എറണാകുളം

10:18 PM Jun 29, 2019 | Deepika.com
സി​സ്റ്റ​ർ അ​ന്ന​ബേ​ൽ

കൊ​ച്ചി: എ​ഫ്എം​എം സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ അ​ന്ന​ബേ​ൽ (അ​ന്ന​കു​ട്ടി - 77) കാ​ട്ടി​പ​റ​ന്പ് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ണ്‍​വെ​ന്‍റി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് തോ​പ്പും​പ​ടി ഔ​വ​ർ ലേ​ഡീ​സ് കോ​ണ്‍​വെ​ന്‍റി​ൽ. കി​ളി​യ​ന്ത​റ വ​ട​ക്കേ​ട​ത്ത് പ​രേ​ത​രാ​യ വ​ർ​ക്കി - മോ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

കെ.​ജെ. ജേ​ക്ക​ബ്

ക​റു​കു​റ്റി: റെ​യി​ൽ​വേ റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ല്ല​ന്ത്ര​ക്കാ​ലാ​യി​ൽ കെ.​ജെ. ജേ​ക്ക​ബ് (64) നി​ര്യാ​ത​നാ​യി. നാ​ളെ 11ന് ​ക​റു​കു​റ്റി എ​സ്എ​ച്ച് കോ​ണ്‍​വെ​ന്‍റി​നു സ​മീ​പ​മു​ള്ള വ​സ​തി​യി​ൽ മൃ​ത​ദേ​ഹം പൊ​തു ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് സ്വ​ദേ​ശ​മാ​യ കോ​ട്ട​യ​ത്തേ​ക്കു കൊ​ണ്ടു​പോ​കും. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 12ന് ​മ​ധു​ര​വേ​ലി ഐ​പി​സി ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മേ​രി ചോ​റ്റു​പാ​റ പൂ​വ​ത്തും​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജോ, നി​മി​ൻ, ഷെ​മി​ൻ. മ​രു​മ​ക്ക​ൾ: ബി​ൻ​സി, ശ്രീ​ന.


കെ.​സി. പൗ​ലോ​സ്

മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്ത് റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ വ​ട​ക്ക​ൻ​മാ​റാ​ടി കൊ​ച്ചു​ചി​റ​ക്ക​ൽ പു​ത്ത​ൻ​പു​ര​യി​ൽ (ത​ട്ട​ളാ​യി​ൽ) കെ.​സി. പൗ​ലോ​സ് (91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ പ​റ​ന്പ​ഞ്ചേ​രി ചെ​ന​യ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ ത​ങ്ക​മ്മ ഞാ​ലും​മൂ​ട്ടി​ൽ ചെ​ങ്ങ​ന്നൂ​ർ, പ​രേ​ത​നാ​യ കെ.​പി. ബാ​ബു. മ​രു​മ​ക്ക​ൾ: കെ.​ജി. ചാ​ക്കോ ഞാ​ലും​മൂ​ട്ടി​ൽ ചെ​ങ്ങ​ന്നൂ​ർ, ജോ​ളി ബാ​ബു വ​നേ​ത്ത് മാ​റാ​ടി.


ജോ​സ് ആ​ന്‍റ​ണി ജെ​യ്സ​ണ്‍

തോ​പ്പും​പ​ടി: കൂ​ട്ടു​ങ്ക​ൽ ലൈ​നി​ൽ താ​ന്നി​ക്കാ​ട്ട് ജേ​ക്ക​ബി​ന്‍റെ മ​ക​ൻ ജോ​സ് ആ​ന്‍റ​ണി ജെ​യ്സ​ണ്‍ (28) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് ഫോ​ർ​ട്ടു​കൊ​ച്ചി സാ​ന്താ​ക്രൂ​സ് വെ​ളി സെ​മി​ത്തേ​രി​യി​ൽ. അ​മ്മ: ഷീ​ല. സ​ഹോ​ദ​ര​ൻ: ജി​പ്സ​ണ്‍.


