മാധവിയമ്മ
കൊന്നക്കാട്
മൈക്കയത്തെ പരേതനായ കൃഷ്ണപുരിയിൽ കൊച്ചുനാരായണന്റെ ഭാര്യ മാധവിയമ്മ (98) നിര്യാതയായി. മക്കൾ: കൗസല്യ, രാജമ്മ, തങ്കമണി, ചന്ദ്രൻ, സുഗതൻ, സുകുമാരൻ, പ്രഭാകരൻ. മരുമക്കൾ: വത്സല, സാവിത്രി, സിൽവി (ബളാൽ പഞ്ചായത്ത് സ്ഥിരംസമിതി അംഗം), സുകുമാരൻ, കുഞ്ഞൂട്ടി, മോഹൻദാസ്, ഗംഗാധരൻ.
സുഹറ
കൊടോളിപ്രം
വരുവക്കുണ്ട് കൊട്ടാരത്തില്‍ പുതിയപുരയില്‍ യു.കെ. ഈസയുടെ ഭാര്യ കെ.പി. സുഹറ (55) നിര്യാതയായി. മക്കള്‍: ഷറഫുന്നിസ, റൈഹനാത്ത്, റിസാലത്ത്, സുമയ്യ, നുഷൈബ. മരുമക്കള്‍: സിദ്ദീഖ് (സൗദി), അബ്ദുല്ല, നൗഫല്‍ (മസ്ക്കറ്റ്), നൗഫല്‍ (ബംഗളൂരു), മുനീര്‍ (എറണാകുളം). സഹോദരങ്ങള്‍: സക്കീന, നാസര്‍, ഷഫീഖ്, സനീറ, സലീം, നൗഷാദ്, നൗഫല്‍, നൗഫീഖ്.
കാസര്‍ഗോഡ്
12:05 AM Jun 28, 2019 | Deepika.com