+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രി​യ​ങ്ക തി​മ്മേ​ഷ് മ​ല​യാ​ള​ത്തി​ലേക്ക്

സാൻഡൽവുഡിൽ നിന്ന് ഒരു താരസുന്ദരി കൂടി മലയാളത്തിലേക്ക്. നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലൂ​ടെയാണ് പ്ര​ശ​സ്ത ക​ന്ന​ഡ ന​ടി പ്രി​യ​ങ്ക തി​മ്മേ​ഷ് മ​ല​യാ​ള​ത്തിൽ അ​ര​ങ്ങേ​റ്റം
പ്രി​യ​ങ്ക തി​മ്മേ​ഷ് മ​ല​യാ​ള​ത്തി​ലേക്ക്
സാൻഡൽവുഡിൽ നിന്ന് ഒരു താരസുന്ദരി കൂടി മലയാളത്തിലേക്ക്. നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലൂ​ടെയാണ് പ്ര​ശ​സ്ത ക​ന്ന​ഡ ന​ടി പ്രി​യ​ങ്ക തി​മ്മേ​ഷ് മ​ല​യാ​ള​ത്തിൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നത്. പ​ത​ക്കി, അ​കി​റ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക തെന്നിന്ത്യയിൽ ശ്രദ്ധേയയാ​യ​ത്.

റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കായംകുളം കൊച്ചുണ്ണിയിൽ അ​മ​ലാ പോ​ളാ​ണ് നായിക. ചിത്രത്തിന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ബോ​ബി​യും സ​ഞ്ജ​യു​മാ​ണ്.