കണ്ണൂര്‍

12:05 AM Jun 28, 2019 | Deepika.com
പ​ത്രോ​സ്
എ​ടൂ​ര്‍
എ​ണ്ണ​കൂ​ടം പൂ​വ​ത്തി​ങ്ക​ല്‍ പ​ത്രോ​സ് (66) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു 10 ന് ​എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ട്ടി​യ​മ്മ. മ​ക്ക​ള്‍: റീ​ന, റി​ന്‍​സി, റീ​നി. മ​രു​മ​ക്ക​ള്‍: സ​ജി കാ​ര​ക്കാ​ട്ട് (കാ​ഞ്ഞി​ര​ക്കെ​ല്ലി), ബി​ന്‍റോ കോ​ലാ​ക്ക​ല്‍ (എ​ടൂ​ര്‍), അ​ജി പാ​റ​യി​ല്‍ (തി​രു​വ​ന​ന്ത​പു​രം).
നാ​രാ​യ​ണ​ൻ നാ​യ​ർ
എ​ട​ക്കാ​ട്
ക​ട​മ്പൂ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നു സ​മീ​പം അ​ശ്വ​തി നി​ല​യ​ത്തി​ൽ പ​യ്യം​വ​ള​പ്പി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പ​യ്യാ​മ്പ​ല​ത്ത്. പ​രേ​ത​ൻ കെ​എ​സ്ആ​ർ​ടി​സി റി​ട്ട. വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​ണ്. ഭാ​ര്യ: ര​തി. മ​ക്ക​ൾ: നി​ഷ, ദി​ലീ​ഷ് (ഖ​ത്ത​ർ), നി​ഷാ​ദ്, പ​രേ​ത​യാ​യ ഷ​ജി​ന. മ​രു​മ​ക്ക​ൾ: മാ​ധ​വ​ൻ, സ​രി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വി, ക​മ​ല, ഓ​മ​ന, പ​രേ​ത​യാ​യ ല​ക്ഷ്മി.
ന​ളി​നി
ഇ​രി​ട്ടി
പ​ടി​യൂ​ർ പു​ലി​ക്കാ​ട് രാ​ജി നി​വാ​സി​ൽ സി. ​ന​ളി​നി (60) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: മാ​വി​ല കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: രാ​ജേ​ഷ് (ഗ​ൾ​ഫ്), ര​ജീ​ഷ് (ഡ്രൈ​വ​ർ), ജി​തേ​ഷ് (ഗ​ൾ​ഫ്), മ​ഹേ​ഷ് (മാ​ക്സ് വെ​ൽ ക​മ്പ​നി). മ​രു​മ​ക്ക​ൾ: ദി​വ്യ, ശ്യാ​മ, നി​മി​ഷ, സു​ക​ന്യ.

കോ​ര​ൻ മാ​സ്റ്റ​ർ
ചി​റ​ക്ക​ൽ
ചി​റ​ക്ക​ൽ രാ​ജാ​സ് യു​പി സ്കൂ​ൾ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ കോ​ര​ൻ മാ​സ്റ്റ​ർ (97) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പാ​ർ​വ​തി. മ​ക്ക​ൾ: ച​ന്ദ്ര​ശേ​ഖ​ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, വ​സ​ന്ത, ശി​വ​ദാ​സ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ, ര​മേ​ശ​ൻ, രാ​ജേ​ന്ദ്ര​ൻ, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: അ​നി​ത, സ​വി​ത, ഗി​രി​ജ, ഷൈ​ജ, മ​ഞ്ജു, ബി​ന്ദു, ലേ​ഖ, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ.

നാ​രാ​യ​ണി
മ​ട്ട​ന്നൂ​ർ
കാ​നാ​ട് ത​ല​ക്കോ​ട്ടെ കോ​മ​ത്ത് നാ​രാ​യ​ണി (82) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ശി​വ​ദാ​സ​ൻ, മോ​ഹ​ന​ൻ, ന​ന്ദ​ന​ൻ, ശ​ശി. മ​രു​മ​ക്ക​ൾ: ബി​ന്ദു, സീ​മ, ബി​ജി​ന, വി​ജി​ത. സ​ഹോ​ദ​ങ്ങ​ൾ: കു​ഞ്ഞി​മാ​ത, കൊ​റു​മ്പി, കു​മാ​ര​ൻ.

