തിരുവനന്തപുരം

01:55 AM Jun 29, 2019 | Deepika.com
മു​ഹ​മ്മ​ദ് ക​ണ്ണ്
വെ​ള്ള​റ​ട
തേ​ക്കു​പാ​റ ക​ട​യാ​റ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ക​ണ്ണ് (85) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: മാ​ഹീ​ൻ, ഷ​ഹാ​ബു​ദ്ദീ​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, ന​സീ​ർ, ഷൈ​ല​ജ, നി​സാ​ർ.

ആ​ർ. മാ​ധ​വ​ൻ
വെ​ള്ള​റ​ട
ക​ട​മ​ച്ച​ൽ വി​ഷ്ണു വി​ലാ​സം വീ​ട്ടി​ൽ ആ​ർ. മാ​ധ​വ​ൻ (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ജി​ത​കു​മാ​രി. മ​ക​ൻ: വി​ഷ്ണു ഹ​രി മാ​ധ​വ്. മ​രു​മ​ക​ൾ: ആ​തി​ര. സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ ഒ​ന്പ​തി​ന്.

ഷാ​ഹു​ൽ​ ഹ​മീ​ദ്
നെ​ടു​മ​ങ്ങാ​ട്
പ​തി​നൊ​ന്നാം​ക​ല്ല് ഹോ​സ്പി​റ്റ​ൽ റോ​ഡ് എ​സ്എ​ൻ​ബി മ​ൻ​സി​ലി​ൽ ഷാ​ഹു​ൽ​ഹ​മീ​ദ് (59, നി​സാ​ർ, റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷൈ​ല​ബീ​ഗം. മ​ക്ക​ൾ: സ​നൂ​ജ്, ഷ​ബ്ന. മ​രു​മ​ക​ൻ: ഫി​റോ​സ്(​വ​നം വ​കു​പ്പ്)

വേ​ലാ​യു​ധ​ൻ പി​ള്ള
നെ​ടു​മ​ങ്ങാ​ട്
പ​ഴ​വ​ടി ക​ലാ​ഭ​വ​നി​ൽ വേ​ലാ​യു​ധ​ൻ പി​ള്ള (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്ക​ൾ: ഹ​രി​കു​മാ​ർ, ശി​വ​കു​മാ​ർ, ശ്രീ​ക​ല, അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: സി​ന്ധു​കു​മാ​രി, അ​ഖി​ല, രാ​ധാ​കൃ​ഷ്ണ​ൻ. സ​ഞ്ച​യ​നം ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന്.

പൊ​ന്നു
പാ​ലോ​ട്
ചു​ള്ളി​മാ​നൂ​ർ മൊ​ട്ട​ക്കാ​വ് അ​ജീ​ഷ്ഭ​വ​നി​ൽ പ​രേ​ത​നാ​യ ജോ​ൺ​സ​ൻ നാ​ടാ​രു​ടെ ഭാ​ര്യ പൊ​ന്നു നി​ര്യാ​ത​യാ​യി. മ​ക​ൻ: ആ​ന്‍റ​ണി. മ​രു​മ​ക​ൾ: നി​ർ​മ​ല.

​മീ​നാ​ക്ഷി​അ​മ്മ
ശ്രീ​കാ​ര്യം
ക​ല്ലം​പ​ള്ളി വ​ല്ലു​ണ്ണി, ഇ​ട​വ​ക്കോ​ട് കു​ന്ന​ത്തു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ മീ​നാ​ക്ഷി​അ​മ്മ (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഗം​ഗാ​ധ​ര​ൻ നാ​യ​ർ, ദാ​മോ​ദ​ര​ൻ നാ​യ​ർ, നാ​രാ​യ​ണ​ൻ നാ​യ​ർ (ബാ​ബു). മ​രു​മ​ക്ക​ൾ: സു​ധ​കു​മാ​രി, മ​ണി​യ​മ്മ, കെ.​കെ. മൈ​ഥി​ലി, ആ​ശ. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.

ത​ങ്ക​മ്മ
വ​ള്ളം​കോ​ട്
മേ​ലേ​ച​രു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ച​ന്ദ്ര​ൻ, പ​ത്മി​നി. മ​രു​മ​ക്ക​ൾ: കു​മാ​ർ, ല​ത. പ്രാ​ർ​ഥ​ന ഞാ​യ​ർ വൈ​കു​ന്നേ​രം 5.30ന്.
പി.​ആ​ർ. ഗീ​ത
തി​രു​വ​ന​ന്ത​പു​രം
വ​ഴു​ത​ക്കാ​ട് വി​ആ​ർ​എ ബി-62 ​ൽ വി​ഷ്ണു​പ്ര​ഭ​യി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പ​രേ​ത​നാ​യ ടി.​പി. ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ പി.​ആ​ർ. ഗീ​ത (69, റി​ട്ട. സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി, നി​യ​മ​വ​കു​പ്പ് ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജി. ​വി​ഷ്ണു ര​വി (സ​ബ് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ, ബി​എ​സ്എ​ൻ​എ​ൽ), ര​മ്യ​പ്ര​ഭ (ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, മി​നി​സ്ട്രി ഓ​ഫ് കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ്). മ​രു​മ​ക്ക​ൾ: എ​ൻ. ജി​ജി​ന (സ​ബ് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ, ബി​എ​സ്എ​ൻ​എ​ൽ), വി. ​സു​ജി​ത് (ഡി​ജി​എം, എ​യ​ർ​ടെ​ൽ). സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ൻ​പ​തി​ന്.