+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ദ്ദേ​ശ ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; 78 % പോ​ളിം​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 13 ജി​​​ല്ല​​​ക​​​ളി​​​ലെ 44 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​
ത​ദ്ദേ​ശ ഭ​ര​ണ  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; 78 % പോ​ളിം​ഗ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 13 ജി​​​ല്ല​​​ക​​​ളി​​​ലെ 44 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 77.77 ശ​​​ത​​​മാ​​​നം പേ​​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്‌​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശ്ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ 33 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ഓ​​​രോ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ട് വീ​​​തം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ ര​​​ണ്ട് ന​​​ഗ​​​ര​​​സ​​​ഭാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ ന​​​ഗ​​​ര​​​സ​​​ഭാ വാ​​​ർ​​​ഡി​​​ലെ​​​യും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് ന​​​ട​​​ന്ന​​​ത്. വോ​​​ട്ടെ​​​ണ്ണ​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ആ​​​രം​​​ഭി​​​ക്കും.