തിരുവനന്തപുരം: സബ് ജയിലിൽ ദളിത് യുവാവിനെ മർദിച്ചതിൽ പ്രതിഷേധിച്ചു സിപിഎം മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാത്തതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്.
അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. ജയിൽ ഡിജിപിയുടെ ഓഫീസിലേക്ക് 2013 സെപ്റ്റംബർ അഞ്ചിന് കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനെതിരേയാണ് പോലീസ് കേസ് എടുത്തത്.