ഫാ. ജോസഫ് പയ്യപ്പിള്ളി ഒസിഡി
കൊച്ചി
മഞ്ഞുമ്മൽ കർമലീത്താ സഭാംഗമായ ഫാ. ജോസഫ് പയ്യപ്പിള്ളി (71) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് മഞ്ഞുമ്മൽ അമലോത്ഭവമാതാ ആശ്രമ ദേവാലയത്തിൽ. കോട്ടപ്പുറം രൂപതയിലെ തുരുത്തിപ്പുറം ഇടവകയിൽ പയ്യപ്പിള്ളി ജോണ്‍ - എലിസബത്ത് ദന്പതികളുടെ മകനാണ്. ജർമനി, പയസ് നഗർ, ഗോതുരുത്ത്, പെരുന്പടപ്പ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ലീലാമ്മ, സിസ്റ്റർ ബേബി, അഗസ്റ്റിൻ, ആനി, വിൻസെന്റ്, മേഴ്സി.
കൊച്ചുമറിയം
അങ്കമാലി
മൂക്കന്നൂർ ഉപ്പൻ തോമസിന്റെ ഭാര്യ കൊച്ചുമറിയം (86) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മൂക്കന്നൂർ കൈപ്രന്‍പാടൻ കുടുംബാംഗമാണ് പരേത. മക്കൾ: ജോർജ് (മലഞ്ചരക്ക് വ്യാപാരം), പോളച്ചൻ (ബിസിനസ്), ലില്ലി, ഫാ. സണ്ണി ഉപ്പൻ (സെന്റ് സ്റ്റീഫൻ ചർച്ച് റെക്ടർ കൊല്ലം), വിൽസണ്‍ (കോണ്ട്രാക്ടർ, മാനന്തവാടി), മേരി, നിക്സണ് (ഓസ്ട്രേലിയ), ജെയ്മോൻ (ബിസിനസ്), തങ്കച്ചൻ (ടെക്നിക്കൽ ഓഫീസർ, കേന്ദ്ര ഗവ. പ്രസ് കൊരട്ടി). മരുമക്കൾ: ലിസി പാലാട്ടി, ജാൻസി പടിഞ്ഞാക്കര, ജോയ് കിഴക്കൂടൻ (അപ്പോളോ ടയേഴ്സ്), സിന്ധു പ്ലാക്കൽ, ഡേവീസ് (ഫെഡറൽ ബാങ്ക് കോലഞ്ചേരി), സിജി വട്ടോളി, ലൗലി അരീക്കാട്ട് (മൂക്കന്നൂർ സഹകരണ ബാങ്ക്).
ജോസഫ് മൂഞ്ഞേലി
പുത്തൻവേലിക്കര
കർഷകത്തൊഴിലാളി പാർട്ടി (കെടിപി) യുടെ സ്ഥാപക നേതാക്കളിലൊരാളും 1967 ലെ സപ്തകക്ഷി മുന്നണി ഏകോപന സമിതിയംഗവുമായ ജോസഫ് മൂഞ്ഞേലി (86) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് പുത്തൻവേലിക്കര ഉണ്ണിമിശിഹാ ദേവാലയത്തിൽ. ഭാര്യ: എലിസബത്ത് പൊയ്യ പാറയിൽ കുടുംബാംഗം. മക്കൾ: ജോയ്, എഫ്രേം, തോമസ്. മരുമക്കൾ: ഷൈനി കൊച്ചുപുര, ഷൈജി നന്പാടൻ, ജീസ അവുപ്പാടൻ. ലാൻഡ് ബോർഡ് അംഗം, ആർടിഎ അംഗം, പുത്തൻവേലിക്കര സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് അംഗം, ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കെ.പി. ജോർജ്
ഇടപ്പള്ളി
വെള്ളാരപ്പിള്ളി പരേതനായ കുഞ്ഞിപൗലോയുടെ മകൻ ഇടപ്പള്ളി ബിടിഎസ് റോഡിസ് കൂട്ടുങ്ങൽ കെ.പി. ജോർജ് (67) നിര്യാതനായി. സംസ്കാരം ഇന്നു 3.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: എൽസി കോതമംഗലം പാലമറ്റം തോട്ടുങ്ങൽ കുടുംബാംഗം. മക്കൾ: നോബിൾ ജോർജ് (എൻവയോണ്‍മെന്റൽ സർവീസസ് കലൂർ), നീതു (മസ്ക്കറ്റ്). മരുമക്കൾ: അനുപമ കുന്നത്ത് പെരുന്പാവൂർ, ജിജോ പാലാട്ടി മൂക്കന്നൂർ (മസ്ക്കറ്റ്).
