സിസ്റ്റർ തെരേസ്
മൂലയിൽ എഫ്സിസി
പാലാ
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ പാലാ അൽഫോൻസാ പ്രോവിൻസിൽ ളാലം ഭവനാംഗമായ സിസ്റ്റർ തെരേസ് മൂലയിൽ എഫ്സിസി (84) നിര്യാതയായി. സംസ്കാരം ഇന്ന് 1.30 ന് മഠം ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം ളാലം പഴയപള്ളിയിൽ. തീക്കോയി മൂലയിൽ പരേതരായ ആന്റണി-മറിയം ദന്പതികളുടെ മകളാണ്. ളാലം, ഭരണങ്ങാനം, അരുവിത്തുറ, സ്ലീവാപുരം, അൽഫോൻസാ കോണ്‍വെന്റ് എന്നിവിടങ്ങളിൽ സേവനമ നുഷ്ഠിച്ച സിസ്റ്റർ ളാലം, ഭരണങ്ങാനം, അരുവിത്തുറ എന്നിവിടങ്ങളിലെ എൽപി സ്കൂളുകളിൽ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഏലിയാമ്മ തുരുത്തിയിൽ (പൂഞ്ഞാർ), കുട്ടിയമ്മ തോണിക്കുഴിയിൽ (വെള്ളികുളം), ഫാ. തോമസ് മൂലയിൽ (വികാരി, സെന്റ് പീറ്റേഴ്സ് പള്ളി, മൂന്നാനി), പരേതരായ ചെറിയാൻ, ചാക്കോച്ചൻ, ആന്റണി, പെണ്ണമ്മ വാളിപ്ലാക്കൽ, അച്ചാമ്മ ഇരുപ്പൂഴിയ്ക്കൽ, അപ്പച്ചൻ.
കൊച്ചുറാണി
കടുത്തുരുത്തി
കുരിശുംമൂട്ടിലായ വള്ളോംതോട്ടത്തിൽ കൊച്ചുറാണി ചെറിയാൻ (57) നിര്യാതയായി. സംസ്കാരം നാളെ 2.30-ന് കടുത്തുരത്തി സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ(താഴത്തുപള്ളി). സഹോദരങ്ങൾ: ജോയി, ജോർജ്, വത്സമ്മ, സെലിനാമ്മ, ലിസിയമ്മ, പരേതയായ ലില്ലിക്കുട്ടി.
പി.ജെ. ജോസഫ്
മുട്ടുചിറ
മൈലാടുംപാറ പള്ളിവാതുക്കൽ പി.ജെ. ജോസഫ് (ജോസ് ചേട്ടൻ- 68) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയിൽ. ഭാര്യ മേരി (മുൻ കടുത്തുരുത്തി ഗ്രാമപഞ്ചായത്തംഗം) പാലകര മഠത്തിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജനീഷ്, അനീഷ്. മരുമകൾ: ജെയ്സി (മുകളേൽ).
ലീല
വെള്ളൂർ
അഞ്ഞനമിറ്റത്തിൽ ദിവാകരന്റെ ഭാര്യ ലീല(81) നിര്യാതയായി. സംസ്കാരം ഇന്ന് 11-ന് വീട്ടുവളപ്പിൽ. പരേത മണകുന്നം തുരുത്തേൽ കുടുംബാംഗം. മക്കൾ: എ.ഡി. പ്രസാദ് (ഇട്ടൂപ്പ് ആൻഡ് കന്പനി കൊച്ചി), എ.ഡി. സന്തോഷ് (എ.ആർ. അഗ്രിടെക് വൈക്കം), എ.ഡി. മഞ്ജു, എ.ഡി. സിന്ധു. മരുമക്കൾ: ഓമന, കെ.കെ. മണി(എൽഐസി), അജിത, രജിമോൻ(കുന്നപ്പിള്ളി).
അന്നക്കുട്ടി
തലയോലപ്പറന്പ്
കുന്നേൽ ആൻഡ്രൂസിന്റെ ഭാര്യ അന്നക്കുട്ടി(76) നിര്യാതയായി. സംസ്കാരം നാളെ 11-ന് പുനലൂരിൽ. മക്കൾ: ടോമി, കുഞ്ഞുമോൻ, റെജി, ആഷ. മരുമക്കൾ: ബിൻസി ടോമി, ഷിജി കുഞ്ഞുമോൻ, ബെന്നിച്ചൻ, ഷിബു.
റ്റോളി അരുണ്‍
കൂത്രപ്പള്ളി
കാലായിൽ അരുണ്‍കുമാറിന്റ ഭാര്യ റ്റോളി അരുണ്‍ (31) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത ഒറ്റതെങ്ങിൽ കുടുംബാംഗം. മകൻ: അനന്തു അരുണ്‍.
