ഇടുക്കി

10:42 PM Jun 28, 2019 | Deepika.com
മാ​​ത്യു
വെ​​ള്ള​​യാം​​കു​​ടി
പു​​ത്തേ​​ട്ട് പി.​​ജെ. മാ​​ത്യു (മ​​ത്ത​​ച്ച​​ൻ -67) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ: റീ​​സാ​​മ്മ വ​​ള്ള​​ക്ക​​ട​​വ് വാ​​ലു​​മ്മേ​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജി​​ൻ​​സ്, ജാ​​സ്മി​​ൻ, ആ​​ൽ​​ബി​​ൻ. മ​​രു​​മ​​ക്ക​​ൾ: ക​​രോ​​ളി​​ൻ (അ​​യ​​ർ​​ല​​ൻ​​ഡ്), ബി​​ബി​​ൻ വ​​ട​​ക്കേ​​പ്ലാ​​ച്ചേ​​രി​​ൽ (പാ​​ലാ), ട്ര​​സ്മോ​​ൾ ജോ​​സ​​ഫ് (അ​​ധ്യാ​​പി​​ക, ജെ​​പി​​എം കോ​​ള​​ജ് ല​​ബ്ബ​​ക്ക​​ട).

റോ​സ​മ്മ
തോ​പ്രാം​കു​ടി
കാ​രി​ക്ക​വ​ല ചു​ക്ക​നാ​നി​യി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​തോ​പ്രാം​കു​ടി സെ​ന്‍റ് മ​രി​യ​ഗൊ​രേ​ത്തി പ​ള്ളി​യി​ൽ. പ​രേ​ത മു​ക്കൂ​ട്ടു​ത​റ പെ​രു​ന്നേ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഔ​സേ​പ്പ​ച്ച​ൻ, എ​ത്സ​മ്മ, ജോ​ഷി, ടോ​മി​ച്ച​ൻ, സി​സ്റ്റ​ർ ഡെ​ൽ​മി (സെ​ന്‍റ് മ​ർ​ത്താ​സ്, ക​ട്ട​പ്പ​ന), ബി​ജു, റീ​ന. മ​രു​മ​ക്ക​ൾ: ആ​ലീ​സ്, മോ​ളി, ആ​ൻ​സി, സൈ​ബി, വ​ർ​ക്കി​ച്ച​ൻ വെ​ട്ടി​ക്ക​ൽ (മു​ണ്ട​ക്ക​യം), പ​രേ​ത​നാ​യ ജോ​സ് താ​ണോ​ലി​ൽ (വെ​ള്ളാ​രം​കു​ന്ന്).