+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീൻപിടിത്തത്തിനിടെ മരണം: ഹൃദയാഘാതം മൂലം

എ​​രു​​മേ​​ലി: തോ​​ട്ടി​​ൽ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം മീ​​ൻ പി​​ടി​​ക്കു​​ന്ന​​തി​​നി​​ടെ മധ്യവയസ്കനെ വെ​​ള്ള​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ മ​​ര​​ണ​കാ​​ര​​ണ
മീൻപിടിത്തത്തിനിടെ മരണം: ഹൃദയാഘാതം മൂലം
എ​​രു​​മേ​​ലി: തോ​​ട്ടി​​ൽ സു​​ഹൃ​​ത്തു​​ക്ക​​ൾ​​ക്കൊ​​പ്പം മീ​​ൻ പി​​ടി​​ക്കു​​ന്ന​​തി​​നി​​ടെ മധ്യവയസ്കനെ വെ​​ള്ള​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ മ​​ര​​ണ​കാ​​ര​​ണം ഹൃ​​ദ​​യാ​​ഘാ​​ത​​മാ​​ണെ​​ന്നു പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട്‌. ക​​ഴി​​ഞ്ഞ ദി​​വ​​സം തു​​മ​​രം​​പാ​​റ​​യി​​ൽ തോ​​ട്ടി​​ൽ പു​​ഞ്ച​​വ​​യ​​ൽ പ​​ശ്ചി​​മ സ്വ​​ദേ​​ശി പാ​​നാ​​പ​​ള്ളി ബി​​ജു(48) ആ​​ണ് മ​​രി​​ച്ച​​ത്.

സു​​ഹൃ​​ത്തി​​ന്‍റെ ചെ​​രി​​പ്പ് വെ​​ള്ള​​ത്തി​​ൽ ഒ​​ഴു​​കി​​പോ​​കു​​ന്ന​​തു ക​​ണ്ടു പി​​ടി​​ക്കാ​​ൻ പോ​​യ ബി​​ജു​​വി​​നെ അ​​ല്പ​​മ​​ക​​ലെ വെ​​ള്ള​​ത്തി​​ൽ വീ​​ണ് മ​​രി​​ച്ചനി​​ല​​യി​​ലാ​​ണ് ക​​ണ്ട​​തെ​​ന്നു സു​​ഹൃ​​ത്തു​​ക്ക​​ൾ പോ​​ലീ​​സി​​നെ അ​​റി​​യി​​ച്ചി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഇ​​ൻ​​വെ​​ർ​​ട്ട​​ർ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ച്ചാ​​ണു മീ​​ൻ​പി​​ടി​​ത്തം ന​​ട​​ത്തി​​യ​​തെ​​ന്നും വൈ​​ദ്യു​​തി ഷോ​​ക്ക്മൂ​​ല​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​തെ​​ന്നും സം​​ശ​​യം ഉ​​യ​​ർ​​ന്നി​​രു​​ന്നു. ഇ​​തേ​ത്തു​ട​​ർ​​ന്ന് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച പോ​​ലീ​​സ് സ്ഥ​​ല​​ത്തു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. എ​ന്നാ​ൽ, 12 വോ​​ൾ​​ട്ടി​​ന്‍റെ ഇ​​ൻ​​വ​​ർ​​ട്ട​​റാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​തെ​​ന്നും അ​​പ​​ക​​ട​​ക​​ര​​മാ​​യ നി​​ല​​യി​​ൽ ഷോ​​ക്കേ​​ൽ​​ക്കി​​ല്ലെ​​ന്നും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ പു​​ഞ്ച​​വ​​യ​​ൽ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ പ​​ള്ളി​​യി​​ൽ സം​​സ്ക​​രി​​ച്ചു. ഇ​​ഞ്ചി​​യാ​​നി പാ​​മ്പു​​തൂ​​ക്കി​​ൽ കു​​ടും​​ബാം​​ഗ​​മാ​​യ മോ​​ൾ​​ഡി ആ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: അ​​ലീ​​ന, ജി​​ന്‍റ.