സി.വി. തോമസ്
നീറിക്കോട്
സെന്റ് സെബാസ്റ്റ്യൻ റോഡ് ചേലാട്ട് സി.വി. തോമസ് (58) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് നീറിക്കോട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസിലി. മക്കൾ: ടിക്സണ്‍ (അക്മേറ്റ്സ്, മഞ്ഞുമ്മൽ), ടിജിൻ (അപ്പോളോ ടയേഴ്സ്, കളമശേരി), ടിൻസി (ലൂർദ് ആശുപത്രി, എറണാകുളം).
ബാബു ഇടയ്ക്കാട്ട്
പള്ളുരുത്തി
ചുള്ളിക്കൽ പ്രിൻസസ് ബ്യൂട്ടി കെയർ ഉടമ ബാബു ഇടയ്ക്കാട്ട് (73) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് ചുള്ളിക്കൽ സെന്റ് ജോസഫ്സ് ബെത് ലഹേം പള്ളിയിൽ. ഭാര്യ: ഐവി ബാബു വേലിക്കകത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതനായ നെൽസണ്‍ ഇടയ്ക്കാട്ട് എഴുപുന്ന, ബേബി അഗസ്റ്റിൻ മുക്കത്ത് അരൂർ, സെബി ജോസ് കുരിശിങ്കൽ ഇടക്കൊച്ചി. ഇടവക പാസ്റ്ററൽ കൗണ്‍സിൽ അംഗവും രൂപത പാസ്റ്ററൽ കൗണ്‍സിൽ മുൻ അംഗവുമാണ് പരേതൻ.
സ്കറിയ
കൂത്താട്ടുകുളം
മംഗലത്തുതാഴം പാന്പാറയിൽ സ്കറിയ (കുഞ്ഞപ്പൻ - 74) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് കൂത്താട്ടുകുളം സിഎസ്ഐ ക്രൈസ്റ്റ് പള്ളിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ലിസി, ബൈജു. മരുമക്കൾ: പൗലോസ്, സിനി.
ചിന്നമ്മ
ആരക്കുന്നം
വെളിയനാട് തെക്കൻ പുത്തൻപുരയിൽ പരേതനായ കെ.ടി. മത്തച്ചന്റെ ഭാര്യ ചിന്നമ്മ (80) മകൻ സാബു മാത്യുവിന്റെ (ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ബംഗളൂരു) പണ്ടാരപ്പിള്ളിയിലെ ഭവനത്തിൽ നിര്യാതയായി. സംസ്കാരം ഇന്നു 12ന് വെളിയനാട് സെന്റ് പോൾസ് കത്തോലിക്ക പള്ളിയിൽ. എടയ്ക്കാട്ടുവയൽ ചൂരക്കുഴി വേഴവേലിൽ കുടുംബാംഗമാണ് പരേത. മറ്റു മക്കൾ: സുജ മാത്യൂസ്, സുമ മാത്യൂസ്, ബാബു മാത്യു (ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ, കൊച്ചി). മരുമക്കൾ: തന്പി ചിറയ്ക്കപറന്പിൽ പേങ്ങേത്ത് ആന്പല്ലൂർ (ഇലക്ട്രിക് വർക്സ്), വിൽസണ്‍ കളരിക്കപറന്പിൽ തിരുവാങ്കുളം (റിട്ട. കെഎസ്ആർടിസി), ഷീന മണക്കാട്ട് നെടുവ എടയ്ക്കാട്ടുവയൽ, ബിഷി മുഴുതുരുത്തേൽ വെള്ളൂർ പിറവം.
