+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ ഹാ​ർ​ഡ് ഡി​സ്ക് ക്രൈം​ബ്രാ​ഞ്ച് പി​ടി​ച്ചെ​ടു​ത്തു

നെ​​ടു​​ങ്ക​​ണ്ടം: രാ​​ജ്കു​​മാ​​റി​​നെ ക​​സ്റ്റ​​ഡി​​യി​​ൽ സൂ​​ക്ഷി​​ച്ച നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ക്രൈം ​​ബ്രാ​​ഞ്ച് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. സ്റ്റേ​​ഷ​​നി​​ലെ സി​​സി ടി​​വി
നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ ഹാ​ർ​ഡ്  ഡി​സ്ക് ക്രൈം​ബ്രാ​ഞ്ച് പി​ടി​ച്ചെ​ടു​ത്തു
നെ​​ടു​​ങ്ക​​ണ്ടം: രാ​​ജ്കു​​മാ​​റി​​നെ ക​​സ്റ്റ​​ഡി​​യി​​ൽ സൂ​​ക്ഷി​​ച്ച നെ​​ടു​​ങ്ക​​ണ്ടം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ക്രൈം ​​ബ്രാ​​ഞ്ച് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. സ്റ്റേ​​ഷ​​നി​​ലെ സി​​സി ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ അ​​ട​​ങ്ങി​​യ ഹാ​​ർ​​ഡ് ഡി​​സ്ക് പി​​ടി​​ച്ചെ​​ടു​​ത്തു.

കു​​മാ​​റി​​നെ ക​​സ്റ്റ​​ഡി​​യി​​ൽ സൂ​​ക്ഷി​​ച്ച ദി​​വ​​സ​​ങ്ങ​​ളി​​ലെ വി​​വ​​ര​​ങ്ങ​​ളും ശേ​​ഖ​​രി​​ച്ചു. 10 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് ക്രൈം ​​ബ്രാ​​ഞ്ച് എ​​ഡി​​ജി​​പി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. പ്ര​​തി​​യെ ക​​സ്റ്റ​​ഡി​​യി​​ൽ സൂ​​ക്ഷി​​ച്ച ദി​​വ​​സ​​ങ്ങ​​ളി​​ലെ​​യും പ്ര​​തി​​യെ തെ​​ളി​​വെ​​ടു​​പ്പി​​നു കൊ​​ണ്ടു​​പോ​​കു​​ന്ന​​തും തി​​രി​​കെ കൊ​​ണ്ടു​​വ​​രു​​ന്ന​​തു​​മാ​​യ ദൃ​​ശ്യ​​ങ്ങ​​ൾ ഹാ​​ർ​​ഡ് ഡി​​സ്കി​​ലു​​ണ്ട്.