കൊല്ലം

01:54 AM Jun 29, 2019 | Deepika.com
ജോ​യി തോ​മ​സ്
അ​ഞ്ച​ൽ
അ​ഞ്ച​ൽ ഒ​ഴു​കു​പാ​റ​യ്ക്ക​ൽ മ​ണി​കു​ന്നി​ൽ വീ​ട്ടി​ൽ ജോ​യി തോ​മ​സ് (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് തി​രു​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ പ​ള്ളി​യി​ൽ. അ​മ്മ: ഏ​ലി​യാ​മ്മ. ഭാ​ര്യ: ഓ​മ​ന ജോ​യി. മ​ക​ൾ: ജാ​ൻ​സി. മ​രു​മ​ക​ൻ: എ​ബി.

ശ്രീ​ക​ല സു​രേ​ഷ്
കൊ​ല്ലം
ക​ട​പ്പാ​ക്ക​ട ന​ഗ​ർ 68, ശ്രു​തി​യി​ൽ ശ്രീ​ക​ല സു​രേ​ഷ് (53, എ​ൽ​എ​ച്ച്ഐ, ച​വ​റ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ഭ​ർ​ത്താ​വ് : സു​രേ​ഷ്ബാ​ബു(​റി​ട്ട.​ഫ​സ്റ്റ് ഗ്രേ​ഡ് ഓ​വ​ർ​സി​യ​ർ, ഇ​റി​ഗേ​ഷ​ൻ). മ​ക​ൻ : അ​ഖി​ൽ സു​രേ​ഷ്

ഭ​വാ​നി​യ​മ്മ
ശാ​സ്താം​കോ​ട്ട
പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര കൊ​ച്ചു താ​മ​ര​ശേ​രി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ ഉ​ണ്ണി​ത്താ​ന്‍റെ ഭാ​ര്യ ഭ​വാ​നി​യ​മ്മ (83) നി​ര്യാ​ത​യാ​യി.​മ​ക്ക​ൾ: സ​ദാ​ശി​വ​ൻ​പി​ള്ള, മു​ര​ളീ​ധ​ര​ൻ പി​ള്ള. മ​രു​മ​ക്ക​ൾ: സു​നീ​തി, സി​ന്ധു റാ​ണി
പ്ര​സാ​ദ് വ​ർ​ഗീ​സ്
വാ​ള​കം
കു​ന്ന​യ്ക്കാ​ൽ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ്ര​സാ​ദ് വ​ർ​ഗീ​സ് (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കു​ന്ന​യ്ക്കാ​ൽ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​നി. മ​ക്ക​ൾ: പ്രി​നി, പ്രി​യ. മ​രു​മ​ക​ൻ: ജി​നു പോ​ൾ പോ​യേ​ട​ത്തു​കു​ടി​യി​ൽ ക​ട​മ​റ്റം. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജു, സാ​ജു, ഷാ​ജി.


ചാ​ക്കോ
കു​ണ്ട​റ
തെ​റ്റി​ക്കു​ന്ന് പ​ട​വി​ള പൂ​ന്താ​ര​ത്ത് വി. ​പി. ചാ​ക്കോ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2.30ന് ​ആ​റു​മു​റി​ക്ക​ട ലി​റ്റി​ൽ ഫ്ല​വ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ:​ലി​ല്ലി​ക്കു​ട്ടി.​മ​ക്ക​ൾ: അ​മ്പി​ളി (സ്റ്റാ​ഫ് ന​ഴ്സ്,ജി​ല്ലാ ആ​ശു​പ​ത്രി,കൊ​ല്ലം), അ​ജി​ത(​സെ​ന്‍റ് മേ​രീ​സ് പാ​രാ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കൊ​ട്ടാ​ര​ക്ക​ര). മ​രു​മ​ക്ക​ൾ: സാ​ബു(​സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​ഞ്ഞി​ര​കോ​ട്) തോ​മ​സ്കു​ട്ടി (മ​സ്ക​റ്റ്).

സോ​മ​രാ​ജ​ൻ
കൊ​ല്ലം
ക​ട​പ്പാ​ക്ക​ട തൊ​ഴി​ലാ​ളി​മു​ക്ക് വൃ​ന്ദാ​വ​ൻ ന​ഗ​ർ 189, രാ​ജ്കോ​ട്ടി​ൽ കെ.​സോ​മ​രാ​ജ​ൻ (86, റി​ട്ട. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ, കെ​എ​സ്ആ​ർ​ടി​സി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 ന് ​പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കെ.​വി. പ​ദ്മാ​വ​തി അ​മ്മ (റി​ട്ട. സൂ​പ്ര​ണ്ട്, കെ​എ​സ്ഇ​ബി). മ​ക്ക​ൾ: ഡോ. ​ഹേ​ന​സു​നി​ൽ, റീ​ന എ​സ്. രാ​ജ് (എ​സ്എ​ൻ പ​ബ്ലി​ക് സ്കൂ​ൾ, മു​ള്ളു​വി​ള), അ​നി​ൽ​രാ​ജ് (രാ​ജ് ക​ൺ​സ്ട്ര​ക്ഷ​ൻ​സ്). മ​രു​മ​ക്ക​ൾ: അ​ഡ്വ. പി.​ബി. സു​നി​ൽ, പ്രീ​ത രാ​ജ് (കെ​വി എ​സ്എ​ൻ​ഡി​പി യു​പി​എ​സ്, ക​ട​പ്പാ​ക്ക​ട)
സ്റ്റെ​ല്ല
കു​ണ്ട​റ
കി​ഴ​ക്കേ ക​ല്ല​ട കൊ​ടു​വി​ള രാ​ജ് നി​വാ​സി​ൽ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ സ്റ്റെ​ല്ല (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​കൊ​ടു​വി​ള സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള്ളി​യി​ൽ. മ​ക്ക​ൾ: രാ​ജ് പ്ര​സാ​ദ്, അ​രു​ൾ പ്ര​സാ​ദ്, ധ​ന്യ പ്ര​സാ​ദ്.