മറിയാമ്മ
കുറവിലങ്ങാട്
തുന്പിയാംകുഴിയിൽ പരേതനായ ജോസഫിന്റെ (കുഞ്ഞേപ്പ്) ഭാര്യ മറിയാമ്മ(106) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് മകൾ അന്നക്കുട്ടി പൂല്ലുകാലായിലിന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കളത്തൂർ മേട്ടുംപുറം കുടുംബാംഗം. മക്കൾ: മേരി, മാത്യു, സെബാസ്റ്റ്യൻ, തോമസ്, റോസമ്മ, അന്നമ്മ പുല്ലുകാലായിൽ. മരുമക്കൾ: അപ്പച്ചൻ മംഗലശേരിൽ (രാജാക്കാട്), മേരി പാവുത്തിയേൽ (കോഴാ), ഏലിക്കുട്ടി നരിക്കുഴിച്ചിറയിൽ (അറുനൂറ്റിമംഗലം), പരേതനായ ജോർജ് താഴത്തുവീട്ടിൽ (കുറവിലങ്ങാട്), ജോസഫ് പുല്ലുകാലായിൽ (വാക്കാട്).
എം.കെ.രാജമ്മ
പൊൻകുന്നം
മഞ്ഞപ്പള്ളിക്കുന്ന് കോനാട്ട് പാറ്റിക്കൽതാഴെ വിശ്വംഭരന്റെ (മണി) ഭാര്യ എം.കെ.രാജമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സന്തോഷ്, ശുഭ. മരുമക്കൾ: സിന്ധു, സുകുമാരൻനായർ.
മത്തായി ഔസേഫ്
സൗത്ത് പാന്പാടി
വള്ളിക്കുന്നേൽ പരേതനായ ഔസേപ്പിന്റെ മകൻ മത്തായി ഔസേഫ്(കുഞ്ഞുമോൻ -69) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് സെന്റ് സ്റ്റീഫൻസ് സിഎസ്ഐ പള്ളിയിൽ.
കെ.എൻ. കുട്ടൻ
പൂവത്തോലി
കിളികൊത്തിപ്പാറ കെ.എൻ. കുട്ടൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജം കരിക്കാട്ടൂർ കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: സുരേഷ്, സുധ, സുജ, മജു. മരുമക്കൾ: നിസാർ, സജി, ബിനു.
കെ.കെ. രാജപ്പൻ
പാലാ
മുരിക്കുംപുഴ പുള്ളോര്‍കുന്നേല്‍ കെ.കെ. രാജപ്പന് (76) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് പാലാ മുനിസിപ്പല്‍ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രാജീവ്, ബിന്ദു, രാജേഷ്. മരുമക്കൾ: മായ, ദാസ് (രാമപുരം), മായ.
ജിജി മാത്യു
ബഥേൽപടി
കുന്നങ്കേരി പരേതനായ കെ.കെ. മത്തായിയുടെ മകൻ ജിജി മാത്യു (56) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കുന്നങ്കേരി ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിന് ബഥേൽപ്പടി വാരിക്കാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ലില്ലി പേരൂർ പുല്ലാട്ട് കുടുംബാംഗം. മക്കൾ: ജിനോ(ദുബായ്), ജീന (വിദ്യാർഥിനി).
സുകുമാരൻ
കോരുത്തോട്
പാറയിൽ സുകുമാരൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പൊന്നമ്മ കോരുത്തോട് തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സീന, സിനി. മരുമക്കൾ: ജയൻ, കലേഷ്.
പി.കെ. സുരേന്ദ്രൻ
കടപ്ലാമറ്റം
ഇട്ടിയപ്പാറ പെണ്ണാപറന്പിൽ പി.കെ. സുരേന്ദ്രൻ (74, റിട്ട. പിഡബ്ല്യുഡി) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി അടുക്കം കരിമലക്കുന്നേൽ കുടുംബാംഗം. മക്കൾ: അജേഷ്, ദീപ(ഖത്തർ). മരുമക്കൾ: ധന്യ കയ്യാലയ്ക്കൽ (കൊടുങ്ങൂർ), മനോജ് തൈപ്പുറം കട്ടപ്പന (ഖത്തർ).
കെ.ജെ. ആന്റണി
കങ്ങഴ
കടുത്തലയ്ക്കൽ കെ.ജെ. ആന്റണി(83) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് സെക്രട്ട് ഹാർട്ട് ചർച്ച് ഇൻഡോർ സെമിത്തേരിയിൽ. ഭാര്യ: അമ്മുക്കുട്ടി കരിയംപ്ലാവ്. മക്കൾ: റെജി ആന്റണി, ലിജി ടോമി, ജിജി മാത്യു.
ഓമന
കുറിച്ചി
കോയിപ്പുറത്ത് കെ.എ. ഗംഗാധരന്റെ ഭാര്യ ഓമന (61) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. പരേത മുഹമ്മ പൊന്നാട് നെല്ലിക്കൽ കുടുംബാംഗം. മക്കൾ: സീമാ (ഒറിസാ ), സീനാ, സിനോ. മരുമക്കൾ: പ്രകാശ് (ഒറിസാ) മാടംന്പാട്ട് മുലേടം, രാജ്മോഹൻ വലിയപറന്പിൽ ചിങ്ങവനം, അജിമോൻ വലിയപറന്പിൽ ചിങ്ങവനം.
കോട്ടയം
10:59 PM Jun 29, 2019 | Deepika.com