തൃശൂര്‍

11:59 PM Jun 27, 2019 | Deepika.com
സി​സ്റ്റ​ർ ല​യോ​ണി
സിഎ​സ്‌സി
​കൂ​ർ​ക്ക​ഞ്ചേ​രി
കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദ ​സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി മ​രി​യ പ്രൊ​വി​ൻ​സി​ന്‍റെ ചേ​ല​ക്ക​ര ജീ​വോ​ദ​യ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ല​യോ​ണി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൂ​ർ​ക്ക​ഞ്ചേ​രി മ​രി​യ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ. അ​രി​പ്പാ​ലം ച​ക്കാ​ല​മ​റ്റ​ത്ത് കു​ഞ്ഞി​പ്പാ​ലു-​അ​ന്ന​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ദ​ർ സു​പ്പീ​രി​യ​ർ, അ​സി​സ്റ്റ​ന്‍റ് മ​ദ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ർ​ക്ക​ഞ്ചേ​രി, ന​ട​വ​ര​ന്പ്, പ​രി​യാ​രം, കോ​ല​ഴി, മു​ണ്ട​ത്തി​ക്കോ​ട്, ചൊ​വ്വ​ന്നൂ​ർ - ​പു​ഷ്പാ​രാം, സെ​ന്‍റ് മേ​രീ​സ് ഹോം, ​ ഫാ​റ്റി​മ, മു​ല്ല​ശേ​രി, ചേ​ല​ക്ക​ര എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ മേ​ഴ്സി എം​എ​സ്എം​ഐ, പ​രേ​ത​രാ​യ സി​സി​ലി, സെ​ലീ​ന.

വ​ർ​ഗീ​സ്
ക​രു​വ​ന്നൂ​ർ
ക​ണ്ണ​ന്പു​ഴ പു​ല്ലോ​ക്കാ​ര​ൻ ചാ​ക്കു മ​ക​ൻ വ​ർ​ഗീ​സ്(75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: ഷൈ​നി, ഷാ​ലി, ഷാ​ജി, ഷൈ​സി. മ​രു​മ​ക്ക​ൾ: ബാ​ബു, കു​രി​യ​ൻ, ജെ​ക്സി, സി​ബി.

ജോ​ണി
പ​ടി​ഞ്ഞാ​റെ ക​ല്ലൂ​ർ
ത​ട്ടി​ൽ തൃ​ക്കൂ​ക്കാ​ര​ൻ ലോ​ന​പ്പ​ൻ മ​ക​ൻ ജോ​ണി (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​പ​ടി​ഞ്ഞാ​റെ ക​ല്ലൂ​ർ ഹോ​ളി മേ​രി റോ​സ​റി പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ഓ​മ​ന, ജോ​യ്, ജെ​യിം​സ്. മ​രു​മ​ക്ക​ൾ: മേ​രി​ദാ​സ്, ഫി​ലോ​മി​ന, സി​നി​ത.


വി​ൻ​സ​ന്‍റ്
ക​ണ്ട​ശാം​ക​ട​വ്
വ​ട​ക്കേ​ത്ത​ല തോ​ട്ടു​ങ്ങ​ൽ മാ​ത്യു​വി​ന്‍റെ മ​ക​ൻ വി​ൻ​സ​ന്‍റ് (ഇ​ട്ടൂ​പ്പ് -65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​കഴിഞ്ഞ് 3.30 ന് ​ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളിയി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ (ആ​ളൂ​ർ ബ്ര​ഹ്മ​കു​ളം കു​ടും​ബാ​ഗ​ം). മ​ക്ക​ൾ: റോ​സ് മേ​രി, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: മ​ധു, പ്രി​ൻ​സി.

ആ​നി
വേ​ളൂ​ക്ക​ര
തൂ​ന്പാ​ക്കോ​ട് വ​ടാ​ശേ​രി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​നി (54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പൂ​വ​ത്തി​ങ്ക​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സ​നീ​ഷ്, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: ജി​ൻ​സി, രേ​ഷ്മ.

