കോഴിക്കോട്

11:15 PM Jun 29, 2019 | Deepika.com
ഗ്രേ​സി ജോ​ര്‍​ജ്
പു​തു​പ്പാ​ടി
പ​ഞ്ചാ​യ​ത്ത് ബ​സാ​ര്‍ മ​ല​യി​ല്‍ പി.​ജി.​ജോ​ര്‍​ജി​ന്‍റെ (രാ​ജ​ന്‍ ) ഭാ​ര്യ ഗ്രേ​സി ജോ​ര്‍​ജ് ( 61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഈ​ങ്ങാ​പ്പു​ഴ എ​ബ​നേ​സ​ര്‍ മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍. മു​ല്ല​ശേ​രി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍ : റെ​നി (സൗ​ദി അ​റേ​ബ്യ), റി​നു (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ള്‍: ഷീ​ബ (സൗ​ദി അ​റേ​ബ്യ), നീ​തു (സൗ​ദി അ​റേ​ബ്യ).

എ​ൽ​സ​മ്മ
കോ​ട​ഞ്ചേ​രി
പൂ​വ​ത്തി​ൻ​ചു​വ​ട് താ​ന്നി​യി​ൽ സാ​ബു​വി​ന്‍റെ ഭാ​ര്യ എ​ൽ​സ​മ്മ (44) നി​ര്യാ​ത​യാ​യി.​പ​രേ​ത അ​ടി​മ​ണ്ണ് നീ​റു​ങ്ക​ൽ കു​ടു​ബാ​ഗം.​സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചെ​മ്പു​ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.​മ​ക്ക​ൾ: സ​നി​ൽ,ആ​ൽ​ബി​ൻ.


റോ​സ​മ്മ ജോ​സ​ഫ്
കൂ​ട​ര​ഞ്ഞി
പ​രേ​ത​നാ​യ ക​രി​ക്കോ​ത്ത് ജോ​സ​ഫി​ന്‍റെ ഭാ​ര്യ റോ​സ​മ്മ(65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​തി​രു​വ​ന്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത നി​തി​യ​ട​ത്ത് കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, സോ​ണി​യ, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: റോ​ജ​ൻ ക​ള്ളി​കാ​ട്ട് (തോ​ട്ടു​മു​ക്കം), സു​നി​ൽ ഉൗ​ട്ടു​പു​ര​യി​ൽ (നെ​ല്ലി​പൊ​യി​ൽ), ഭ​വ്യ ചാ​മ​ക്കു​ഴി​യി​ൽ (പു​ൽ​പ്പ​ള്ളി).


ഗോ​പി
കൊ​യി​ലാ​ണ്ടി
ചെ​റി​യ​മ​ങ്ങാ​ട് പു​തി​യ​പു​ര​യി​ല്‍ ഇ.​എം.​ഗോ​പി (64) നി​ര്യാ​ത​യാ​യി. മ​ത്സ്യ തൊ​ഴി​ലാ​ളി​യാ​ണ്. പ​രേ​ത​രാ​യ രാ​മ​ന്‍റെ​യും ചോ​യി​ച്ചി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പ്ര​സീ​ത. മ​ക്ക​ള്‍ : സ​നൂ​പ്, കീ​ര്‍​ത്തി. മ​രു​മ​ക​ന്‍: ദു​ഖി​നേ​ഷ് (പു​തി​യ​ങ്ങാ​ടി). സ​ഞ്ച​യ​നം ചൊ​വ്വ.


ജാ​നു
പേ​രാ​മ്പ്ര
ക​ല്ലോ​ട് പ​രേ​ത​നാ​യ കു​രി​യാ​ടി​ക്ക​ണ്ടി പാ​ച്ച​റു​ടെ ഭാ​ര്യ ജാ​നു (80) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍ : നാ​രാ​യ​ണ​ന്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍ കെ​എം​എം​എ​ച്ച്എ​സ് കു​റ്റൂ​ര്‍ മ​ല​പ്പു​റം), സു​ജാ​ത (റി​ട്ട. ക​ല്ലാ​ച്ചി കോ​ട​തി). മ​രു​മ​ക്ക​ള്‍: പു​ഷ്പ (പ​ന്നി​മു​ക്ക്), പ​രേ​ത​നാ​യ നാ​ണു (അ​ധ്യാ​പ​ക​ന്‍ ന​രി​പ്പ​റ്റ എ​ല്‍​പി സ്‌​കൂ​ള്‍ ). സ​ഹോ​ദ​ര​ങ്ങ​ള്‍: ശ​ങ്ക​ര​ന്‍, കു​ഞ്ഞി​രാ​മ​ന്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പ​രേ​ത​നാ​യ ക​ണാ​ര​ന്‍.


