ബിന്ദു മുരളീധരൻ
പാച്ചല്ലൂർ: നാരായണഭവനിൽ സെക്രട്ടേറിയറ്റ് സെക്ഷൻ ഓഫീസർ എ.എം. ബാലചന്ദ്രന്റെ ഭാര്യ ബിന്ദു മുരളീധരൻ (53, തിരുവനന്തപുരം നഗരസഭാ നേമം മേഖലാ ഓഫീസിലെ ഓവർസിയർ) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബി. അഭിജാത, ബി. അഭിലാഷ്. സഞ്ചയനം വെള്ളി രാവിലെ എട്ടിന്.
ജി. സുശീലാമ്മ
തിരുവനന്തപുരം: തച്ചോട്ടുകാവ് പുണർതത്തിൽ (ടിആർഎ-53) ജി. സുശീലാമ്മ (74) നിര്യാതയായി. മകൻ: എസ്. ഷാജി, മരുമകൾ: ടി.ആർ. രജനി. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
ബി. ഓമനഅമ്മ
പള്ളിച്ചൽ: പകലൂർ കൃഷ്ണാംബികയിൽ പരേതനായ കെ. ശിവൻകുട്ടി നായരുടെ ഭാര്യ ബി. ഓമന അമ്മ (71) നിര്യാതയായി. മക്കൾ: അംബികാ ദേവി, സിന്ധു, ബിന്ദു. മരുമക്കൾ: എൻ. പ്രഭാകരൻ നായർ, എസ്.ബി. ഹരികുമാർ, ആർ. ബിനുകുമാർ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.
എസ്. ലളിതാഭായ്
ഉച്ചക്കട: സൂര്യ ഭവനിൽ പരേതനായ ഗോപാലൻ നാടാരുടെ ഭാര്യ എസ്. ലളിതാഭായ് (റിട്ട. ടീച്ചർ - 78) നിര്യാതയായി. മക്കൾ: അജി, അനൂഷ. മരുമകൾ: കെ. ശ്രീകുമാരി.
കെ. കേശവ അയ്യർ
മണക്കാട് : മൂന്നാം പുത്തൻ തെരുവിൽ ടിപിഎസ്ആർഎ 134ൽ റിട്ട. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ കെ. കേശവ അയ്യർ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് പുത്തൻകോട്ട രുദ്രഭൂമിയിൽ. ഭാര്യ : കമലാംബാൾ. മക്കൾ: ലക്ഷ്മി, ആനന്ദി, മുരളി. മരുമക്കൾ : ഡോ. സുരേഷ്, ശ്രീറാം, അശ്വിനി.
ടി. മേരി അല്‍ഫോന്‍സ്
വെള്ളറട: വഴുതൂര്‍ ബ്രിഡ്ജ് ലെയ്നില്‍ ടി. എം. ബാലരാജിന്റെ ഭാര്യ ടി. മേരി അല്‍ഫോന്‍സ് (60) നിര്യാതയായി. മക്കള്‍: ലിജിന്‍(ദുബായ്), അജിന്(ദുബായ്). മരുമക്കള്‍: ദിവ്യ, ലിഖിത. പ്രാര്‍ഥന ബുധനാഴ്ച രാവിലെ എട്ടിന്.
ചെല്ലമ്മ
വെള്ളനാട്: മാലൂക്കോണം അക്ഷര കലയിൽ പരേതനായ സഹദേവപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി. മക്കൾ: നിർമല (റിട്ട.എച്ച്ഒഡി എജിസി), ലതിക, വിമല, സുധ, ജയകുമാരി (എസ്ഒ എജിസി ), ഗീതകുമാരി, അനിൽകുമാർ. മരുമക്കൾ: കെ.എസ്.നടേശൻ (സിപിഎം തിരുവല്ലം വെസ്റ്റ് ലോക്കൽ സെക്രട്ടറി), വിജയൻ, അശോകൻ, പരേതനായ ജയൻ, സജീഷ്, അശോകൻ,ലക്ഷ്മി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് .
തിരുവനന്തപുരം
01:50 AM Jun 30, 2019 | Deepika.com