കൊ​ച്ചു​ദേ​വ​സി
മ​ണ്ണം​പേ​ട്ട
പൂ​ക്കോ​ട് കൊ​ട​വ​ര​ക്കാ​ര​ൻ കൊ​ച്ചു​ദേ​വ​സി (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​മ​ണ്ണം​പേ​ട്ട പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ​മാ​താ​വി​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ. മ​ക്ക​ൾ: ബീ​ന, മി​നി, പ​രേ​ത​നാ​യ തോ​മ​സ്. മ​രു​മ​ക്ക​ൾ: ബാ​ബു, ജോ​ണ്‍​സ​ണ്‍, പ​രേ​ത​യാ​യ എ​ൽ​സി.

മാ​ണി
വെ​ള​പ്പാ​യ
ചാ​ലി​ശേ​രി അ​ന്തോ​ണി മ​ക​ൻ മാ​ണി (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ന്നം​കു​ട്ടി. മ​ക്ക​ൾ: ജീ​സ​ൻ (ആ​ധാ​രം എ​ഴു​ത്ത്, വെ​ള​പ്പാ​യ), ജി​പ്സ​ണ്‍, ജാ​ക്സ​ണ്‍, ജെ​ൻ​സ​ണ്‍. മ​രു​മ​ക്ക​ൾ: ഡെ​ലി​ല, ലി​ജി, ലി​ൻ​സി, ഇ​ന്ദു.


സെ​ൻ​സി​ലാ​വോ​സ്
ഒ​ല്ലൂ​ർ
ആ​ല​പ്പാ​ട്ട് മേ​ച്ചേ​രി ചാ​ക്കോ​രു മ​ക​ൻ സെ​ൻ​സി​ലാ​വോ​സ് (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ബ്രി​ജീ​ത്ത (മ​റ്റം ചി​റ്റി​ല​പ്പി​ള്ളി ചു​മ്മാ​ർ മ​ക​ൾ). മ​ക്ക​ൾ: ഡോ. ​ഡേ​വി​സ്, മ​റി​യാ​മ്മ, പ​രേ​ത​യാ​യ ആ​നീ​സ്, സൈ​മ​ണ്‍ (ചീ​ഫ് മാ​നേ​ജ​ർ, സി​എ​സ്ബി, എ​ച്ച്ഒ, തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ബീ​ന പു​ളി​ക്ക​ൻ പു​തു​ക്കാ​ട്, ഡേ​വീ​സ് മു​ട്ടി​ക്ക​ൽ ചേ​ല​ക്കോ​ട്ടു​ക​ര, ബാ​ബു ചു​ങ്ക​ത്ത് കു​രി​യ​ച്ചി​റ, ലീ​ന മാ​ളി​യേ​ക്ക​ൽ ഇ​ള​ന്തി​ക്ക​ര.

വി​ൻ​സ​ന്‍റ്
മു​പ്ലി​യം
ക​വ​ല​ക്കാ​ട്ട് ലോ​ന​പ്പ​ൻ മ​ക​ൻ വി​ൻ​സ​ന്‍റ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മു​പ്ലി​യം അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക​ൻ: ലി​യോ ക​വ​ല​ക്കാ​ട്ട്. സ​ഹോ​ദ​രി​മാ​ർ: സി​സ്റ്റ​ർ മേ​രി മേ​ബി​ൾ (എം​പി), സി​സ്റ്റ​ർ റീ​മ സി​എം​സി (ട്രി​നി​റ്റി കോ​ണ്‍​വ​ന്‍റ്, കോ​ല​ഴി).

ത്രേ​സ്യ
കോ​യ​ന്പ​ത്തൂ​ർ
ര​ത്ത​ന​പു​രി എ​ലു​വ​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് ഭാ​ര്യ ത്രേ​സ്യ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഗാ​ന്ധി​പു​രം ലൂ​ർ​ദ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ ന​ട​ത്തി. മ​ക്ക​ൾ: ജോ​സ​ഫി​ൻ, യേ​ശു​ദാ​സ്, മാ​ർ​ഗ​ലി, ഗ്രേ​സി, ആ​ന്‍റ​ണി, മേ​രി, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: മൈ​ക്കി​ൾ, ജോ​ർ​ജ്, ആ​ന്‍റ​ണി, വി​ൽ​സ​ണ്‍, ഏ​ൻ​ജി​ൽ, സ്മി​ത, ജീ​ന.

