കണ്ണൂര്‍

10:56 PM Jun 28, 2019 | Deepika.com
ഏ​ലി​ക്കു​ട്ടി
ആ​ല​ക്കോ​ട്
അ​രി​വി​ള​ഞ്ഞ​പൊ​യി​ലി​ലെ പ​രേ​ത​നാ​യ ചി​റ​യി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​അ​രി​വി​ള​ഞ്ഞ പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി (ചി​റ്റാ​രി​ക്കാ​ൽ), ഗ്രേ​സി (ഉ​ദ​യ​ഗി​രി), വ​ൽ​സ​മ്മ (പ​ര​പ്പ), ആ​ക്ക​മ്മ (ല​ണ്ട​ൻ), മോ​ളി ജോ​സ്, ബാ​ബു തോ​മ​സ്, പ​രേ​ത​യാ​യ ലൂ​സി. മ​രു​മ​ക്ക​ൾ: ചെ​റി​യാ​ൻ കോ​ട്ട​യി​ൽ, ജോ​സ് കു​ന്നും​പു​റ​ത്ത്, ജോ​സ​ഫ് പ​രു​ത്ത​മ​ല, സ​ണ്ണി കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ, മാ​ത്തു​ക്കു​ട്ടി മു​ള​ന്താ​ന​ത്ത്, താ​ല്ക്ക​ണ്ട​ത്തി​ൽ മ​ത്താ​യി (കൈ​ത​മ​ല).

മ​ത്താ​യി മാ​ത്യൂ​സ്
ചെ​റു​പു​ഴ
കാ​ക്കേ​ഞ്ചാ​ലി​ലെ പു​ലി​പ്പി​ലേ​ലി​ൽ മ​ത്താ​യി മാ​ത്യൂ​സ് (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വാ​ണി​യം​കു​ന്ന് ജെ​റു​സ​ലേം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ. മ​ക്ക​ൾ: ഡോ. ​ജേ​ക്ക​ബ് (ഡെ​ന്‍റ​ൽ കെ​യ​ർ, ചെ​റു​പു​ഴ), വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: അ​നു, റി​റ്റി.

ജോ​സ​ഫ്
കീ​ഴ്പ്പ​ള്ളി
ചാ​ന്തു​രു​ത്തി​യി​ലെ ഫ്ര​ഞ്ചു​കാ​ട്ടി​ൽ ജോ​സ​ഫ് (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്ക​ൾ: ഷി​ജു, ഷീ​ജ, ഷാ​ജ​ൻ, ഷി​ജി​ന. മ​രു​മ​ക്ക​ൾ: ജെ​യ്സ​ൺ, സു​ജ.

മേ​രി
കീ​ഴ്പ്പ​ള്ളി
പാ​ല​രി​ഞ്ഞാ​ലി​ലെ ച​ക്ക​ശേ​രി​യി​ൽ മ​ത്താ​യി​യു​ടെ ഭാ​ര്യ മേ​രി (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബി​ജു, സ​ജി, ജാ​ൻ​സി. മ​രു​മ​ക്ക​ൾ: ലാ​ലു, ഡൈ​സി.

ശാ​ര​ദ
ത​ല​ശേ​രി
ഇ​ല്ല​ത്തു​താ​ഴ മ​ണോ​ളി​ക്കാ​വി​നു സ​മീ​പം പൂ​വാ​ട​ന്‍റ​വി​ട പ​ടി​ക്ക​ൽ ശാ​ര​ദ (84) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ണ്ടോ​ടി ഗോ​പാ​ല​ൻ. മ​ക്ക​ൾ: ആ​ന​ന്ദ​രാ​ജ് (ബാ​ബു), കോ​മ​ള​വ​ല്ലി, പ്ര​കാ​ശ​ൻ, ശ്യാ​മ​ള, പ​വി​ത്ര​ൻ, മ​രു​മ​ക്ക​ൾ: ശോ​ഭ​ന, ബീ​ന, ച​ന്ദ്ര​ൻ, ഷീ​ജ, പ​രേ​ത​നാ​യ അ​ശോ​ക​ൻ.

ബാ​പ്പു​ട്ടി
കീ​ഴ്പ്പ​ള്ളി
വി​യ​റ്റ്നാ​മി​ലെ തി​യ്യാ​ൻ ബാ​പ്പു​ട്ടി (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ഷ​ക്കീ​ർ (ഐ​ബ​റി മൊ​ബൈ​ൽ ഷോ​പ്പ്, കീ​ഴ്പ്പ​ള്ളി), ത​സ്‌​ലീ​ന. മ​രു​മ​ക്ക​ൾ: ജ​ഫ്ന, ഷ​ഫീ​ക്ക്.

