പി.ഇ. സാറാമ്മ
റാന്നി
ചെല്ലക്കാട് പാറയിൽ പരേതനായ പി.എം മത്തായിയുടെ ഭാര്യ പി.ഇ സാറാമ്മ (93) നിര്യാതയായി. സംസ്കാരം നാളെ 12.30ന് മന്ദമരുതി സാൽവേഷൻ ആർമി സെമിത്തേരിയിൽ.മക്കൾ: ശാമുവേൽ, കുഞ്ഞുഞ്ഞമ്മ, പൊന്നമ്മ, മോൻസി, പരേതനായ ജോസ്. മരുമക്കൾ : കുഞ്ഞുഞ്ഞമ്മ, സൈമൺ, ബാബു, തോമസ്.
സംസ്കാരം നാളെ
കല്ലൂപ്പാറ
കഴിഞ്ഞദിവസം നിര്യാതനായ കടമാൻകുളം മണ്ണിൽ ചാക്കോ യോഹന്നാന്റെ (തന്പാച്ചൻ- 87) സംസ്കാരം നാളെ 10. 30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
കെ.വൈ. ജോയി
നെടുമൺകാവ്
മാവേലിൽ കല്ലുംപുറത്ത് തെക്കേതിൽ കെ.വൈ. ജോയി (72) നിര്യാതനായി. സംസ്കാരം നാളെ 10.30ന് നെടുമൺകാവ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ (സാറാമ്മ) ഓമല്ലൂർ കടുവിനാൽ പുത്തേത്ത് കുടുംബാംഗം. മക്കൾ: ജയ്സൺ ജോയി, സജു ജോയി, സുജി കൊച്ചുമോൻ. മരുമക്കൾ: മേരി ഡിക്സി വർഗീസ്, എലിസബേത്ത് സജു, കൊച്ചുമോൻ.
പി.വി. ചെറിയാന്
അട്ടച്ചാക്കല്‍
പേരങ്ങാട്ട് ചെമ്പകത്തോപ്പില് പി.വി. ചെറിയാന് (കുഞ്ഞുമോന്-72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പൊന്നമ്മ പുത്തന്പീഠികമള്ളേത്ത് കുടുംബാംഗം. മക്കള്‍: പ്രകാശ്, ബിനു. മരുമക്കള്‍: ഷീബ, ഐബി.
മത്തായി ജോർജ്
വടശേരിക്കര
മാടമൺ നക്കിരേത്ത് മത്തായി ജോർജ് (82) നിര്യാതനായി. സംസ്കാരം നാളെ 11നു സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ജയ രാജൻ, ജെയ്സ് ജോർജ് (സെക്രട്ടറി വടശേരിക്കര സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: രാജൻ മാത്യു, സുജ.
കെ.എം. മാത്തുക്കുട്ടി
അതുന്പുംകുളം
റിട്ടയേഡ് അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ അയ്യാന്തിയിൽ കെ.എം. മാത്തുക്കുട്ടി (90) നിര്യാതനായി. സംസ്കാരം നാളെ രണ്ടിനു കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. പരേതൻ ഇലന്തൂർ കൈമണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: എൽസി ഞള്ളൂർ വലിയകാലായിൽ കുടുംബാംഗം. മക്കൾ: സണ്ണി (റിട്ടയേഡ് ബിഎസ്എൻഎൽ ചീഫ് അക്കൗണ്ട് ഓഫീസർ), ജോളി, ഷേർളി. മരുമക്കൾ: ഡെയ്സി (അസിസ്റ്റന്റ് മാനേജർ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കൈപ്പട്ടൂർ), ജോയി, പരേതനായ യോഹന്നാൻ.
ഉഷ
റാന്നി
അടിച്ചിപ്പുഴ മുളയോലിൽ പരേതനായ ശശിധരന്റെ ഭാര്യ ഉഷ (59) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. പരേത കടുമീൻചിറ കിഴക്കേക്കര കുടുംബാംഗം. മക്കൾ: ശ്യാംകുമാർ, സുജിത്, പരേതനായ ശരത്.
കെ.എം. ജോയി
പത്തനംതിട്ട
കാഞ്ഞിരക്കാട്ട് പരേതനായ കോശിമത്തായിയുടെ മകന് കെ. എം. ജോയി(84) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍. ഭാര്യ: പരേതയായ തങ്കമ്മ കടമ്പനാട് കടകമ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ഉഷ, സുജ, മിനി. മരുമക്കള്‍: വര്‍ഗീസ്, ഷാജി (എന്‍സിആര്‍ബി-ഡല്‍ഹി), ബിനു.
പത്തനംതിട്ട
10:54 PM Jun 29, 2019 | Deepika.com