വയനാട്

10:33 PM Jun 28, 2019 | Deepika.com
റോ​സ

മാ​ന​ന്ത​വാ​ടി: പി​ലാ​ക്കാ​വ് പു​തു​ശേ​രി പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ റോ​സ(​ചി​ന്ന-80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജോ​ണ്‍, സേ​വ്യ​ർ, ഫി​ലോ​മി​ന, ജോ​ർ​ജ്, ജോ​സ്, മേ​രി, റോ​ബ​ർ​ട്ട്, ബി​ന്ദു. മ​രു​മ​ക്ക​ൾ: ഗ്രേ​സി, മേ​രി, ദേ​വ​സ്യ, ജെ​റി, ഷി​ബു, ജീ​ന.

മൊ​യ്തു ഹാ​ജി

ക​ൽ​പ്പ​റ്റ: കാ​വും​മ​ന്ദം പാ​റ​ക്ക​ണ്ടി മൊ​യ്തു ഹാ​ജി(80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: ഷ​മീം പാ​റ​ക്ക​ണ്ടി, ന​ഫീ​സ, സൈ​ന​ബ, റാ​ബി​യ, സ​ലിം(​ഖ​ത്ത​ർ), മു​ജീ​ബ്, ഷാ​ജി(​അ​ധ്യാ​പ​ക​ൻ, മീ​ന​ങ്ങാ​ടി ഗ​വ. എ​ച്ച്എ​സ്എ​സ്), അ​ഷ​റ​ഫ്, സ​ൽ​മ, ഷൈ​ജ, ഹാ​മി​ദ, ബു​ഷ്റ. മ​രു​മ​ക്ക​ൾ: മൊ​യ്തു, മാ​യ​ൻ, റ​സാ​ഖ്, മു​നീ​റ, ന​സി​യ, ഹ​ബീ​ബ, ഷാ​നി​ദ, സു​നീ​റ, സ​ലിം, വാ​ഹി​ദ്, റ​ഹിം.