ത്രേ​സ്യാ​മ്മ

കോ​ത​മം​ഗ​ലം: മ​ല​യി​ൻ​കീ​ഴ് കൊ​ണ്ടു​പ​റ​ന്പി​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് വെ​ളി​യേ​ൽ​ച്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പാ​ല നി​ധി​യി​ട​ത്ത് കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: എ​മി​സ്, ഡെ​ന്നീ​സ്, അ​ന്ന​റാ​ണി. മ​രു​മ​ക്ക​ൾ: ട്വി​ങ്കി​ൾ, മോ​നു, ജെ​റി കു​ര്യ​ൻ.


മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ

ഏ​ലൂ​ർ: ടി.​സി.​സി റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നും വി​മു​ക്ത ഭ​ട​നു​മാ​യി​രു​ന്ന ബാ​ലു​ശേ​രി കൂ​ർ​മ്മ​ൻ ചാ​ലി​ൽ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ (60) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് എ​ട്ടി​ന് ക​പ്പു​റം ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ: ഫാ​സി​ൽ, ഫി​യാ​സ്. മ​രു​മ​ക്ക​ൾ: സെ​നി​യ, റാ​ഷി​ദ.


ലീ​ലാ​മ്മ

വൈ​പ്പി​ൻ: കു​ഴു​പ്പി​ള്ളി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10ന് ​കു​ഴു​പ്പി​ള്ളി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. മ​ക​ൻ: ജോ​മോ​ൻ (യു​കെ) മ​രു​മ​ക​ൾ: ലി​സി (യു​കെ).


പ്ര​ഫ. എം.​എം. കു​ട്ട​പ്പ​ൻ

പൂ​ക്കാ​ട്ടു​പ​ടി: പാ​ലാ​ഞ്ചേ​രി​മു​ക​ൾ മ​റ്റ​പ്പി​ള്ളി മാ​ക്കോ​ത​യു​ടെ മ​ക​ൻ പ്ര​ഫ. എം.​എം. കു​ട്ട​പ്പ​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കെ.​എം. ഭാ​ര​തി (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഗ​വ. വി​എ​ച്ച്എ​സ് തൃ​ക്കാ​ക്ക​ര). മ​ക്ക​ൾ: ദീ​പ, ര​ശ്മി, ഹ​രീ​ഷ്. മ​രു​മ​ക്ക​ൾ: അ​ജി, ഷാ​ജി, പാ​ർ​വ​തി. മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​റ​ണാ​കു​ളം, കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫി​സി​ക്സ് വി​ഭാ​ഗം പ്ര​ഫ​സ​ർ, കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം, കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗം, പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്, കെ​എ​സ്എ​സ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എ​ന്നീ ത​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


കെ.​സി. ആ​ന്‍റ​ണി

കൊ​ച്ചി: ക​രു​വേ​ലി​പ്പ​ടി ക​ള​ത്തി​പ​റ​ന്പി​ൽ കെ.​സി. ആ​ന്‍റ​ണി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി. മ​ക്ക​ൾ: ഷീ​ബ, ഷി​ജു.


സ​ത്യ​വാ​ൻ

മ​ല​യാ​റ്റൂ​ർ: പാ​താ​പ്പി​ള്ളി പ​രേ​ത​നാ​യ ക​റു​പ്പ​ന്‍റെ മ​ക​ൻ സ​ത്യ​വാ​ൻ (78) നി​ര്യാ​ത​നാ​യി . സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഇ​ന്ദി​ര (റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക, ഗ​ണ​പ​തി വി​ലാ​സം ഹൈ​സ്കൂ​ൾ കൂ​വ​പ്പ​ടി) കോ​ത​മം​ഗ​ലം ചേ​ലാ​ട് മു​തു​കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ജി, രാ​ജേ​ഷ് (അ​യ​ർ​ല​ൻ​ഡ്) മ​രു​മ​ക്ക​ൾ: ഷാ​ജി വാ​ഴ​യി​ൽ (ബി​സി​ന​സ്) അ​ന്പി​ളി (അ​യ​ർ​ല​ൻ​ഡ്).


ഭാ​സ്ക​ര​ൻ

മൂ​വാ​റ്റു​പു​ഴ: ഏ​നാ​ന​ല്ലൂ​ർ മാ​ലി​ക്കു​ന്നേ​ൽ ക്ലാ​സി​ക് ബേ​ക്ക​റി ഉ​ട​മ ഭാ​സ്ക​ര​ൻ (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ധ​ന്യ, ധ​നു​ജ, ധ​നേ​ഷ്. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് ഏ​ഴ​ല്ലൂ​ർ, ജ​യേ​ഷ് പെ​രു​ന്പ​ല്ലൂ​ർ, റോ​സ്.