ഇ​ബ്രാ​ഹിം​കു​ട്ടി
പു​ന്ന​യൂ​ർ​ക്കു​ളം
വെ​ളി​യ​ങ്കോ​ട് ചെ​റു​വ​ള്ളി​യി​ൽ അ​റ​ക്ക​ൽ വീ​ട്ടി​ൽ ഇ​ബ്രാ​ഹിം​കു​ട്ടി (96) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ പാ​ത്തു​മ്മു. മ​ക്ക​ൾ: അ​ബ്ദു​ൾ റ​ഹി​മാ​ൻ, അ​ബ്ദു​ൾ റ​ഷീ​ദ്, ജ​മാ​ലു​ദീ​ൻ, ഷ​ദ​ഹ​ത്തു​ള്ള, മൈ​മൂ​ന, ജ​മീ​ല, ഉ​മ്മു​സ​ൽ​മ, പ​രേ​ത​രാ​യ മു​ഹ​മ്മ​ദാ​ലി, മു​ഹ​മ്മ​ദ്. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ ഖാ​ദ​ർ, അ​ബു, ഉ​സ്മാ​ൻ, മ​റി​യം​ബീ​വി, ഷ​ഫി​യ, ഫാ​ത്തി​മ, റം​ല, റ​ബീ​ന, ജം​ഷി.

ഭാ​ർ​ഗ​വി
ചെ​മ്മാ​പ്പി​ള്ളി
തെ​ക്കി​നി​യേ​ട​ത്ത് പീ​താം​ബ​ര​ന്‍റെ ഭാ​ര്യ ഭാ​ർ​ഗ​വി (കാ​ഞ്ച​ന- 63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: ഷി​നോ​ജ്. മ​രു​മ​ക​ൾ: സി​ജി.

മു​ഹ​മ്മ​ദ്
പ​ഴ​യ​ന്നൂ​ർ
കോ​ട​ത്തൂ​ർ വി​ല്ല​ട​ത്ത് പ​റ​ന്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് (68) നിര്യാതനായി. സം​സ്കാ​രം ഇന്നു കാ​ല​ത്ത് 10 ന്്. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: അ​ബ്ദു​ൾ സമ​ദ്, അ​യി​ഷ, അ​ബ്ദു​ൾ സ​ലാം. മ​രു​മ​ക്ക​ൾ: സു​ലൈ​മാ​ൻ, പ്യാ​രി​ജാ​ൻ, ത​സ്ലി​മ.

കോ​മ​ള
കൊ​ടു​ങ്ങ​ല്ലൂ​ർ
പു​ല്ലൂ​റ്റ് വാ​ഴ​ക്കൂ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ പ​ര​മ​ന്‍റെ ഭാ​ര്യ കോ​മ​ള (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജു, ര​ജി​ത, പ​രേ​ത​യാ​യ ര​തി. മ​രു​മ​ക്ക​ൾ: ല​ത, മ​ണി, പ​രേ​ത​നാ​യ സു​രേ​ഷ്.

ജാ​നു
ചാ​വ​ക്കാ​ട്
ബ്ലാ​ങ്ങാ​ട് ക​ല്ലു​ങ്ങ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് തെ​ക്ക് ച​ക്കാ​ണ്ട​ൻ പ​രേ​ത​നാ​യ കു​ട്ട​ന്‍റെ ഭാ​ര്യ ജാ​നു(70) നിര്യാതയായി. ​മ​ക്ക​ൾ:​ശോ​ഭ​ന, ഷാ​ജ​ൻ, ച​ന്ദ്രി​ക, സു​രേ​ന്ദ്ര​ൻ.​ മ​രു​മ​ക്ക​ൾ:​ ശ്രീ​ധ​ര​ൻ, മോ​ഹ​ന​ൻ, ര​മ​ണി, ജ​യ​ശ്രീ.

