാ​നി​ക്ക​ൽ (വി​ള​ക്കു​മാ​ടം), ജെ​സി വ​രി​ക്ക​യാ​നി​ക്ക​ൽ (മ​ല്ലി​ക​ശേ​രി). മൃ​ത​ദേ​ഹം ഇ​ന്ന് പ​ത്തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

കു​ര്യ​ൻ

വൈ​ക്കം: പ​ള്ളി​പ്ര​ത്തു​ശേ​രി കൊ​ച്ചു​പ​റ​ന്പി​ലാ​യ മു​ട്ട​ത്തി​ൽ കു​ര്യ​ൻ (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് വൈ​ക്കം സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ കോ​ക്ക​മം​ഗ​ലം ചി​ല്ലം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞ​മ്മ, ജി​സ​മ്മ, ആ​ന്‍റ​ണി, സി​ബി​ച്ച​ൻ. മ​രു​മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ (വെ​ച്ചൂ​ർ), ജോ​സ് (ഇ​ല​ഞ്ഞി), ലി​ല്ല​മ്മ (വൈ​ക്കം), ലൂ​സി ‍(കൊ​ത​വ​റ).

അ​ന്ന​മ്മ

ക​റി​ക്കാ​ട്ടൂ​ർ : ചി​റ​യ്ക്ക​ൽ പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​ക​റി​ക്കാ​ട്ടൂ​ർ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ പ​ള്ളി​യി​ൽ. പ​രേ​ത ക​റി​ക്കാ​ട്ടൂ​ർ വ​ട്ടം​തൊ​ട്ടി കു​ടും​ബാം​ഗം. മ​ക​ൻ: ഫി​ലി​പ്പ് (ജോ​യി). മ​രു​മ​ക​ൾ: മേ​രി​ക്കു​ട്ടി.

ഫ്രാ​ൻ​സി​സ്

കു​ട്ടി​ക്കാ​നം: അ​റ​ക്ക​പ്പ​റ​ന്പി​ൽ ഫ്രാ​ൻ​സി​സ് (കു​ഞ്ഞു​മോ​ൻ- 54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മു​റി​ഞ്ഞ​പു​ഴ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സ​മ്മ കു​മ​ളി വാ​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​ണി, സോ​നു, സ​യോ​ണ. മ​രു​മ​ക്ക​ൾ: സോ​ള​മ​ൻ, കു​ര്യാ​ക്കോ​സ്. ഫാ. ​ജോ​ർ​ജു​കു​ട്ടി അ​റ​ക്ക​പ്പ​റ​ന്പി​ൽ (സൗ​ത്ത് ആ​ഫ്രി​ക്ക) സ​ഹോ​ദ​ര​നാ​ണ്.

പി.​കെ. കു​ട്ട​പ്പ​നാ​ചാ​രി

മ​ല​കു​ന്നം: പ്ലാ​പ്പ​റ​ന്പി​ൽ പി.​കെ. കു​ട്ട​പ്പ​നാ​ചാ​രി (ബാ​ല​ൻ-92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഗൗ​രി​യ​മ്മ ആ​വ​ണി​യി​ൽ. മ​ക്ക​ൾ: അ​മ്മി​ണി, രാ​ജ​മ്മ, വി​ജ​യ​മ്മ, ശോ​ഭ, മോ​ഹ​ന​ൻ, ശ​ശി, പ​രേ​ത​രാ​യ ഓ​മ​ന, ഇ​ന്ദി​ര. മ​രു​മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ, ദാ​മോ​ദ​ര​ൻ, ബാ​ല​ൻ, രാ​ജ​പ്പ​ൻ, സു​കു​മാ​ര​ൻ, ദീ​പ, പ്ര​സീ​ത, പ​രേ​ത​നാ​യ ഗോ​പാ​ല​ൻ.

സ​രോ​ജി​നി​യ​മ്മ

എ​ലി​ക്കു​ളം : പെ​രു​ന്പോ​ഴി​പ്പു​റ​ത്ത് പ​രേ​ത​നാ​യ കെ.​എ​ൻ. നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ സ​രോ​ജി​നി​യ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പി.​എ​സ്.​സു​ശീ​ല, പി.​എ​ൻ.​സു​ജാ​ത, പി.​എ​ൻ. പ്ര​ദീ​പ്കു​മാ​ർ (പ്ര​ഥ​മാ​ധ്യാ​പ​ക​ൻ, എം​ജി​എം​യു​പി സ്കൂ​ൾ, എ​ലി​ക്കു​ളം). മ​രു​മ​ക്ക​ൾ: ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ (പു​തു​പ്പ​റ​ന്പി​ൽ), സ​തീ​ഷ്ച​ന്ദ്ര​ലാ​ൽ (പെ​രു​ന്പോ​ഴി​പ്പു​റ​ത്ത്), വി.​ആ​ർ.​ശ്രീ​ക​ല (വ​ടു​ത​ല​പ്പ​റ​ന്പി​ൽ).
കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ

ക​ടു​ത്തു​രു​ത്തി

മാ​ന്നാ​ർ മ​ണ​ലേ​ൽ കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ (മ​ണി​യ​ൻ-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​രോ​ജി​നി കീ​ഴൂ​ർ അ​ത്തി​ക്കാ​ട്ടു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: സ​ന്തോ​ഷ് (കു​ട്ടാ​യി). മ​രു​മ​ക​ൾ: വി​നി സ​ന്തോ​ഷ്.

ജോസഫ്‌

പാ​ലാ: ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ കു​രു​വി​നാ​ൽ ത​ച്ചേ​ട്ട് ടി.​ജെ. ജോ​സ​ഫി (95) ന്‍റെ സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കു​രു​വി​നാ​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ.

ഷാ​ജി

കു​മ​ര​കം: വ​ട​ക്കും​ഭാ​ഗ​ത്ത് പെ​രും​ഞ്ചേ​രി​ക്ക​രി ഷാ​ജി (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കു​മ​ര​കം സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ പു​ഷ്പ പാ​ദു​വ പു​തു​പ്പ​ള്ളി ക​രോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ൻ, ഷാ​നി​മോ​ൾ.

കെ.​കെ. രാ​ഘ​വ​ൻ

പു​തു​പ്പ​ള്ളി: കൊ​ല്ലാ​ല​യ്ക്ക​ൽ (കാ​ള​കെ​ട്ടി എ​ലി​ക്കു​ളം കു​ന്നും​പു​റ​ത്ത്) കെ.​കെ. രാ​ഘ​വ​ൻ (90, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ കെ.​കെ. പൊ​ന്ന​മ്മ (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് ജോ​ർ​ജ് ഗ​വ. ഹൈ​സ്കൂ​ൾ പു​തു​പ്പ​ള്ളി). മ​ക്ക​ൾ: ഡോ. ​ആ​ശാ​ല​ത (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, കു​സാ​റ്റ്, പു​ളി​ങ്കു​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), ആ​ർ. അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബി.​ബി. ജി​രേ​ഷ് (ട്രാ​ക്കോ കേ​ബി​ൾ തി​രു​വ​ല്ല), എ​സ്. അ​ന്പി​ളി (ക​ള​ത്തി​ൽ​പ​ടി). പ​രേ​ത​ൻ മീ​ന​ടം സ്പി​ന്നിം​ഗ് മി​ൽ ഡ​യ​റ​ക്ട​ർ, തോ​ട്ട​യ്ക്കാ​ട് ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.