+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​​​ലോ​​​ഷി​​​പ്പി​​​ന് അ​പേ​ക്ഷ​ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി നീ​ട്ടി ജൂ​​​ലൈ 10 വ​​​രെ

കൊ​​​ച്ചി: ക​​​ലാ​​​സാം​​​സ്കാ​​​രി​​​ക​​രം​​​ഗ​​​ത്തെ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​ൽ​​​കു​​​ന്ന മൂ​​​ന്നാ​​​മ​​​ത് യു​​​നെ​​​സ്കോ​​​സ​​​ഹാ​​​പീ​​​ഡി​​​യ ഫെ​​​ലോ​​​ഷി​​​പ്പി​​​ന് അ​​​
ഫെ​​​ലോ​​​ഷി​​​പ്പി​​​ന് അ​പേ​ക്ഷ​ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി നീ​ട്ടി ജൂ​​​ലൈ 10 വ​​​രെ
കൊ​​​ച്ചി: ക​​​ലാ-​​​സാം​​​സ്കാ​​​രി​​​ക​​രം​​​ഗ​​​ത്തെ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​ൽ​​​കു​​​ന്ന മൂ​​​ന്നാ​​​മ​​​ത് യു​​​നെ​​​സ്കോ-​​​സ​​​ഹാ​​​പീ​​​ഡി​​​യ ഫെ​​​ലോ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​യ​​​തി
നീ​​​ട്ടി.

നേ​​​ര​​​ത്തെ ഈ ​​​മാ​​​സം 30 വ​​​രെ​​​യാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്.
മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യി​​​ൽ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ പ്രോ​​​ജ​​​ക്ടു​​​ക​​​ൾ പ്ര​​​മാ​​​ണ​​​വ​​​ത്​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഫെ​​​ലോ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്.

40,000 രൂ​​​പ​​​യാ​​​ണ് ഫെ​​​ലോ​​​ഷി​​​പ്പ് തു​​​ക. ദേ​​​ശീ​​​യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു കേ​​​ന്ദ്ര സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ലാ സാം​​​സ്കൃ​​​തി വി​​​കാ​​​സ് യോ​​​ജ​​​ന വ​​​ഴി​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് യു​​​നെ​​​സ്കോ-​​​സ​​​ഹാ​​​പീ​​​ഡി​​​യ ഫെ​​​ലോ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യി​​​ൽ ക​​​ല-​​​സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തെ ഓ​​​ണ്‍​ലൈ​​​ൻ എ​​​ൻ​​​സൈ​​​ക്ലോ​​​പീ​​​ഡി​​​യ ആ​​​യ സ​​​ഹാ​​​പീ​​​ഡി​​​യ ഫെ​​​ലോ​​​ഷി​​​പ് ഇം​​​ഗ്ലീ​​​ഷ് കൂ​​​ടാ​​​തെ ഹി​​​ന്ദി, ബം​​​ഗാ​​​ളി, ത​​​മി​​​ഴ്, മ​​​ല​​​യാ​​​ളം എ​​​ന്നി​​​ങ്ങ​​​നെ നാ​​​ല് ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ ഗ​​​വേ​​​ഷ​​​ക​​​ർ, പി​​​എ​​​ച്ച്ഡി ഗ​​​വേ​​​ഷ​​​ക​​​ർ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മോ, ത​​​ത്തു​​​ല്യ​ യോ​​​ഗ്യ​​​ത​​​യോ ഉ​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് ഫെ​​​ലോ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത​.
ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നാ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ഗ​​​വേ​​​ഷ​​​ണ​​​മാ​​​യോ ഇ​​​വ ര​​​ണ്ടും ചേ​​​ർ​​​ന്നോ ഫെ​​​ലോഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ htt ps://www.sahapedia.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.