മലപ്പുറം

11:16 PM Jun 29, 2019 | Deepika.com
ഷി​ജി
മ​ഞ്ചേ​രി
എ​ള​ങ്കൂ​ർ കൂ​മം​കു​ളം പു​ളി​ക്ക​ൽ മാ​ത്യു മ​ക​ൻ ഷി​ജി (40) നി​ര്യാ​ത​നാ​യി. മാ​താ​വ്: ഏ​ല​മ്മ, ഭാ​ര്യ: മാ​യ. മ​ക്ക​ൾ: സാ​വി​യോ, സോ​മ​ൻ.

എ​ബ്ര​ഹാം
എ​ട​ക്ക​ര
വി​മു​ക്ത ഭ​ട​നും തൃ​പ്പൂ​ണി​ത്തു​റ ഇ​രു​ന്പ​നം മു​ക്ക​ട​യ്ക്ക​ൽ കു​ടും​ബാം​ഗ​വു​മാ​യ ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് എ​ബ്ര​ഹാം (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചു​ങ്ക​ത്ത​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി, മ​ക്ക​ൾ: സൂ​സി(​പ്ര​ശാ​ന്തി ഹോ​സ്പി​റ്റ​ൽ എ​ട​ക്ക​ര), മാ​ത്യു(​മ​ല​ബാ​ർ സി​മ​ന്‍റ്സ് പാ​ല​ക്കാ​ട്), ഏ​ലി​യാ​മ്മ, റെ​യ്ച്ച​ൽ (ജി​ല്ലാ ഗ​വ.​ആ​ശു​പ​ത്രി പാ​ല​ക്കാ​ട്), വ​ർ​ഗീ​സ് (ക്ലോ​സ് ടെ​ല​കോം​സ് ബം​ഗ​ളൂ​രു), ജോ​സ​ഫ് (കു​വൈ​റ്റ്), മ​രു​മ​ക്ക​ൾ: പോ​ൾ, ഓ​മ​ന, ജോ​ർ​ജ്, ജോ​സ്, ലി​നി, ജി​ഷ.


അ​ബ്ദു​ൽ മ​ജീ​ദ്
മ​ഞ്ചേ​രി
മു​ട്ടി​പ്പാ​ലം ഉ​ള്ളാ​ടം​കു​ന്ന് പ​രേ​ത​നാ​യ പ​രി​യാ​ര​ത്ത് മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ അ​ബ്ദു​ൽ മ​ജീ​ദ് (46) നി​ര്യാ​ത​നാ​യി. മാ​താ​വ്: തി​ത്തു​മ്മ, ഭാ​ര്യ: സൈ​ന​ബ, മ​ക്ക​ൾ: മി​ശാ​ൽ, ശ​മീ​ൽ.


ഹം​സ​പ്പ
പെ​രി​ന്ത​ൽ​മ​ണ്ണ
ക​ക്കൂ​ത്തെ കി​ഴി​ശേ​രി ഹം​സ​പ്പ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തി​രൂ​ർ​ക്കാ​ട്ടെ ചാ​ലി​ല​ക​ത്ത് ആ​മി​ന മ​ക്ക​ൾ: റ​ഷീ​ദ​ലി, റ​സ​ൽ, റ​ഷീ​ദ, ന​സീ​മ. മ​രു​മ​ക്ക​ൾ: എ.​സി.​വി.​യൂ​സു​ഫ് (രാ​മ​പു​രം), ഹം​സ ആ​ല​ക്കു​ഴി​യ​ൻ (മ​ണ്ണാ​ർ​ക്കാ​ട്), ഫ​സീ​ന ആ​ലും​പി​ലാ​ക്ക​ൽ (കാ​ച്ചി നി​ക്കാ​ട്).

ക​രു​ണാ​ക​ര​ൻ നാ​യ​ർ
അ​ങ്ങാ​ടി​പ്പു​റം
ജി​ല്ലാ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റാ​യി വി​ര​മി​ച്ച ചു​ണ്ട​യി​ൽ വീ​ട്ടി​ൽ സി.​ജി.​ക​രു​ണാ​ക​ര​ൻ നാ​യ​ർ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചു​ണ്ട​യി​ൽ ക​ല്യാ​ണി​ക്കു​ട്ടി.