+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക്ക് 10 ശ​ത​മാ​നം മാ​ര്‍​ജി​ന​ല്‍ സീ​റ്റ് വ​ര്‍​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 201920 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​ക്കാ​​​ര്‍, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ല
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക്ക് 10 ശ​ത​മാ​നം മാ​ര്‍​ജി​ന​ല്‍ സീ​റ്റ് വ​ര്‍​ധ​ന
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019-20 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​ക്കാ​​​ര്‍, എ​​​യ്ഡ​​​ഡ് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലും 10 ശ​​​ത​​​മാ​​​നം മാ​​​ര്‍​ജി​​​ന​​​ല്‍ സീ​​​റ്റ് വ​​​ര്‍​ധി​​​പ്പി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​ക്രി​​​യ വ​​​ഴി അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​തും എ​​​ന്നാ​​​ല്‍ നി​​​ല​​​വി​​​ല്‍ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ല്കു​​​ക. കൂ​​​ടാ​​​തെ നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം.​ സീ​​​റ്റ് വ​​​ര്‍​ധ​​​ന വ​​​ഴി സ​​​ര്‍​ക്കാ​​​രി​​​ന് അ​​​ധി​​​ക സാ​​​മ്പ​​​ത്തി​​ക​​ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.