തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 21, യുഡിഎഫ് 17, ബിജെപി അഞ്ച്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെ സീറ്റുകൾ നേടിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
എൽഡിഎഫ് വിജയിച്ചവ
( വാർഡ്, സ്ഥാനാർഥി, പാർട്ടി, ഭൂരിപക്ഷം എന്ന ക്രമത്തിൽ); തിരുവനന്തപുരം - കുന്നത്തുകാൽ പഞ്ചായത്ത് - കോട്ടുക്കോണം - എൽ. ശ്രീകല (സിപിഎം) - 57, അന്പൂരി പഞ്ചായത്ത് - ചിറയക്കോട് - ബാബു ജോസഫ് (സിപിഐ)- 183, നാവായിക്കുളം പഞ്ചായത്ത് - ഇടമണ്‍നില - എം. നജീം (സിപിഎം) - 108, മാറനല്ലൂർ പഞ്ചായത്ത് - കണ്ടല - ബി. നസീറ (സിപിഎം) - 190, കൊല്ലം - അഞ്ചൽ പഞ്ചായത്ത് - മാർക്കറ്റ് വാർഡ് - നസീമ ബീവി സലിം (സിപിഎം)- 46, കടയ്ക്കൽ പഞ്ചായത്ത് - തുന്പോട് - ജെ.എം. മർഫി(സിപിഎം) - 287, ഇട്ടിവ പഞ്ചായത്ത് - നെടുംപുറം - ബി. ബൈജു (സിപിഎം) - 480, പത്തനംതിട്ട - റാന്നി അങ്ങാടി പഞ്ചായത്ത് - നെല്ലിക്കമണ്‍ - മാത്യൂസ് ഏബ്രഹാം(സിപിഎം സ്വതന്ത്രൻ) - 38, ആലപ്പുഴ - കുത്തിയതോട് പഞ്ചായത്ത് - മുത്തുപറന്പ് - കെ.എസ്. ഷിയാദ്(സിപിഐ) - 76, കായംകുളം മുനിസിപ്പാലിറ്റി - വെയർ ഹൗസ് - എ. ഷിജി (സിപിഐ) - 73, പാലമേൽ പഞ്ചായത്ത് - മുകുളവിള - ധർമപാലൻ(സിപിഎം) - 176, കോട്ടയം - പാന്പാടി ബ്ലോക്ക് പഞ്ചായത്ത് - എലിക്കുളം - റോസ്മി ജോബി (എൽഡിഎഫ് സ്വതന്ത്ര) - 566, ഇടുക്കി - മാങ്കുളം പഞ്ചായത്ത് - ആനക്കുളം നോർത്ത് - സുനീഷ്(സിപിഎം) - 147, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് - കാന്തല്ലൂർ - ആർ. രാധാകൃഷ്ണൻ(സിപിഎം) - 150, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് - മണക്കാട് - ഷീന ഹരിദാസ് (എൽഡിഎഫ് സ്വതന്ത്ര) - 265, എറണാകുളം - നെല്ലിക്കുഴി പഞ്ചായത്ത് - സൊസൈറ്റിപ്പടി - എം. അബ്ദുൾ അസീസ് (സിപിഎം) - 270, പാലക്കാട് - കൊഴിഞ്ഞാന്പാറ പഞ്ചായത്ത് - നാട്ടുകൽ - വനജ കണ്ണൻ(ജെഡിഎസ്) - 128, മലപ്പുറം - ഉൗർങ്ങാട്ടിരി പഞ്ചായത്ത് - കളപ്പാറ - വി. ശഹർബാൻ(സിപിഎം) - 106, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി - കീഴ്ച്ചിറ - ശ്യാമള വേപ്പല്ലൂർ (സിപിഎം) - 71, കോഴിക്കോട് - കൊടുവള്ളി മുനിസിപ്പാലിറ്റി - വാരിക്കുഴിത്താഴം - അനിത അരീക്കോട്ടിൽ(സിപിഎം) - 306, വയനാട് - മുട്ടിൽ പഞ്ചായത്ത് - മാണ്ടാട് - അബ്ദുള്ള (സിപിഎം)- 177.
