പാലക്കാട്

10:52 PM Jun 28, 2019 | Deepika.com
തൊ​മ്മ​ൻ വ​ർ​ക്കി

വ​ട​ക്ക​ഞ്ചേ​രി : മം​ഗ​ലം​ഡാ​മി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കി​ഴ​ക്കേ​പ​റ​ന്പി​ൽ തൊ​മ്മ​ൻ വ​ർ​ക്കി (83, കു​ഞ്ഞു​ഞ്ഞ്) നി​ര്യാ​ത​നാ​യി. പാ​ലാ​യി​ൽ നി​ന്ന് കു​ടി​യേ​റി​യ കു​ടും​ബ​മാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ (മ​ണി​യ​മ്മാ​ക്ക​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ടോം ​ജോ​ർ​ജ് (ടി​എം​ടി ഗ്രാ​നൈ​റ്റ്സ് എം​ഡി, മം​ഗ​ലം​ഡാം), സി​ബി (ട്രാ​വ​ൻ​കൂ​ർ പ്രൊ​പ്രൈ​റ്റ​ർ, മം​ഗ​ലം​ഡാം), ബെ​ന്നി (ടി​എം​ടി ഗ്രാ​നൈ​റ്റ്സ് ഡ​യ​റ​ക്ട​ർ, മം​ഗ​ലം​ഡാം), ഷാ​ജി (ഇ​ന്ത്യ​ൻ റ​ബേ​ഴ്സ് പ്രൊ​പ്രൈ​റ്റ​ർ, മേ​രി​ഗി​രി), ജോ​ബി, ജോ​സ് (സൗ​മ്യ ടെ​ക്സ്റ്റൈ​ൽ​സ്, മം​ഗ​ലം​ഡാം), ആ​ലീ​സ്. മ​രു​മ​ക്ക​ൾ: മേ​ഴ്സി പ​ള്ളി​ക്കു​ന്നേ​ൽ ക​ണ​ക്ക​ൻ​തു​രു​ത്തി, ബീ​ന മാ​ത്യു കു​ള​ത്തി​നാ​ൽ നി​ല​ന്പൂ​ർ, ബെ​നി​ത അ​ഗ​സ്റ്റി​ൻ റാ​ത്ത​പു​ള്ളി​ൽ പ​ട്ടി​ക്കാ​ട് (ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ആ​ല​ത്തൂ​ർ), സോ​ണി​യ ജോ​സ​ഫ് ച​ളു​ക്ക​ൽ , ജീ​ന പോ​ൾ വെ​ളു​ത്തേ​ട​ത്ത് പ​റ​ന്പി​ൽ (അ​ധ്യാ​പി​ക സി​വി​എം എ​ച്ച്എ​സ്എ​സ്, വ​ണ്ടാ​ഴി), ഷി​ജി കു​ന്ന​ത്ത് ചേ​രും​കു​ഴി.