വിജയൻ
ഉദയംപേരൂർ
പുല്ലുകാട്ടുകാവ് ക്ഷേത്രത്തിനു സമീപം കുളങ്ങരവെളിയിൽ വിജയൻ (61) നിര്യാതനായി. (റിട്ടയേർഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് എസ്എൻഡിപി എച്ച് എസ് എസ് ഉദയംപേരൂർ) സംസ്കാര ഇന്ന് 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ഗീത. മകൻ: അമൽ. സഹോദരങ്ങൾ: കെ.എ. സുജാത (റിട്ട. ഹൗസ് കണ്‍സ്ട്രക്ഷൻ സൊസൈറ്റി ലിമിറ്റഡ് ഗിരിനഗർ), കെ.എ. വിദ്യാധരൻ (റിട്ട. കേരള പോലീസ്), രമാവതി.
തങ്കമ്മ
ആരക്കുന്നം
പുളിക്കമാലി മൂലയിൽ അയ്യപ്പന്റെ ഭാര്യ തങ്കമ്മ (68) നിര്യാതയായി. സംസ്കാരം ഇന്നു 12ന് മുളന്തുരുത്തി പെരുന്പിള്ളി സ്വർഗീയം ശ്മശാനത്തിൽ.
റോസ
പഴങ്ങനാട്
വടക്കേടത്ത് വെട്ടൻ പരേതനായ ആന്റണിയുടെ ഭാര്യ റോസ (90) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. മക്കൾ: മേരി, റാണി, ആനി, എൽസി, റോസിലി, മിനി, റീന, സജി. മരുമക്കൾ: വർഗീസ്, ജോസഫ്, ആന്റണി, ജെയിംസ്, വിക്ടർ, ജോയി, ഡിക്സണ്‍, സിനി.
കെ.ആർ. ഉണ്ണികൃഷ്ണൻ
മൂവാറ്റുപുഴ
വെള്ളൂർക്കുന്നം മലയിൽ പുത്തൻപുര വീട്ടിൽ കെ.ആർ. ഉണ്ണികൃഷ്ണൻ (ഉണ്ണി -51) നിര്യാതനായി. സംസ്കാരം നടത്തി. വെള്ളൂർക്കുന്നത്തെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഭാര്യ: സൗദാമിനി. മക്കൾ: ശരത്ത്, ശരണ്യ. മരുമകൻ: വിനീത്.
കെ.എക്സ്. ജോയി
പള്ളുരുത്തി
കൊച്ചിൻ പോർട്ട് ജീവനക്കാരൻ കൊല്ലശേരി ഹൗസിൽ കെ.എക്സ്. ജോയി (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആഗ്നസ് (ബേബി). മക്കൾ: സിൻസിൽ, നൈനു.
വി.എൻ. രാമൻ മേനോൻ
പറവൂർ
ഇന്ത്യൻ എയർലൈൻസ് റിട്ടയേർഡ് റേഡിയോ എൻജിനീയർ എടവനക്കാട് വളയങ്ങാട്ട് വി.എൻ. രാമൻ മേനോൻ (94) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം ചെന്നൈയിൽ നടത്തി. ചെന്നൈയിൽ സ്ഥിരതാമസമായിരുന്നു. ഭാര്യ: പരേതയായ ചെല്ലാ മീത്തിൽ രാജാമണി. മക്കൾ: ഉദയകുമാർ (കോയന്പത്തൂർ), പുഷ്പ നന്ദകുമാർ (ചെന്നൈ), ലത രാജീവ് (ഡൽഹി), ഉഷ അപ്പൻ മേനോൻ (യുഎസ്എ). മരുമക്കൾ: ജയന്തി, നന്ദകുമാർ, രാജീവൻ.
ബർണാഡ് തങ്കച്ചൻ
തോപ്പുംപടി
ന്യൂ ഇന്ത്യ ഫിഷറീസ് റിട്ടയേർഡ് ജീവനക്കാരൻ എളേടത്ത് ബർണാഡ് തങ്കച്ചൻ (75) നിര്യാതനായി. സംസ്കാരം ഇന്നു 9.30ന് നസ്രത്ത് തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ: എലിസബത്ത് തങ്കമണി. മക്കൾ: സോണിയ, ഡയോണ, ഡാലിയ. മരുമക്കൾ: സെബാസ്റ്റിൻ, ആന്റണി, ബിബിൻ.
