+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: പ്ര​കാ​ശ് ത​മ്പി​ക്ക് ജാ​മ്യം

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​സ്ത​​​ന​​​ഗ​​​ര്‍ സ്വ​​​ദേ​​​ശി
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: പ്ര​കാ​ശ് ത​മ്പി​ക്ക്  ജാ​മ്യം
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​സ്ത​​​ന​​​ഗ​​​ര്‍ സ്വ​​​ദേ​​​ശി പ്ര​​​കാ​​​ശ് ത​​​മ്പി​​​ക്ക് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ജാ​​​മ്യം ന​​​ല്കി.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും തു​​​ല്യ​​തു​​​ക​​​യ്ക്കു​​​ള്ള ര​​​ണ്ടാ​​​ള്‍ ജാ​​​മ്യ​​​വും, അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കും വ​​​രെ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ലും ഹാ​​​ജ​​​രാ​​​ക​​​ണം, സാ​​​ക്ഷി​​​യെ സ്വാ​​​ധീ​​​നി​​​ക്കാ​​​നോ സ​​​മാ​​​ന​​കു​​​റ്റം ചെ​​​യ്യാ​​​നോ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല വി​​​ടാ​​​നോ പാ​​​ടി​​​ല്ല, പാ​​​സ്‌​​​പോ​​​ര്‍​ട്ട് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണം എ​​​ന്നീ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. മു​​​മ്പ് സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യെ​​​ന്ന കു​​​റ്റ​​​സ​​​മ്മ​​​ത മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മേ​​​യ് 29-ന് ​​​ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.