+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ണി​ജ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ്: യു​എ​ഇ എം​ബ​സി അ​​റ്റ​സ്റ്റേ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ണി​​​ജ്യ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ യു​​​എ​​​ഇ എം​​​ബ​​​സി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്
വാ​ണി​ജ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ്:  യു​എ​ഇ എം​ബ​സി അ​​റ്റ​സ്റ്റേ​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ണി​​​ജ്യ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ യു​​​എ​​​ഇ എം​​​ബ​​​സി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് മു​​​ഖേ​​​ന ന​​​ട​​​ക്കും. നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് ഓ​​​ഫീ​​​സു​​​ക​​​ൾ മു​​​ഖേ​​​ന സേ​​​വ​​​നം ല​​​ഭി​​​ക്കും. ചേ​​​മ്പ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്‌​​​സും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പും സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​റ്റ​​​സ്റ്റേ​​​ഷ​​​നും, യു​​​എ​​​ഇ എം​​​ബ​​​സി അ​​​റ്റ​​​സ്റ്റേ​​​ഷ​​​നും ചെ​​​യ്ത് ല​​​ഭി​​​ക്കും.

പ​​​വ​​​ർ ഓ​​​ഫ് അ​​​റ്റോ​​​ണി, ട്രേ​​​ഡ് മാ​​​ർ​​​ക്ക്, ബി​​​സി​​​ന​​​സ് ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ വാ​​​ണി​​​ജ്യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് മു​​​ഖേ​​​ന സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും), 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നും) ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​രി​​​ലും 0471-2770557 ന​​​മ്പ​​​റി​​​ലും ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.