പ്രസാദ് വർഗീസ്
വാളകം
കുന്നയ്ക്കാൽ കാഞ്ഞിരത്തിങ്കൽ പ്രസാദ് വർഗീസ് (51) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ. ഭാര്യ: ബിനി. മക്കൾ: പ്രിനി, പ്രിയ. മരുമകൻ: ജിനു പോൾ പോയേടത്തുകുടിയിൽ കടമറ്റം. സഹോദരങ്ങൾ: രാജു, പരേതനായ സാജു, ഷാജി.
ജോസഫ്
കൊരട്ടി
മദുരാ കോട്സ് റിട്ടയേർഡ് ജീവനക്കാരൻ തെക്കെ അങ്ങാടി തണ്ടപ്പിള്ളി പൗലോയുടെ മകൻ ജോസഫ് (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അന്നംകുട്ടി അന്നനാട് കോനൂപറന്പൻ കുടുംബാംഗമാണ്. മക്കൾ: പോളി (റിട്ട. മദുരാകോട്സ്), തോമസ് (റിട്ട. കെഎസ്ഇബി), ഷൈന. ലിസമ്മ, ആന്റു (ദീപിക ഏജന്റ് കൊരട്ടി). മരുമക്കൾ: റോസിലി, ലിസി, ജോർജ്, ഹിലാരി, അജി.
കെ.ഐ. ഗോപി
മൂവാറ്റുപുഴ
ഈസ്റ്റ് കടാതി കുര്യൻമലകളരിക്കൽ പുത്തൻപുര കെ.ഐ. ഗോപി (64) നിര്യാതനായി. സംസ്കാരം ഇന്നു 11ന് നഗരസഭാ ശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ നീണ്ടൂർ കുറുപ്പുംപറന്പിൽ കുടുംബാംഗം. മക്കൾ: ബിബിൻ, ദീപ, ദീപക്. മരുമക്കൾ: ലിറ്റി, സുന്നു.
മർത്ത
അങ്കമാലി
കരയാംപറന്പ് കൃപാസദനിലെ അന്തേവാസി മർത്ത പള്ളിയാൻ നിര്യാതയായി. സംസ്കാരം നടത്തി.
അമ്മിണി
തോപ്പുംപടി
എ.കെ. സേവ്യർ റോഡിൽ പ്രദീപ് മന്ദിറിൽ റിട്ടയേർഡ് തഹസിൽദാർ ടി.വി. ബാബുവിന്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. സംസ്കാരം നടത്തി.
ആനന്ദൻ
പറവൂർ
പെരുന്പടന്ന വാടാപ്പിള്ളി പറന്പിൽ ആനന്ദൻ (58) നിര്യാതനായി. സംസ്കാരം ഇന്നു ഒന്‍പതിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ലത. മക്കൾ: അനീഷ്കുമാർ, അജിത്ത്. മരുമകൾ: നിമ്മി.
സുഹറ
ചെറായി
എടവനക്കാട് ഇല്ലത്തുപടി കൊല്ലിയിൽ അബൂബക്കറിന്റെ ഭാര്യ സുഹറ (70) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അജ് ലാൽ (നഹ സ്റ്റോഴ്സ് പഴങ്ങാട്), ജീന (അധ്യാപിക, എച്ച്ഐഎച്ച്എസ് എടവനക്കാട്). മരുമകൾ: അനില.
കെ.വി. പ്രഭാകരൻ
ചെറായി
കെഎസ്ആർടിസി റിട്ടയേർഡ് ഡിടിഒയും ചെറായി ചിറപ്പുറത്ത് കുമാരന്റെ മകനുമായ കെ.വി. പ്രഭാകരൻ (89) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ലിസി, സിയോണ്‍ (ചെന്നൈ), അനിൽ. മരുമക്കൾ: കെ.വി. മുരളീധരൻ, അനിത, മായ.
എറണാകുളം
10:36 PM Jun 28, 2019 | Deepika.com