+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു​വ​ർ​ഷം​കൊ​ണ്ട് കാമ്പസുകളെല്ലാം ല​ഹ​രി​വി​മു​ക്തമാക്കും : മ​ന്ത്രി

ക​​​ണ്ണൂ​​​ർ: സ​​​മൂ​​​ഹ​​​ത്തി​​​ൽ ഇ​​​ന്നു​​​ള്ള എ​​​ല്ലാ അ​​​സ്വ​​​സ്ഥ​​​ത​​​യ്ക്കും കാ​​​ര​​​ണം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ​​​യും ല​​​ഹ​​​രി​​​മ​​​രു​​​ന്നി​​​ന്‍റെ​​​യും ഉ​​​പ​​​യോ​​​ഗ​​
ഒ​രു​വ​ർ​ഷം​കൊ​ണ്ട് കാമ്പസുകളെല്ലാം ല​ഹ​രി​വി​മു​ക്തമാക്കും : മ​ന്ത്രി
ക​​​ണ്ണൂ​​​ർ: സ​​​മൂ​​​ഹ​​​ത്തി​​​ൽ ഇ​​​ന്നു​​​ള്ള എ​​​ല്ലാ അ​​​സ്വ​​​സ്ഥ​​​ത​​​യ്ക്കും കാ​​​ര​​​ണം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ​​​യും ല​​​ഹ​​​രി​​​മ​​​രു​​​ന്നി​​​ന്‍റെ​​​യും ഉ​​​പ​​​യോ​​​ഗ​​​മാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്തെ കാ​​​മ്പ​​​സു​​​ക​​​ളെ ഒ​​​രു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് ല​​​ഹ​​​രി​​​വി​​​മു​​​ക്ത കാ​​​മ്പ​​​സു​​​ക​​​ളാ​​​ക്കി സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്.

കാ​​മ്പ​​സു​​ക​​ളെ ല​​ഹ​​രി​​മു​​ക്ത​​മാ​​ക്കാ​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മാ​​​ത്രം ശ്ര​​​മി​​​ച്ചാ​​​ൽ ക​​​ഴി​​​യി​​​ല്ല. പോ​​​ലീ​​​സി​​​ന്‍റെ​​​യും എ​​​ക്സൈ​​​സി​​​ന്‍റെ​​​യും വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും കൂ​​​ട്ടാ​​​യ ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​തു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ 36-ാമ​​​ത് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ന​​​വ​​​നീ​​​തം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ശ​​​ക്ത​​​മാ​​​യ സം​​​വി​​​ധാ​​​ന​​മു​​​ണ്ടെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ ല​​​ഹ​​​രി​​​മാ​​​ഫി​​​യ താ​​​നേ പി​​​ൻ​​​വാ​​​ങ്ങുമെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.