വയനാട്

11:16 PM Jun 29, 2019 | Deepika.com
തോ​മ​സ്
മാ​ന​ന്ത​വാ​ടി
ക​ണി​യാ​രം ക​ദ​ളി​ക്കാ​ട്ടി​ൽ തോ​മ​സ്(75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: രാ​കേ​ഷ്, ഷീ​ജ, റീ​ജ. മ​രു​മ​ക്ക​ൾ: ജോ​ബി, പ​യ​സ്.

സു​രേ​ഷ്
മാ​ന​ന്ത​വാ​ടി
തോ​ണി​ച്ചാ​ൽ പു​ത്ത​ൻ​ക​ണ്ടി​യി​ൽ സു​രേ​ഷ്(54) നി​ര്യാ​ത​നാ​യി. തോ​ണി​ച്ചാ​ൽ മാ​സ്റ്റേ​സ് ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യാ​ണ്. ഭാ​ര്യ: സു​മ. മ​ക്ക​ൾ: സു​മി​ത,സൗ​മ്യ. മ​രു​മ​ക്ക​ൾ: ബി​ജു, ര​തീ​ഷ്.