+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ത്കാ​ലി​ക ഫീ​സി​ല്‍ പ്ര​വേ​ശ​നം വേണ്ട: സ്വാ​ശ്ര​യ മെ​ഡി​. മാ​നേ​ജ്മെ​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: താ​​​ത്കാ​​​ലി​​​ക ഫീ​​​സ് തീ​​​രു​​​മാ​​​നി​​​ച്ച് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്ത​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വാ​​​ശ്ര​​​യ മെ​​
താ​ത്കാ​ലി​ക ഫീ​സി​ല്‍   പ്ര​വേ​ശ​നം വേണ്ട:  സ്വാ​ശ്ര​യ  മെ​ഡി​. മാ​നേ​ജ്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: താ​​​ത്കാ​​​ലി​​​ക ഫീ​​​സ് തീ​​​രു​​​മാ​​​നി​​​ച്ച് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്ത​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്തു ന​​​ല്കി. ഈ ​​​വ​​​ര്‍​ഷ​​​ത്തെ എം​​​ബി​​​ബി​​​എ​​​സ് ഫീ​​​സ് നി​​​ശ്ച​​​യി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ ‍ കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്താ​​​മെ​​​ന്ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​വും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. സ്വാ​​​ശ്ര​​​യ ഫീ​​​സ് നി​​​ര്‍​ണ​​​യ സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ബി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ പാ​​​സാ​​​ക്കി ഗ​​​വ​​​ര്‍​ണ​​​ര്‍​ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കയാ​​​ണ്. ഇ​​​ത് ഇ​​​നി വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി ഇ​​​റ​​​ങ്ങ​​​ണം. അ​​​തി​​​ന് എ​​​ത്ര കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് വ്യ​​​ക്ത​​​ത​​യി​​​ല്ല. ഇ​​​തോ​​​ടെ മെ​​​ഡി​​​ക്ക​​​ല്‍ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ള്‍​ക്കു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്ക​​​ലും വൈ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍ ഫീ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യെ​​​ങ്കി​​​ലും പു​​​തു​​​ക്കി​​​യ ഫീ​​​സ് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​ല്ല.