+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​വാ​റ്റു​പു​ഴ​യി​ലെ ‌വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലി​രു​ന്ന സു​ഹൃ​ത്തും മ​രി​ച്ചു

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ ബൈ​ക്കി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രി​ച്ചു. ചേ​ർ​ത്ത​ല ത​ണ്ണീ​ർ​മ
മൂ​വാ​റ്റു​പു​ഴ​യി​ലെ ‌വാ​ഹ​നാ​പ​ക​ടം:  ചി​കി​ത്സ​യി​ലി​രു​ന്ന സു​ഹൃ​ത്തും മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ ബൈ​ക്കി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രി​ച്ചു. ചേ​ർ​ത്ത​ല ത​ണ്ണീ​ർ​മു​ക്കം വ​ട​യാ​ട്ട് പ​രേ​ത​നാ​യ ബി​ജു​വി​ന്‍റെ മ​ക​ൻ ആ​രോ​മ​ൽ (17) ആ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് മ​രി​ച്ച​ത്. സം​ഭ​വ​സ​മ​യം ആ​രോ​മ​ലി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ചേ​ർ​ത്ത​ല ത​ണ്ണീ​ർ​മു​ക്കം ക​ണ്ട​ത്തി​ൽ വി​പി​ൻ (19) ത​ത്ക്ഷ​ണം മ​രി​ച്ചി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​രോ​മ​ലി​നെ ഫ​യ​ർ​ഫോ​ഴ്സും, നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ 24നു ​രാ​ത്രി എം​സി റോ​ഡി​ൽ മൂ​വാ​റ്റു​പു​ഴ ഉ​ന്ന​ക്കു​പ്പ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ മ​റ്റൊ​രു വാ​ഹ​നം ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അമ്മ: നി​ഷ​.സ​ഹോ​ദ​ര​ൻ: അ​മ​ൽ.