ത​ങ്കം
ചേ​റൂ​ർ
ഏ​വ​ന്നൂ​ർ പൊ​ന്നേ​ത്തു​പ​റ​ന്പി​ൽ രാ​മ​ദാ​സ് ഭാ​ര്യ ത​ങ്കം (96, റി​ട്ട. തൃ​ശൂ​ർ ഗ​വ. എ​ൻ​ജി. കോ​ള​ജ് ജീ​വ​ന​ക്കാ​രി) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഹ​രി​ദാ​സ് (അ​രി​സ്റ്റോ ബ്യൂ​ട്ടി​പാ​ർ​ല​ർ പെ​രി​ങ്ങാ​വ്), ജ​യ​ല​ക്ഷ്മി (തൃ​ശൂ​ർ ഗ​വ. എ​ൻ​ജി. കോ​ള​ജ് ജീ​വ​ന​ക്കാ​രി). മ​രു​മ​ക്ക​ൾ: പ​ത്മി​നി, പ​രേ​ത​നാ​യ ആ​ദി​ത്യ​ൻ.

യ​ശോ​ദ​ര
മു​റ്റി​ച്ചൂ​ർ
നാ​യ​ര​ങ്ങാ​ടി സെ​ന്‍റ​റി​ന് വ​ട​ക്ക് കോ​റോ​ട്ട് കു​ഞ്ഞ​യ്യ​പ്പ​ക്കു​ട്ടി​യു​ടെ ഭാ​ര്യ യ​ശോ​ദ​ര (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് രണ്ടിന് ​കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഗി​രീ​ഷ്കു​മാ​ർ, ഹ​രീ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ര​ജി​ത, ശി​ല്പ.

കു​ഞ്ഞു​മു​ഹ​മ്മ​ദ്
ക​യ്പ​മം​ഗ​ലം
ച​ളി​ങ്ങാ​ട് ഹി​ള​ർ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ചി​റ​പ്പ​റ​ന്പി​ൽ മൊ​യ്തു മ​ക​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദ് (71, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ബൈ​ദ (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: ജ​സ്ന, ഫ​സ്ന. മ​രു​മ​ക്ക​ൾ: മാ​ലി​ക് മ​ൻ​സൂ​ർ, ഹാ​രി​സ്.

