+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ഥാ: ന്യൂ​ന​ത​ക​ളു​ണ്ടെ​ന്ന് പു​തി​യ സെ​ക്ര​ട്ട​റി​യും

ത​​​ളി​​​പ്പ​​​റ​​​മ്പ്: ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബ​​​ക്ക​​​ള​​​ത്തെ പാ​​​ർ​​​ഥാ ക​​​ൺ
പാ​ർ​ഥാ: ന്യൂ​ന​ത​ക​ളു​ണ്ടെ​ന്ന്  പു​തി​യ സെ​ക്ര​ട്ട​റി​യും
ത​​​ളി​​​പ്പ​​​റ​​​മ്പ്: ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബ​​​ക്ക​​​ള​​​ത്തെ പാ​​​ർ​​​ഥാ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. മു​​​ൻ സെ​​​ക്ര​​​ട്ട​​​റി ക​​​ണ്ടെ​​​ത്തി​​​യ ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വീ​​​ണ്ടും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഉ​​​ട​​​മ​​​സ്ഥ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സെ​​​ക്ര​​​ട്ട​​​റി എം.​ ​​സു​​​രേ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചാ​​​ൽ ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കു​​​മെ​​​ന്നും സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞു.