മലപ്പുറം

10:59 PM Jun 27, 2019 | Deepika.com
ശോ​ശാ​മ്മ ജോ​ണ്‍
എ​ട​ക്ക​ര
മൊ​ട​പ്പൊ​യ്ക കൊ​ര​ട്ടി​ക്ക​ര ജോ​ണി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ ജോ​ണ്‍ (73) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷൈ​ല, ലി​ല്ലി തോ​മ​സ്. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് വ​ർ​ഗീ​സ്, തോ​മ​സ് സ്ക​റി​യ.



അ​ബ്ദു​ൽ ഗ​ഫൂ​ർ
പെ​രി​ന്ത​ൽ​മ​ണ്ണ
ചു​ണ്ട​ന്പ​റ്റ പ​പ്പ​ട​പ​ടി​യി​ലെ പ​രേ​ത​രാ​യ ചോ​ല​യി​ൽ മൊ​യ്തു​വി​ന്‍റെ​യും ആ​യി​ഷ​യു​ടെ​യും മ​ക​ൻ അ​ബ്ദു​ൽ ഗ​ഫൂ​ർ (29) ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി. മൃ​ത​ദേ​ഹം നാ​ട്ടി​ലെത്തിച്ച് ഖ​ബ​റ​ട​ക്കും. ഭാ​ര്യ:​നു​സൈ​ബ (മു​തു​ത​ല). മ​ക​ൻ: ഫ​ഹീം.



കു​ഞ്ഞി​പ്പ ഹാ​ജി
മ​ങ്ക​ട
വെ​ള​ളി​ല പു​ല​കു​ഴി മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞി​പ്പ ഹാ​ജി (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: റ​ഷീ​ദ് അ​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹി​മാ​ൻ, മു​ൻ​ദി​ർ, അ​ഷ്റ​ഫ​ലി, യാ​ക്കൂ​ബ്, സു​ബൈ​ദ, റം​ല​ത്ത്, ജു​വൈ​രി​യ്യ, മു​ഹ്സി​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ര​ക്ക് പ​റ​ന്പ്, താ​ജു​ദ്ദീ​ൻ പ​ന്ത​ലൂ​ർ, അ​ബ്ദു​ൽ പെ​രി​ന്താ​റ്റി​രി, സ​ലാം നെ​ല്ലി​ക്കു​ത്ത്, സൈ​ഫു​നി​സ, സ​ജ്ന, റി​ഷാ​ന, നി​ർ​ഫ​ത്ത്, സി​ബി​നി.

ശ​രീ​ഫ്
എ​ട​ക്ക​ര
മൂ​ത്തേ​ടം ചെ​മ്മം​തി​ട്ട പ​രേ​ത​നാ​യ ക​ണ്ടാ​യി​ക്കോ​ട​ൻ മ​ര​ക്കാ​ർ എ​ന്ന കു​ഞ്ഞാ​ണി​യു​ടെ മ​ക​ൻ ശ​രീ​ഫ് എ​ന്ന കു​ഞ്ഞു(30) നി​ര്യാ​ത​നാ​യി. മാ​താ​വ്: മ​റി​യു​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ല​ത്തീ​ഫ്, ഷ​റ​ഫു​ദ്ദീ​ൻ, ആ​യി​ശ, പൂ​മോ​ൾ.


ഫാ​ത്തി​മ ത​പ​സും
എ​ട​ക്ക​ര
പോ​ത്തു​ക​ൽ പൂ​ള​പ്പാ​ട​ത്തെ ഇ​ല്ലി​ക്ക​ൽ​തൊ​ടി ഉ​നൈ​സ്-​ജു​വൈ​രി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഫാ​ത്തി​മ ത​പ​സു( പത്തുമാസം) മരിച്ചു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ത​ക​രാറിനെ തുടർന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: അ​ഹ​മ്മ​ദ് യാ​സിം.

സ​രോ​ജി​നി
പൂ​ക്കോ​ട്ടും​പാ​ടം
തോ​ട്ടേ​ക്കാ​ട് ആ​ശാ​രി​പ​റ​ന്പി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (75) നി​ര്യാ​ത​യാ​യി സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​തോ​ട്ടെ​ക്കാ​ട് മ​ക​ളു​ടെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ന്തോ​ഷ്, ക​വി​ത, സു​നി​ൽ കു​മാ​ർ. മ​രു​മ​ക്ക​ൾ: ഷീ​ജ, ഡോ.​മു​ത്തു (വെ​ൽ​കെ​യ​ർ ക്ലി​നി​ക് പൂ​ക്കോ​ട്ടും​പാ​ടം) ന​വീ​ന.

