+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹജ്ജ്: തീർഥാടകർക്ക് വിപുലമായ സൗകര്യമൊരുക്കുമെന്ന് മന്ത്രി

നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന​​​ത്ത് നി​​​ന്നു ഹ​​​ജ്ജ് തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്കു​​​ള്ള ര​​​ണ്ട് എം​​​ബാ​​​ര്‍​ക്കേ​​​ഷ​​​ന്‍ പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലും സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​
ഹജ്ജ്: തീർഥാടകർക്ക് വിപുലമായ സൗകര്യമൊരുക്കുമെന്ന് മന്ത്രി
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന​​​ത്ത് നി​​​ന്നു ഹ​​​ജ്ജ് തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്കു​​​ള്ള ര​​​ണ്ട് എം​​​ബാ​​​ര്‍​ക്കേ​​​ഷ​​​ന്‍ പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലും സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​രു​​ക്കു​​മെ​​​ന്ന്‍ സം​​​സ്ഥാ​​​ന ഹ​​ജ്ജ് കാ​​​ര്യ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ല്‍. നെ​​​ടു​​​മ്പാ​​​ശേ​​​രി സി​​​യാ​​​ൽ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ഹ​​​ജ്ജ് ക്യാ​​​ന്പി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി​​​യശേ​​​ഷം മാ​​​ധ്യ​​​മ​​ങ്ങ​​ളോ​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രുന്നു അ​​​ദ്ദേ​​​ഹം.

2,750 ഓ​​​ളം തീ​​ർ​​ഥാ​​ട​​ക​​രാ​​ണ് ഈ ​​വ​​ർ​​ഷം നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍​നി​​​ന്നു യാ​​​ത്ര​​​യാ​​​കു​​​ന്ന​​​ത്. മു​​​ന്‍ വ​​ർ​​ഷ​​ത്തേ​​പോ​​ലെ മി​​ക​​ച്ച സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​യും നെ​​​ടു​​​മ്പാ​​​ശേ​​​രി​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഒ​​​രു​​​ക്കു​​​ന്ന​​​ത്.​ ക​​​രി​​​പ്പൂ​​​രി​​​ല്‍ ഹ​​​ജ്ജ് ഹൗ​​​സ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ ക്വാ​​​ട്ട​​​യി​​​ല്‍ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഹ​​​ജ്ജ് തീ​​​ര്‍​ഥാ​​​ട​​​ക സം​​​ഘ​​​മാ​​​ണ് ഈ ​​​വ​​​ര്‍​ഷം യാ​​​ത്ര​​​യാ​​​കു​​​ന്ന​​​തെ​​ന്നും മ​​ന്ത്രി പ​​​റ​​​ഞ്ഞു. ജൂ​​ലൈ 13ന് ​​​വൈ​​​കി​​ട്ട് ഏ​​ഴി​​നാ​​ണ് നെ​​​ടു​​​മ്പാ​​​ശേ​​​രി ഹ​​​ജ്ജ് ക്യാ​​ന്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം.