ആലപ്പുഴ

10:55 PM Jun 29, 2019 | Deepika.com
മ​റി​യ​ക്കു​ട്ടി
വെ​ളി​യ​നാ​ട്
വാ​ഴ​യി​ൽ പ​രേ​ത​നാ​യ സേ​വ്യ​ർ ചാ​ക്കോ​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് വെ​ളി​യ​നാ​ടു​ള്ള മ​ക​ൻ കു​ഞ്ഞ​ച്ച​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി കാ​പ്പി​ൽ മാ​പ്പി​ള​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ്, കു​ഞ്ഞു​മോ​ൻ, ലി​ല്ലി​ക്കു​ട്ടി, ലൈ​സ​മ്മ, ജി​മ്മി​ച്ച​ൻ, ജി​ജി​മോ​ൾ, പ​രേ​ത​നാ​യ ജോ​യി​ച്ച​ൻ. മ​രു​മ​ക്ക​ൾ: മ​റി​യ​മ്മ, ജോ​സു​കു​ട്ടി, ജ​യിം​സ്, കു​ഞ്ഞു​മോ​ൾ, റോ​സ​മ്മ, ജോ​സു​മോ​ൻ, പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ.


കാ​ർ​ത്ത്യാ​യ​നി
ക​റ്റാ​നം
ഇ​ലി​പ്പ​ക്കു​ളം പ​ഴ​യ​രി​ക്കു​റ്റി​യി​ൽ കാ​ർ​ത്ത്യാ​യ​നി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് . മ​ക്ക​ൾ: പ്ര​ഭ, വി​ജ​യ​കു​മാ​ർ, പ​രേ​ത​നാ​യ പ്ര​കാ​ശ്. മ​രു​മ​ക​ൾ: രാ​ധാ​മ​ണി.


ശ്രീ​ദേ​വി അ​മ്മ
ചേ​ർ​ത്ത​ല
ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് വാ​ര​നാ​ട് ചെ​ട്ടി​ച്ചാ​പ​റ​ന്പി​ൽ (ശ്രീ ​മ​ന്ദി​രം) അ​ര​വി​ന്ദാ​ക്ഷ പ​ണി​ക്ക​രു​ടെ ഭാ​ര്യ ശ്രീ​ദേ​വി​അ​മ്മ (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബി​ന്ദു (മും​ബൈ), ബി​ജു (എ​സ്എ​ൻ​ജി​എം​തു​റ​വൂ​ർ). മ​രു​മ​ക്ക​ൾ: ബാ​ല​ച​ന്ദ്ര​ൻ (മും​ബൈ), ദീ​പ (പാം ​ഫൈ​ബ​ർ).



ഗീ​വ​ർ​ഗീ​സ് ഉ​ണ്ണൂ​ണ്ണി
മാ​ങ്കാം​കു​ഴി
വെ​ട്ടി​യാ​ർ താ​ന്നി​ക്കു​ന്ന് കു​ന്നേ​ൽ വീ​ട്ടി​ൽ ഗീ​വ​ർ​ഗീ​സ് ഉ​ണ്ണൂ​ണ്ണി (91) നി​ര്യാ​ത​നാ​യി, സം​സ്കാ​രം നാ​ളെ പ​ത്തി​നു താ​ന്നി​ക്കു​ന്ന് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​മ്മി​ണി ഇ​റ​വ​ങ്ക​ര ഇ​ട​യി​ല​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ലീ​ലാ​മ്മ, അ​ച്ച​ൻ​കു​ഞ്ഞ്, മോ​ള​മ്മ, കൊ​ച്ചു​മോ​ൾ, കൊ​ച്ചു​മോ​ൻ. മ​രു​മ​ക്ക​ൾ : സു​ജ, രാ​ജു, റ്റാ​റ്റ്‌ലി, പ​രേ​ത​രാ​യ ബേ​ബി​കു​ട്ടി, രാ​ജു.