അ​ശോ​ക് കു​മാ​ർ
പ​ള്ളി​ക്കു​ന്ന്
പ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ന​രി​ക്കു​നി അ​ശോ​ക് കു​മാ​ർ (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​ൻ. ദു​ർ​ഗ. മ​ക്ക​ൾ: അ​ക്ഷ​യ്, വി​ശാ​ൽ, ഭാ​ഗ്യ​ല​ക്ഷ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ന​ന്ദ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബീ​ന കു​മാ​രി, ആ​ശാ​കു​മാ​രി.
ക​മ്മാ​ര​ൻ ന​മ്പ്യാ​ർ
ചെ​റു​പു​ഴ
ചു​ണ്ട ക​ല്ലം​പ്ലാ​വി​ലെ മാ​വി​ല ക​മ്മാ​ര​ൻ ന​മ്പ്യാ​ർ (95) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചി​രു​തൈ​യ​മ്മ. മ​ക്ക​ൾ: യ​ശോ​ദ, ഓ​മ​ന, പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ൻ. മ​രു​മ​ക്ക​ൾ: ച​ന്തു, ദേ​വി.

കു​ട്ടി
പ​യ്യ​ന്നൂ​ർ
മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ക​വ്വാ​യി മു​ഹ്‌​യു​ദ്ദീ​ൻ പ​ള്ളി​ക്കു സ​മീ​പ​ത്തെ ആ​ല​ക്കാ​ട്ട് കു​ട്ടി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​സ്മ അ​ര​യാ​പ്പു​റം. മ​ക്ക​ൾ: സൈ​ന​ബ, സു​ബൈ​ദ, അ​സൈ​നാ​ർ. മ​രു​മ​ക്ക​ൾ: ജ​ബ്ബാ​ർ, ഇ.​എം.​പി. ഷു​ക്കൂ​ർ ഹാ​ജി, ജാ​സ്മി​ന.


പ​ടം.........

വി​ജ​യ​ൻ
ത​ല​ശേ​രി
ഇ​ല്ല​ത്ത്താ​ഴെ ക​ല്ല​ൻ​കു​നി​യി​ൽ വീ​ട്ടി​ൽ വി​ജ​യ​ൻ (73) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ അ​ച്യു​ത​ൻ-​ദേ​വി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​കു​ന്ദ​ൻ, പു​രു​ഷോ​ത്ത​മ​ൻ, വ​സ​ന്ത​വ​ല്ലി, പ​രേ​ത​നാ​യ വാ​സു.

ശാ​ര​ദ
ഇ​രി​ട്ടി
ഉ​ളി​യി​ല്‍ കാ​ര​ക്കു​ന്നി​ലെ ഉ​മാ നി​വാ​സി​ല്‍ പ​രേ​ത​നാ​യ കോ​റോ​ത്ത് ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ സി.​കെ.​ശാ​ര​ദ(87) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ഹ​രി​ദാ​സ​ന്‍, ഉ​മാ​ദേ​വി, മ​ഹേ​ഷ്‌​കു​മാ​ര്‍, സ​തീ​ഷ്ച​ന്ദ്ര​ന്‍ (​കെ​എ​സ്ആ​ര്‍​ടി​സി.), ഭ​വാ​നി, ശ​ശി​ക​ല, പ​രേ​ത​ന​മാ​യ​ബാ​ല​കൃ​ഷ്ണ​ന്‍. മ​രു​മ​ക്ക​ള്‍: വി​ജ​യ​ല​ക്ഷ്മി,പ​ങ്ക​ജാ​ക്ഷി, ഭാ​നു​മ​തി, ര​വീ​ന്ദ്ര​ന്‍, വാ​സു,മി​ജ (പു​ക​മ​ലി​നീ​ക​ര​ണ​നി​യ​ന്ത്ര​ണ​ബോ​ര്‍​ഡ്, ക​ണ്ണൂ​ര്‍),ന​ന്ദ​ന​ന്‍.
ന​ളി​നി
മ​ട്ട​ന്നൂ​ര്‍
മ​രു​താ​യി മു​ണ്ടോ​ത്തി​ല്‍ വീ​ട്ടി​ല്‍ കെ. ​ന​ളി​നി (68) നി​ര്യാ​ത​യാ​യി. പ​രേ​ത​രാ​യ രാ​മ​പെ​രു​മ​ണ്ണാ​ന്‍-​ചി​രു​തൈ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞ​മ്പു, മാ​ധ​വി, പ​രേ​ത​രാ​യ ക​ണ്ണ​ന്‍, കു​ഞ്ഞി​രാ​മ​ന്‍, കൃ​ഷ്ണ​ന്‍ പെ​രു​വ​ണ്ണാ​ന്‍, ചാ​ത്തു​ക്കു​ട്ടി പെ​രു​വ​ണ്ണാ​ന്‍.