+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന്തൂ​ർ, പീ​രു​മേ​ട് സം​ഭ​വ​ങ്ങ​ൾ; ജൂ​ലൈ അ​ഞ്ചിനു ക​ള​ക്ട​റേ​റ്റു​ക​ൾ​ക്കു മു​ന്പി​ൽ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ന്തൂ​​​രി​​​ൽ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി സാ​​​ജ​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ​​​വ​​​രെ​​​യും പീ​​​രു​​​മേ​​​ട്ടി​​​ൽ രാ​​​ജ്കു​​
ആ​ന്തൂ​ർ, പീ​രു​മേ​ട് സം​ഭ​വ​ങ്ങ​ൾ; ജൂ​ലൈ അ​ഞ്ചിനു ക​ള​ക്ട​റേ​റ്റു​ക​ൾ​ക്കു മു​ന്പി​ൽ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ന്തൂ​​​രി​​​ൽ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി സാ​​​ജ​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ​​​വ​​​രെ​​​യും പീ​​​രു​​​മേ​​​ട്ടി​​​ൽ രാ​​​ജ്കു​​​മാ​​​റി​​​നെ മൂ​​​ന്നാം​​​മു​​​റ​​​യി​​​ലൂ​​​ടെ കൊ​​​ന്ന പോ​​​ലീ​​​സു​​​കാ​​​രെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ അ​​​ധ്യ​​​ക്ഷ​​​യ്ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കുമെതി​​​രേ​​​യും ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ കു​​​റ്റ​​​ത്തി​​​നും രാ​​​ജ്കു​​​മാ​​​ർ വ​​​ധ​​​ക്കേ​​​സി​​​ലെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രെ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നും കേ​​​സെ​​​ടു​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ജൂ​​​ലൈ അ​​​ഞ്ചി​​​നു രാ​​​വി​​​ലെ 11 ന് ​​​ഡി​​​സി​​​സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ എ​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ൾ​​​ക്കും മു​​​ന്നി​​​ൽ കൂ​​​ട്ട​​​ധ​​​ർ​​​ണ ന​​​ട​​​ത്തും.