കാസര്‍ഗോഡ്‌

10:49 PM Jun 29, 2019 | Deepika.com
രാ​ധാ​കൃ​ഷ്ണ റാ​യ്

പെ​ര്‍​ള: പെ​ര്‍​ള ടൗ​ണി​ലെ വ്യാ​പാ​രി അ​ഡ്ക്ക​സ്ഥ​ല ചേ​ര​ത്ത​മൂ​ല​യി​ലെ രാ​ധാ​കൃ​ഷ്ണ റാ​യ്(73)​ നിര്യാതനായി. ഭാ​ര്യ ര​തി റാ​യ്. മ​ക്ക​ള്‍: ബ​ബി​ത, ഭ​വ്യ, ര​വി​തേ​ജ്. മ​രു​മ​ക്ക​ള്‍: പ്ര​ശാ​ന്ത്, സ​ന്ദീ​പ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സീ​താ​രാ​മ, ശ്രീ​ധ​ര, സ​ഞ്ജീ​വ, ര​ത്ന.

ജാ​നു

തൃ​ക്ക​രി​പ്പൂ​ർ: ഇ​ട​യി​ലെ​ക്കാ​ട് സൗ​ത്തി​ലെ കൊ​ട​ക്ക​ൽ വ​ള​പ്പി​ൽ ജാ​നു(85)​നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കെ.​വി. അ​മ്പു, കു​ഞ്ഞി​ക്ക​ണ്ണ​ൻ, ദേ​വ​യാ​നി.

സ​ഫീ​ർ അ​ന​സ്

തൃ​ക്ക​രി​പ്പൂ​ർ: മെ​ട്ട​മ്മ​ലി​ലെ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി എം.​ടി.​പി. സ​ഫീ​ർ​അ​ന​സ്(18)​നി​ര്യാ​ത​നാ​യി. എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​ട​ക്കെ കൊ​വ്വ​ലി​ലെ എം.​പി. ഇ​ല്ല്യാ​സ​ന്‍റെ​യും മെ​ട്ട​മ്മ​ലി​ലെ എം.​ടി.​പി. സ​ക്കീ​ന​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഫൈ​ർ, സ​ഖി​യ, സി​യാ​ദ്(​മൂ​ന്നു​പേ​രും വി​ദ്യാ​ർ​ഥി​ക​ൾ).