അ​മ്മാ​ളു
പേ​രാ​മ്പ്ര
പൈ​തോ​ത്ത് വെ​ള്ള​പ്പാ​റ​ക്ക​ല്‍ മീ​ത്ത​ല്‍ പ​രേ​ത​നാ​യ ക​ണാ​ര​ന്‍റെ ഭാ​ര്യ അ​മ്മാ​ളു(85) നി​ര്യാ​ത​നാ​യി. മ​ക്ക​ള്‍: ബാ​ല​കൃ​ഷ്ണ​ന്‍ , രാ​ജ​ന്‍, ര​വീ​ന്ദ്ര​ന്‍, ശ​ശി, മ​നോ​ജ​ന്‍, പ്ര​കാ​ശ​ന്‍, വി​മ​ല, അ​ജി​ത. മ​രു​മ​ക്ക​ള്‍: ശോ​ഭ, റീ​ജ, വ​ന​ജ, ഷി​ജി, ര​മ്യ, സ്മി​ത, രാ​ജ​ന്‍ (വേ​ളം), കു​ഞ്ഞി​ക്കേ​ള​പ്പ​ന്‍ (കാ​യ​ണ്ണ).‌


അ​ര​വി​ന്ദാ​ക്ഷ​ൻ
കു​ന്ന​മം​ഗ​ലം
കാ​ര​ന്തൂ​ർ ക​രി​പു​ന​ത്തി​ൽ അ​ര​വി​ന്ദാ​ക്ഷ​ൻ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​തി​ഭാ​യി. മ​ക്ക​ൾ ആ​തി​ര, ആ​ഷി​ത. മ​രു​മ​ക്ക​ൾ ജ​യ്ജി​ഷ് (കെ​എ​സ്ആ​ർ​ടി​സി കോ​ഴി​ക്കോ​ട്), സൂ​ര​ജ് (കേ​ര​ള പോ​ലീ​സ്). സ​ഹോ​ദ​ര​ങ്ങ​ൾ മോ​ഹ​ൻ​ദാ​സ് (ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്) , ച​ന്ദ്ര​മ​തി. സ​ഞ്ച​യ​നം ബു​ധ​ൻ.


ശ​ങ്ക​ര​ൻ
ചാ​ല​പ്പു​റം
ശി​വാ​നി​ല​യം ചെ​മ്പ​ക​ത്താ​ഴ​പ​റ​മ്പ് ചാ​ല​പ്പു​റം ശ​ങ്ക​ര​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11 ന് ​മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: രേ​ഖ, രാ​ജേ​ഷ് (ശ​ബ​രി). മ​രു​മ​ക്ക​ൾ: ഷ​ൺ​മു​ഖം (മ​ധു​ര), നി​വേ​ദി​ത.

ഉ​ണ്ണീ​രി
മു​ക്കം
മു​ത്തേ​രി ത​ല​ക്ക​യ്യി​ൽ ഉ​ണ്ണീ​രി (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: ഷി​ബു, സ​ജീ​വ്, ശ്രീ​ജ. മ​രു​മ​ക്ക​ൾ: ബി​ന്ദു, അ​നി​ല​ത, സു​നി.

രാ​മ​നു​ണ്ണി​ക്കു​റു​പ്പ്
ചാ​ത്ത​മം​ഗ​ലം
ചാ​ത്ത​മം​ഗ​ലം കൂ​ഴ​ക്കോ​ട് വ​ഴി​പ്പോ​ക്കി​ല്‍ രാ​മ​നു​ണ്ണി​ക്കു​റു​പ്പ് (69) നി​ര്യാ​ത​നാ​യി. റി​ട്ട. തു​റ​മു​ഖ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: പ്രേ​മ​ല​ത. മ​ക്ക​ള്‍: ധ​ന്‍​ജി​ത്ത് (എ.​ജീ​സ് ഓ​ഫീ​സ്), ധ​ന്യ. മ​രു​മ​ക്ക​ള്‍: ഗ​ണേ​ഷ്‌​കു​മാ​ര്‍, നേ​തി. സ​ഹോ​ദ​ര​ങ്ങ​ള്‍: വാ​സു​ദേ​വ​ക്കു​റു​പ്പ്, രാ​ജ​ന്‍, ബാ​ലാ​മ​ണി, ക​മ​ല. സ​ഞ്ച​യ​നം ബു​ധ​ൻ.

