കൊല്ലം

01:48 AM Jun 30, 2019 | Deepika.com
റോ​സ​മ്മ ജ​യിം​സ്
ആ​യൂ​ർ
അ​ന്പ​ലം​മു​ക്ക് മു​ള​മൂ​ട്ടി​ൽ ബ​ഥേ​ൽ ഹൗ​സി​ൽ ജ​യിം​സ് തോ​മ​സി​ന്‍റെ ഭാ​ര്യ റോ​സ​മ്മ ജ​യിം​സ് (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത നെ​ല്ലി​ക്കു​ന്നം കൊ​ച്ചു​വി​ള കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജ​യിം​സ് തോ​മ​സ് ജൂ​ണി​യ​ർ (യു​എ​സ്എ), സോ​ണി​യ തോ​മ​സ് (യു​എ​സ്എ).

രാ​ജ​മ്മ
പ​ത്ത​നാ​പു​രം
പി​റ​വ​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന ക​ട​യ്ക്കാ​മ​ൺ അം​ബേ​ദ്ക​ര്‍ കോ​ള​നി പ്ലോ​ട്ട് ന​മ്പ​ര്‍ 23 ര​ജ​നി ഭ​വ​നി​ൽ കെ. ​രാ​ജ​മ്മ (60) നി​ര്യാ​ത​യാ​യി.​ഭ​ര്‍​ത്താ​വ്: ശ​ശി. മ​ക്ക​ള്‍: രാ​ജേ​ഷ്, ഗി​രി​ഷ്, ര​ജ​നി. മ​രു​മ​ക്ക​ള്‍: ലി​സി, സ​രി​ത.

ര​മാ​ദേ​വി
കൊ​ല്ലം
ആ​ശ്രാ​മം അ​റ​യ്ക്ക​ൽ ബാ​പ്പു​ജി ന​ഗ​ർ 59ൽ ​ര​മാ​ദേ​വി (62) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വി​ഷ‌്ണു​പ്ര​സാ​ദ‌് (ഗ​ൾ​ഫ‌്), വി​ജി. മ​രു​മ​ക്ക​ൾ: എ​സ‌്. ഗീ​തു, സ​ന്ദീ​പ് (സു​പ്രീം ബേ​ക്കേ​ഴ‌്സ‌്).


ഭാ​സ്ക​ര​ൻ പി​ള്ള
കൊ​ട്ടാ​ര​ക്ക​ര
ഇ​ട​ക്കി​ടം നാ​രാ​യ​ണ വി​ലാ​സം പു​ത്ത​ൽ വീ​ട്ടി​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ എം.​ഭാ​സ്ക​ര​ൻ പി​ള്ള (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​സു​മ​തി​യ​മ്മ. മ​ക്ക​ൾ: ബി.​വി.​അം​ബി​കാ​ദേ​വി, ബി.​വി.​അ​ജി​ത​കു​മാ​രി, ബി.​വി.​അ​നി​ത, ബി.​വി.​ആ​ശ. മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ പി​ള്ള, മു​ര​ളീ​ധ​ര​ൻ പി​ള്ള, ര​വീ​ന്ദ്ര​ൻ പി​ള്ള, അ​ശോ​ക് കു​മാ​ർ.

എ​ൻ. ശ​ശി​ധ​ര​ൻ നാ​യ​ർ
ആ​യൂ​ർ
കു​ന്ന​ത്തു​വീ​ട്ടി​ൽ എ​ൻ. ശ​ശി​ധ​ര​ൻ നാ​യ​ർ (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി.മ​ക്ക​ൾ: ആ​ശ, ഡോ. ​രാ​ഹു​ൽ. മ​രു​മ​ക​ൻ: ജി​ജേ​ഷ്ഗോ​പാ​ല​കൃ​ഷ് ണ​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.