+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ്‌​വ​ൺ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്‌​മെ​ന്‍റ് ഫ​ലം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ്‌​​​വ​​​ൺ ട്രാ​​​ൻ​​​സ്ഫ​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഫ​​​ലം രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം സാ​​​ധ്യ​​​മാ​​​ക​​​ത്ത​​​ക്ക​​​വി​​​ധം അ​​​
പ്ല​സ്‌​വ​ൺ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്‌​മെ​ന്‍റ് ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ്‌​​​വ​​​ൺ ട്രാ​​​ൻ​​​സ്ഫ​​​ർ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഫ​​​ലം രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം സാ​​​ധ്യ​​​മാ​​​ക​​​ത്ത​​​ക്ക​​​വി​​​ധം അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.hscap.kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധ​ീകരിക്കും. TRANSFER ALLOT RESULTS എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ട് പേ​​​ജു​​​ള്ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സ്ലി​​​പ്പും യോ​​​ഗ്യ​​​താ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ടി.​​​സി, സ്വ​​​ഭാ​​​വ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മ​​​റ്റ് അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ അ​​​സ​​​ലു​​​മാ​​​യി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ൾ/​​​കോ​​​ഴ്‌​​​സി​​​ൽ ജൂ​​​ലൈ മൂ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മുന്പ് പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

ട്രാ​​​ൻ​​​സ്ഫ​​​റി​​​നു ശേ​​​ഷ​​​മു​​​ള്ള വേ​​​ക്ക​​​ൻ​​​സി​​​യോ​​​ടൊ​​​പ്പം പ​​​ത്ത് ശ​​​ത​​​മാ​​​നം മാ​​​ർ​​​ജി​​​ന​​​ൽ വ​​​ർ​​​ധ​​​ന​​​വി​​​ലൂ​​​ടെ​​​യു​​​ണ്ടാ​​​കു​​​ന്ന സീ​​​റ്റു​​​ക​​​ളും ചേ​​​ർ​​​ന്ന വേ​​​ക്ക​​​ൻ​​​സി മൂ​​​ന്നാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെന്‍റിനാ​​​യി ജൂ​​​ലൈ ര​​​ണ്ടി​​​ന് രാ​​​വി​​​ലെ പ​​​ത്തി​​​ന് അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​വ​​​സാ​​​ന അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ലും അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​ട്ടും അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ലേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ന് നി​​​ല​​​വി​​​ലു​​​ള്ള അ​​​പേ​​​ക്ഷ പു​​​തു​​​ക്ക​​​ണം.

നി​​​ല​​​വി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഓ​​​പ്ഷ​​​നു​​​ക​​​ളും മാ​​​റ്റി​​​ന​​​ൽ​​​കാം.

സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ള്ള സ്‌​​​കൂ​​​ൾ/ കോ​​​മ്പി​​​നേ​​​ഷ​​​നു​​​ക​​​ൾ മാ​​​ത്ര​​​മേ ഓ​​​പ്ഷ​​​നു​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ. സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി ജൂ​​​ലൈ നാ​​​ലി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ പു​​​തു​​​ക്ക​​​ൽ ഫോം ​​​സ​​​മ​​​ർ​​​പ്പി​​​ക്കാം.