ദേ​വി
നാ​ദാ​പു​രം
പു​റ​മേ​രി വി​ല്ലാ​ട്ട് താ​ഴ​കു​നി​യി​ല്‍ പ​രേ​ത​നാ​യ കേ​ള​പ്പ​ന്‍റെ ഭാ​ര്യ ദേ​വി(80) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: രാ​ജ​ന്‍(​സ​ന്ധ്യ ഇ​ല​ട്രി​ക്ക​ല്‍​സ് പു​റ​മേ​രി), ര​വീ​ന്ദ്ര​ന്‍, ര​മേ​ശ​ന്‍. മ​രു​മ​ക്ക​ള്‍: ശോ​ഭ, ഗീ​ത, അ​നി​ത.


മൊ​യ്തീ​ൻ മു​സ്ല്യാ​ർ
ചേ​ള​ന്നൂ​ർ
ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ തി​രു​വോ​ത്ത് കു​ന്നു​മ്മ​ൽ മൊ​യ്തീ​ൻ മു​സ്ല്യാ​ർ (75) നി​ര്യാ​ത​നാ​യി. പേ​രാ​മ്പ്ര, ചീ​ക്കി​ലോ​ട്, തി​രു​വ​ള്ളൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ള്ളി​ക​ളി​ൽ ഉ​സ്താ​ദാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സൈ​ന​ബ. മ​ക്ക​ൾ: അ​ബ്ദു​ൾ ജ​ബ്ബാ​ർ (ബം​ഗ​ളൂ​രു) സു​ബൈ​ദ, റം​ല, അ​ബ്ദു​ൾ അ​ലി (കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ്) അ​ബ്ദു​ൾ സ​മ​ദ്, നൂ​റു​ദ്ദീ​ൻ (ഒ​മാ​ൻ), റ​ജി​ന. മ​രു​മ​ക്ക​ൾ: പി.​കെ. ഉ​മ്മ​ർ (ന​രി​ക്കു​നി), ത​ച്ച​റോ​ത്ത് യൂ​സ​ഫ് (കാ​യ​ണ്ണ), സ​മീ​ർ (നെ​രോ​ത്ത്), സ​ജ്ന (കാ​ക്കൂ​ർ), റം​ഷി ( പു​ല്ലാ​ളൂ​ർ), റ​ഫി​യ (എ​ര​മം​ഗ​ലം), നി​ഹാ​ല (കാ​ക്കൂ​ർ).


അ​ബ്ദു​ള​ള ഹാ​ജി
നാ​ദാ​പു​രം
വ​രി​ക്കോ​ളി ഒ​മ്പ​ത് ക​ണ്ട​ത്തി​ലെ മീ​ത്ത​ലെ ച​ക്ക​ത്തോ​ട്ട​ത്തി​ല്‍ അ​ബ്ദു​ല്ല ഹാ​ജി(62) നി​ര്യാ​ത​നാ​യി. ദീ​ര്‍​ഘ​കാ​ലം ഖ​ത്ത​റി​ല്‍ അ​ഹ്മ​ദ് ഹോ​സ്പി​റ്റ​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ള്‍ : മു​ഹ​മ്മ​ദ് (ഖ​ത്ത​ര്‍ ), മു​ഫീ​ദ.

ശ്രീ​ധ​ര​ന്‍
നാ​ദാ​പു​രം
ക​ല്ലാ​ച്ചി കൈ​ത​ക്കോ​ട്ട​യി​ല്‍ സി.​എ​ച്ച്.​ശ്രീ​ധ​ര​ന്‍ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​ളി​നി. മ​ക്ക​ള്‍: ദീ​പേ​ഷ്,അ​ഞ്ജു.​മ​രു​മ​ക​ന്‍: ശു​ചീ​ന്ദ്ര​ന്‍ (പു​ത്തൂ​ര്‍ ).