ഇ.​കെ. ഗോ​പി

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി ഇ​റ​ന്പ​ത്ത് ഇ.​കെ. ഗോ​പി (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ച​ന്ദ്രി​ക പാ​ല​മ​റ്റം മേ​ലാ​ട്ടു​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഇ. ​ബി​നു, ത​ന്പി നാ​ഷ്ണ​ൽ, ബി​ജേ​ഷ് (ഇ​റ​ന്പ​ത്ത് സി​മ​ന്‍റ് ബ്രി​ക്സ്). മ​രു​മ​ക്ക​ൾ: ശ്രീ​ജ, മാ​യ, താ​ര.


എം.​കെ. കാ​ർ​ത്തി​കേ​യ​ൻ

ഇ​രു​ന്പ​നം: എ​ൻ​പി​ഒ​എ​ൽ റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ട​പ്പാ​ട്ട് എം.​കെ. കാ​ർ​ത്തി​കേ​യ​ൻ (മു​ള​ന്തു​രു​ത്തി കാ​ട്ടു​പാ​ട​ത്ത്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ഇ​രു​ന്പ​നം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​ങ്ക​ജാ​ക്ഷി (റി​ട്ട. സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞു​പെ​ണ്ണ്, കാ​ളി​ക്കു​ട്ടി, മാ​ധ​വ​ൻ, കാ​ർ​ത്ത്യാ​യ​നി.


വ​ത്സ

വൈ​പ്പി​ൻ: ചെ​റാ​യി മാ​നാ​ട്ട് ലൈ​നി​ൽ കു​റ്റി​പ്പി​ള്ളി​ശേ​രി മു​ര​ളി​യു​ടെ ഭാ​ര്യ വ​ത്സ (61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10ന് ​ചെ​റാ​യി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൻ: ഷൈ​മോ​ൻ. മ​രു​മ​ക​ൾ: അ​ന്പി​ളി.


സാ​വി​ത്രി​യ​മ്മ

പെ​രു​ന്പാ​വൂ​ർ: പി​ഷാ​രി​ക്ക​ൽ പു​റ​ത്ത​നാ​ലി ചെ​ല്ല​പ്പ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ സാ​വി​ത്രി​യ​മ്മ (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മു​പ്പ​ത്ത​ടം മം​ഗ​ല​ശേ​രി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ശ്യാ​മ​ള, പി.​സി. സോ​മ​ൻ (ബി​ജെ​പി കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്), ഉ​ഷാ​ദേ​വി (കൂ​വ​പ്പ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം), പി.​സി. മ​ണി (പെ​രു​ന്പാ​വൂ​ർ വി​മ​ല ഹൈ​സ്കൂ​ൾ), പ​രേ​ത​നാ​യ ബാ​ബു, മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ച​ന്ദ്ര​ൻ, സു​ധ (റി​ട്ട. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് തൃ​ശൂ​ർ), മോ​ഹ​ൻ ബാ​ബു, മാ​യ, സം​ഗീ​ത.

ജാ​ന​കി

പു​ല്ലു​വ​ഴി: തോ​ട്ട​പ്പാ​ട്ട് ന​ങ്ങേ​ലി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ ഭാ​ര്യ ജാ​ന​കി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 9.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ച​ന്ദ്രി​ക, രാ​ധാ​മ​ണി, സു​രേ​ഷ് (ശ്രീ​നാ​രാ​യ​ണ വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് വ​ള​യ​ൻ​ചി​റ​ങ്ങ​ര), ബീ​ന, രാ​ജീ​വ് (ഗോ​ൾ​ഡ​ൻ ഗ്ലാ​സ് ആ​ൻ​ഡ് പ്ലൈ​വു​ഡ്, പ​ട്ടി​മ​റ്റം). മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, പ​രേ​ത​നാ​യ സു​ധാ​ക​ര​ൻ, ല​ത, പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര​കു​മാ​ർ, സി​മി.