ഇടുക്കി

11:01 PM Jun 29, 2019 | Deepika.com
അ​ന്ന​ക്കു​ട്ടി
കാ​ളി​യാ​ർ
തൂ​മു​ള്ളി​ൽ പ​രേ​ത​നാ​യ ടി.​ജെ. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (81,റി​ട്ട. അ​ധ്യാ​പി​ക എ​സ്എം​എ​ൽ​പി​എ​സ് കാ​ളി​യാ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ആ​വോ​ലി പു​തു​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ല, റോ​യി ടി. ​ജോ​സ് ആ​ന്‍റ​ണി (ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് യു​പി​എ​സ് മു​ത​ല​ക്കോ​ടം), റാ​ണി (ല​ണ്ട​ൻ), റെ​ജി, പ​രേ​ത​യാ​യ ജെ​സി. മ​രു​മ​ക്ക​ൾ: മോ​ൻ​സി ചീ​രാം​കു​ന്നേ​ൽ മു​ത​ല​ക്കോ​ടം(​അ​ധ്യാ​പി​ക, എ​സ്എം​എ​ച്ച്എ​സ്എ​സ് കാ​ളി​യാ​ർ), ജോ​യി തോ​മ​സ് വെ​ളി​യ​ത്ത് (നീ​ണ്ടൂ​ർ), ഹേ​മ കു​ന്നേ​ക്കാ​ട്ട് (ഈ​രാ​റ്റു​പേ​ട്ട), പ​രേ​ത​നാ​യ വ​ർ​ഗീ​സ് ത​ട്ടാ​ര​പ്പി​ള്ളി​ൽ (ച​ങ്ങ​നാ​ശേ​രി).


സി​ബി
പ​ന്നി​മ​റ്റം
കു​റു​പ്പും​ത​റ​യി​ൽ ജോ​സി​ന്‍റെ മ​ക​ൻ സി​ബി (44) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 1.30ന് ​പ​ന്നി​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ സോ​ന പ​ന്നി​മ​റ്റം പു​ഞ്ച​ത്താ​ഴ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ബി​യ, ബി​നി​യ.


എ​ഡ് വി​ൻ ജോ​ബി
അ​ടി​മാ​ലി
മു​ക്ക​ലേ​ക്ക​ർ ചേ​ലാ​ട്ട് ജോ​ബി​യു​ടെ മ​ക​ൻ എ​ഡ് വി​ൻ ജോ​ബി(13,അ​ടി​മാ​ലി ഗ​വ.​ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: മ​ഞ്ജു. സ​ഹോ​ദ​ര​ൻ ഗോ​ഡ്് വി​ൻ.

കോ​മ​ള​വ​ല്ലി
തൊ​ടു​പു​ഴ
നോ​ബി​ൾ ഫൈ​നാ​ൻ​സ് ഉ​ട​മ​ഇ​ട​വെ​ട്ടി പു​ളി​ക്ക​ൽ രാ​ജ​ന്‍റെ ഭാ​ര്യ കോ​മ​ള​വ​ല്ലി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വീ​ട്ടു വ​ള​പ്പി​ൽ. പ​രേ​ത കു​റി​ഞ്ഞി മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി​ൽ​ദ​ത്ത്, സു​ധീ​ർ. മ​രു​മ​ക്ക​ൾ: ചി​ത്ര, സ്വ​പ്ന.


സൂ​സ​ൻ
രാ​ജ​കു​മാ​രി
കു​രു​വി​ളാ​സി​റ്റി ആ​റ്റു​പു​റ​ത്ത് പ​രേ​ത​നാ​യ പൈ​ലി​യു​ടെ ഭാ​ര്യ സൂ​സ​ൻ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​രി​ക്കും​തൊ​ട്ടി മ​രി​യാ​ഗൊ​രേ​ത്തി പ​ള്ളി​യി​ൽ. പ​രേ​ത തൊ​ട്ടി​ക്കാ​നം കു​ള​വേ​ലി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്ന​മ്മ, മാ​ത്യു, വ​ർ​ഗീ​സ് (രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), ലീ​ല, പ​രേ​ത​നാ​യ പൗ​ലോ​സ്. മ​രു​മ​ക്ക​ൾ:​ചി​ന്ന​മ്മ, ലൂ​സി, സെ​ലി​ൻ, മാ​ത്യു, പ​രേ​ത​നാ​യ ജോ​സ്.

രാ​മ​കൃ​ഷ്ണ​ൻ
അ​ച്ച​ൻ​ക​വ​ല
പു​തു​മ​ന രാ​മ​കൃ​ഷ്ണ​ൻ(​ത​ങ്ക​പ്പ​ൻ-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ശാ​ന്തി​തീ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശാ​ന്ത പാ​ന്പാ​ക്കു​ട കു​ന്ന​ത്തോ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ന്പി​ളി (മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് കോ​ലാ​നി), അ​ർ​ച്ച​ന (അ​ച്ച​ടി വ​കു​പ്പ്, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: രാ​ജീ​വ് മോ​ൻ ഗോ​വി​ന്ദ് (എം​കെ​എ​ൻ​എം എ​ച്ച്എ​സ്എ​സ് കു​മാ​ര​മം​ഗ​ലം), ദാ​സ് (കെ​എ​സ്ആ​ർ​ടി​സി തൊ​ടു​പു​ഴ).