സു​രേ​ഷ്
പൂ​ക്കോ​ട്ടും​പാ​ടം
പു​തി​യ​ക്കോ​ട് വാ​ച്ചാ​ലി​ൽ സു​രേ​ഷ് (56) നി​ര്യാ​ത​നാ​യി. ഭാ​ര്യ ന​ളി​നി. മ​ക്ക​ൾ: നി​ഷ, നി​മി​ഷ, നി​ഷാ​ന്ത്. മ​രു​മ​ക്ക​ൾ: ബാ​ബു, പ്ര​ശാ​ന്ത്.

ശ​ങ്ക​ര​ൻ കു​ട്ടി
പെ​രി​ന്ത​ൽ​മ​ണ്ണ
കു​ന്ന​ക്കാ​വ് മ​ല്ലി​ശേ​രി ക​ള​ത്തി​ൽ ശ​ങ്ക​ര​ൻ​കു​ട്ടി നാ​യ​ർ (96) നി​ര്യാ​തനാ​യി. ഭാ​ര്യ: രു​ഗ്മി​ണി​അ​മ്മ. മ​ക്ക​ൾ: രാ​ജേ​ശ്വ​രി, പ്രേ​മ​ല​ത, ഗീ​ത, ജ​യ​പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: എം.​ടി.​സു​രേ​ന്ദ്ര​ൻ, കെ.​രാ​മ​ച​ന്ദ്ര​ൻ, എം.​ശ​ശി​കു​മാ​ർ, ശ്രീ​ക​ല.

പാ​ത്തു​ട്ടി
കാ​ളി​കാ​വ്
അ​ന്പ​ല​ക്ക​ട​വി​ലെ പ​രേ​ത​നാ​യ വാ​ട​യി​ൽ അ​ബ്ദു​വി​ന്‍റെ മ​ക​ൾ പാ​ത്തു​ട്ടി (62) നി​ര്യാ​ത​യാ​യി. മ​ക​ൾ: മു​ബീ​ന. മ​രു​മ​ക​ൻ: ഫൈ​സ​ൽ ബാ​ബു. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​സ​ൻ, മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ സ​ലാം, അ​ബ്ദു​ൽ ഹ​മീ​ദ്, ആ​മി​ന, റം​ല​ത്ത്.

ജാ​ന​കി
കാ​ളി​കാ​വ്
പു​ല്ല​ങ്കോ​ടി​ലെ പ​രേ​ത​നാ​യ കോ​ലോ​ത്തും തൊ​ടി​ക ക​ണ്ണ​ന്‍റെ ഭാ​ര്യ ജാ​ന​കി (93) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ, ശാ​ന്ത, രാ​ധാ​കൃ​ഷ്ണ​ൻ, ശി​വ​രാ​മ​ൻ, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: പു​ഷ്പ, സു​ബി​ത, സു​ധ.


ആ​യി​ശു​മ്മ
മ​ന്പാ​ട്
ന​ടു​വ​ക്കാ​ട് പ​രേ​ത​നാ​യ പാ​ണ​ക്കാ​ട​ൻ അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ ഭാ​ര്യ കോ​യ​ങ്ങോ​ട​ൻ ആ​യി​ശു​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ഫി​യ്യ, സു​ലൈ​ഖ, ന​സീ​റ, സ​ൽ​മ്മ​ത്ത്, ഹ​ഫ്സ​ത്ത്, അ​ബു​ൽ മു​ത്ത​ലി​ബ്, റം​ല​ത്ത്, സ​റ​ഫു​ന്നീ​സ, പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ലി. മ​രു​മ​ക്ക​ൾ:​കു​ഞ്ഞി​രാ​യി​ൻ, കു​ഞ്ഞ​ഹ​മ്മ​ദ്, ക​രീം, അ​ബ്ദു​ൽ അ​സീ​സ്, അ​ബ്ദു​ൽ വ​ഹാ​ബ്, സു​നി​ത, സ​ഫി​യ്യ, കോ​ഴി പ​റ​ന്പ​ൻ​മു​ഹ​മ്മ​ദ്, പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്.