+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യപദ്ധതി നിർത്തരുത്; റോഷിയും ജയരാജും ഉപവസിക്കും

കോ​​ട്ട​​യം: ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രോ​​ഗി​​ക​​ൾ​​ക്കു ആ​​ശ്വാ​​സ​​മേ​​കി​​യ കാ​​രു​​ണ്യ​​പ​​ദ്ധ​​തി നി​​ർ​​ത്ത​​ലാ​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നു ജോ​​സ് കെ. ​​മാ​​ണി എം​​പി. ഇ​​ന്നു കാ​​രു​​ണ്യ ചി​
കാരുണ്യപദ്ധതി നിർത്തരുത്;  റോഷിയും ജയരാജും ഉപവസിക്കും
കോ​​ട്ട​​യം: ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രോ​​ഗി​​ക​​ൾ​​ക്കു ആ​​ശ്വാ​​സ​​മേ​​കി​​യ കാ​​രു​​ണ്യ​​പ​​ദ്ധ​​തി നി​​ർ​​ത്ത​​ലാ​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നു ജോ​​സ് കെ. ​​മാ​​ണി എം​​പി. ഇ​​ന്നു കാ​​രു​​ണ്യ ചി​​കി​​ത്സാ പ​​ദ്ധ​​തി അ​​വ​​സാ​​നി​​പ്പി​​ക്കാ​​നാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഈ ​​തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​എം​​എ​​ൽ​​എ​​മാ​​രാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​നും ഡോ.​​എ​​ൻ. ജ​​യ​​രാ​​ജും നാ​​ളെ രാ​​വി​​ലെ മു​​ത​​ൽ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ ഉ​​പ​​വ​​സി​​ക്കും. ഉ​​പ​​വാ​​സ സ​​മ​​ര​​ത്തി​​നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ നേ​​തൃ​​ത്വം​ന​​ൽ​​കും.

സം​​സ്ഥാ​​ന ഖ​​ജ​​നാ​​വി​​ന് ഒ​​രു രൂ​​പ പോ​​ലും സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത സൃ​​ഷ്ടി​​ക്കാ​​ത്ത ജ​​ന​​കീ​​യ പ​​ദ്ധ​​തി​​യാ​​യ കാ​​രു​​ണ്യ പ​​ദ്ധ​​തി തു​​ട​​ർ​​ന്നും ന​​ട​​പ്പി​​ലാ​​ക്കി പാ​​വ​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കാ​​നാ​​ണു സ​​ർ​​ക്കാ​​ർ ശ്ര​​മി​​ക്കേ​​ണ്ട​​ത്. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​ദ്ധ​​തി​​ക​​ളൊ​​ന്നും കാ​​രു​​ണ്യ​​യ്ക്കു ത​​ട​​സ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ സ്വ​​ന്തം നി​​ല​​യി​​ൽ പ​​ദ്ധ​​തി​​യു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും ജോ​​സ് കെ. ​​മാ​​ണി ആ​വ​ശ്യ​പ്പെ​ട്ടു.