സ​ര​സ്വ​തി വാ​ര​സ്യാ​ർ
ത​ളി​പ്പ​റ​മ്പ്
പ​രേ​ത​നാ​യ സ്വാ​ത​ന്ത്ര​സ​മ​ര സേ​നാ​നി കെ.​വി.​അ​ച്യു​താ​വാ​ര്യ​രു​ടെ ഭാ​ര്യ കെ.​സ​ര​സ്വ​തി വാ​ര​സ്യാ​ർ (89) നി​ര്യാ​ത​യാ​യി. വ​ട​ക്കാ​ഞ്ചേ​രി എ​ൽ​പി സ്കൂ​ളി​ലെ റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: സ​ര​ളാ​മ​ണി, അ​ശോ​ക​ൻ. മ​രു​മ​ക്ക​ൾ: ച​ക്ര​പാ​ണി, ഇ​ന്ദി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്യാ​യ​നി വാ​ര​സ്യാ​ർ, പ​രേ​ത​രാ​യ പാ​ർ​വ​തി വാ​ര​സ്യാ​ർ, യ​ശോ​ദ വാ​ര​സ്യാ​ർ, നാ​രാ​യ​ണ വാ​ര്യ​ർ, കൃ​ഷ്ണ വാ​ര്യ​ർ.

വാ​സു
മ​ട്ട​ന്നൂ​ർ
കൊ​തേ​രി കു​ന്നു​മ്മ​ൽ പു​ര​യി​ൽ വാ​സു (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​സ​ന്ത. മ​ക്ക​ൾ: ബി​ജീ​ഷ്, ബീ​ന, ബി​നീ​ഷ്. മ​രു​മ​ക്ക​ൾ: വ​നി​ത, ബാ​ല​കൃ​ഷ്ണ​ൻ, ശ്രീ​ജി​ഷ്ണ. സ​ഹോ​ദ​ര​ങ്ങ​ൾ : ശാ​ന്ത, പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.

ബാ​ല​ൻ
ക​ണ്ണ​പു​രം
ചെ​റു​കു​ന്ന് ക​തി​രു​വെ​ക്കും​ത​റ​യി​ലെ ഭാ​ര​ത് സ്വീ​റ്റ് സെ​ന്‍റ​ർ ഉ​ട​മ കീ​ഴ​റ​യി​ലെ കൊ​വ്വ​പ്ര​വ​ൻ ബാ​ല​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ച​ന്ദ്ര​മ​തി. മ​ക്ക​ൾ: ഷീ​ബ (ദു​ബാ​യ് ), ഷീ​ജ, ഷാ​ജി, ഷൈ​ജ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ​ൻ (ദു​ബാ​യ് ), അ​നീ​ഷ് (ദു​ബാ​യ് ), ബാ​ബു​രാ​ജ് (ഡ്രൈ​വ​ർ ). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​രാ​മ​ൻ, രാ​ഘ​വ​ൻ, ഗോ​വി​ന്ദ​ൻ, ഭാ​സ്ക​ര​ൻ. പ​രേ​ത​രാ​യ ചേ​യ്യി​ക്കു​ട്ടി, ക​ല്യാ​ണി, നാ​രാ​യ​ണി.

മോ​ഹ​ന​ൻ
ശ്രീ​ക​ണ്ഠ​പു​രം
ചേ​പ്പ​റ​മ്പി​ലെ പു​തി​യ​പു​ര​യി​ൽ മോ​ഹ​ന​ൻ (55) നി​ര്യ​ത​നാ​യി. ഭാ​ര്യ: ലേ​ഖ (മാ​ങ്ങാ​ട്).മ​ക്ക​ൾ: ന​വ​നീ​ത്, നി​കേ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ത്യ​ഭാ​മ, ല​ളി​ത​കു​മാ​രി, അ​നി​ൽ​കു​മാ​ർ, ഷോ​ന.
ക​രു​ണാ​ക​ര​ൻ ന​മ്പ്യാ​ർ
ക​ല്യാ​ശേ​രി
ക​ല്യാ​ശേ​രി​യി​ലെ ചെ​ല്ല​ട്ട​ൻ ക​രു​ണാ​ക​ര​ൻ ന​മ്പ്യാ​ർ (86) നി​ര്യാ​ത​നാ​യി. ത​മി​ഴ്നാ​ട് സ​ർ​വേ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: പാ​പ്പി​നി​ശേ​രി ച​ന്ത്രോ​ത്ത് ദേ​വ​കി​യ​മ്മ. മ​ക്ക​ൾ: പു​ഷ്പ​ല​ത, ഗീ​ത, രാ​മ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ടി.​പി. ഹ​രീ​ന്ദ്ര​ൻ, വി​ജ​യ​ൻ (മ​ഞ്ചേ​രി), പി.​കെ. ച​ന്ദ്രി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി​യ​മ്മ, പ​രേ​ത​രാ​യ മാ​ധ​വി​യ​മ്മ, ശേ​ഖ​ര​ൻ ന​മ്പ്യാ​ർ.