യുഡിഎഫ് വിജയിച്ചവ: തിരുവനന്തപുരം - കാട്ടാക്കട പഞ്ചായത്ത് - പനയംകോട് - ആർ.ജോസ്(കോൺഗ്രസ്) - 67, കല്ലറ പഞ്ചായത്ത് - വെള്ളംകുടി - ശിവദാസൻ(കോൺഗ്രസ്) - 143, കൊല്ലം - കിഴക്കേകല്ലട പഞ്ചായത്ത് - ഓണന്പലം - സിന്ധു പ്രസാദ് (കോൺഗ്രസ്) - 137, ആലപ്പുഴ - മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് - വെട്ടിയാർ - സുരേഷ് കുമാർ(കോൺഗ്രസ്) - 564, കോട്ടയം - തിരുവാർപ്പ് പഞ്ചായത്ത് - മോർകാട് - മായ മുരളി(കോൺഗ്രസ്) - 315, മൂന്നിലവ് പഞ്ചായത്ത് - ഇരുമാപ്ര - ഡോളി ഐസക് (കേരള കോൺഗ്രസ് -എം) - 64, പാന്പാടി ബ്ലോക്ക് പഞ്ചായത്ത് - കിടങ്ങൂർ - ജോസ് തടത്തിൽ (കേരള കോൺഗ്രസ് -എം)) - 1170, മണിമല പഞ്ചായത്ത് - പൂവത്തോലി - എം.സി. ജേക്കബ്(കേരള കോൺഗ്രസ് -എം) - 39, ഇടുക്കി - ഉപ്പുതറ പഞ്ചായത്ത് - കാപ്പിപ്പതാൽ - നിക്സണ്(കോൺഗ്രസ്) - 268, എറണാകുളം - മഴുവന്നൂർ പഞ്ചായത്ത് - നെല്ലാട് - സീബ വർഗീസ്(കോൺഗ്രസ്) - 627, തൃശൂർ - പാഞ്ഞാൾ പഞ്ചായത്ത് - കിള്ളിമംഗലം പടിഞ്ഞാറ്റുമുറി - ആസിയ(കോൺഗ്രസ്) - 183, തൃശൂർ - കോലഴി പഞ്ചായത്ത് - കോലഴി നോർത്ത് - സുരേഷ് കുമാർ(കോൺഗ്രസ്) - 165, തൃശൂർ - പൊയ്യ പഞ്ചായത്ത് - പൂപ്പത്തി വടക്ക് - സജിത ടൈറ്റസ്(കോൺഗ്രസ്)- 42, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് - ചേറ്റുവ - നൗഷാദ് കൊട്ടിലിങ്ങൽ(കോൺഗ്രസ്) - 730, മലപ്പുറം - ആനക്കയം പഞ്ചായത്ത് - നരിയാട്ടുപാറ - മുഹമ്മദ് ഹനീഫ(ഐയുഎംഎൽ) - 631, മലപ്പുറം - ആലിപ്പറന്പ് പഞ്ചായത്ത് - വട്ടപ്പറന്പ് - ഹൈദരാലി(ഐയുഎംഎൽ) - 798, മലപ്പുറം - മംഗലം പഞ്ചായത്ത് - കൂട്ടായി ടൗണ്‍ - സി.എം.ടി.സീതി(ഐയുഎംഎൽ) - 106.
ബിജെപി വിജയിച്ചവ: തിരുവനന്തപുരം - മാറനല്ലൂർ പഞ്ചായത്ത് - കുഴിവിള - ഹേമ ശേഖരൻ - 26, ആലപ്പുഴ - ചേർത്തല മുനിസിപ്പാലിറ്റി - ടി.ഡി. അന്പലം വാർഡ് - വി.എ. സുരേഷ് കുമാർ- 38, ഇടുക്കി - തൊടുപുഴ മുനിസിപ്പാലിറ്റി - മുനിസിപ്പൽ ഓഫീസ് വാർഡ് - മായ ദിനു - 429, പാലക്കാട് - മലന്പുഴ പഞ്ചായത്ത് - കടുക്കാക്കുന്നം ഈസ്റ്റ് - സൗമ്യ സതീഷ് - 55, കണ്ണൂർ - ധർമടം പഞ്ചായത്ത് - കോളനി കിഴക്കേപാലയാട് - ദിവ്യ ചെല്ലാത്ത് - 56.
സ്വതന്ത്രൻ വിജയിച്ചത്: കോട്ടയം - കരൂർ പഞ്ചായത്ത് - വലവൂർ ഈസ്റ്റ് - രാജേഷ് - 33.