ബീ​രു
പു​ന്ന​യൂ​ർ​ക്കു​ളം
അ​ണ്ട​ത്തോ​ട് ബീ​ച്ചി​നു സ​മീ​പം കു​ട്ടി​യ​സ​ന്‍റ​ക​ത്ത് ബീ​രു (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബീ​വ. മ​ക്ക​ൾ: നൗ​ഫ​ൽ, ഫൈ​സ​ൽ, ക​ബീ​ർ, മി​ന്ന​ത്ത്, ന​ഖ്മാ​ൻ, സീ​ന​ത്ത്, സ​ക്കീ​ന, ലൈ​ല. മ​രു​മ​ക്ക​ൾ: റി​യാ​സ്, സൈ​നു​ദീ​ൻ, സ​റ​ഫു​ദീ​ൻ, റി​യാ​ത്ത്, സ​റ​ഫു, മി​സി​രി​യ, ക​ദീ​ജ.
മൊ​യ്തു​ട്ടി ഹാ​ജി
വ​ട​ക്കേ​ക്കാ​ട്
പ​ടി​ഞ്ഞാ​റെ ക​ല്ലൂ​ർ ത​ളി​യ​ശേ​രി വീ​ട്ടി​ൽ മൊ​യ്തു​ട്ടി ഹാ​ജി (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല്ല​യി​ൽ വീ​ട്ടി​ൽ പാ​ത്തു​ണ്ണി. മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ്, ഹു​സൈ​ൻ, സൗ​ദ, മു​ജീ​ബ്, ക​ബീ​ർ. മ​രു​മ​ക്ക​ൾ: ഹ​സീ​ന, സീ​ന, ന​സീ​റ, മു​ഹ​മ്മ​ദാ​ലി, ഷ​ഫീ​ന, ഷൈ​ജ.
സി​നോ​ജ്
പ​ഴ​ഞ്ഞി
പോ​ർ​ക്ക​ളം പ​രേ​ത​നാ​യ പു​ന്നേ​ക്കാ​ട്ടി​ൽ കു​ഞ്ഞ​ന്‍റെ മ​ക​ൻ സി​നോ​ജ് (37) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ജി.
നാ​രാ​യ​ണ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
ചെ​റ​വ​ല്ലൂ​ർ വെ​ള്ള​ക്ക​ട വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ (95) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: ലീ​ല, ശോ​ഭ​ന, അം​ബി​ക, കോ​മ​ളം. മ​രു​മ​ക്ക​ൾ: സോ​മ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, ബാ​ല​ൻ, കൃ​ഷ്ണ​ൻ.
ഗം​ഗാ​ധ​ര​നാ​ശാ​രി
പെ​രു​ന്പി​ലാ​വ്
കോ​ട്ടോ​ൽ ഗം​ഗാ​ധ​ര​നാ​ശാ​രി (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഭ​വാ​നി. മ​ക്ക​ൾ: രാ​കേ​ഷ്, രാ​ജേ​ഷ്, ശ്വേ​ത. മ​രു​മ​ക്ക​ൾ: ബി​ന്ദു, ന​ന്ദ​ൻ എ​ള​വ​ള്ളി.
വാ​സു
അ​ഞ്ഞൂ​ർ
ആ​ർ​ത്താ​റ്റ് ഉ​മ്മു​ങ്ങ​ൽ വീ​ട്ടി​ൽ വാ​സു (84) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: മി​നി, ഗി​രീ​ഷ് ബാ​ബു, അ​നി​ൽ, രെ​മി. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, പ്ര​മീ​ള, ദി​വ്യ, സ​ത്യ​ൻ.

ക​ല്യാ​ണി അ​മ്മ
പ​ട്ടാ​ന്പി
കൊ​പ്പം എ​റ​യൂ​ർ ഓ​ല​ഞ്ചേ​രി പ​രേ​ത​നാ​യ പ​ന​ങ്ങാ​ട്ട് കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ക​ല്യാ​ണി അ​മ്മ (98) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ നാ​യ​ർ, ഗോ​പി​നാ​ഥ്, രാ​മ​ച​ന്ദ്ര​ൻ, ത​ങ്കം, വേ​ണു​ഗോ​പാ​ൽ, പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: സ​ര​ള, വ​സ​ന്ത, ത​ങ്കം, സ​തി, മാ​ധ​വി​ക്കു​ട്ടി, പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ ന​ന്പ്യാ​ർ.

സ​രോ​ജി​നി
പ​ഴു​വി​ൽ വെ​സ്റ്റ്
എ​സ്എ​ൻ റോ​ഡി​നു സ​മീ​പം ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ചെ​ള്ളി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ സി ​പി രാ​ഘ​വ​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ധ, സു​ധാ​ക​ര​ൻ, വി​മ​ല, സു​ജ​ന, ദി​വാ​ക​ര​ൻ, ഇ​ന്ദി​ര, സു​രേ​ഷ്ബാ​ബു, ഗീ​ത, പ​രേ​ത​യാ​യ ര​മ​ണി. മ​രു​മ​ക്ക​ൾ: ഉ​ഷ, സ​ത്യ​ദേ​വ​ൻ. ഭ​ദ്ര​ൻ, ക​രു​ണാ​ക​ര​ൻ, രാ​ജേ​ശ്വ​രി, രാ​ജ​ൻ, പ​രേ​ത​രാ​യ സു​ധാ​ക​ര​ൻ, ബാ​ല​ൻ.

വി​നോ​ദ്
പോ​ട്ട
പ​റ​ന്പി​ക്കാ​ട്ടി​ൽ പീ​താം​ബ​ര​ൻ മ​ക​ൻ വി​നോ​ദ് (40) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ്നേ​ഹ. മ​ക്ക​ൾ: വി​ഷ്ണു, വൈ​ഷ്ണ​വി.