ഇടുക്കി

10:55 PM Jun 27, 2019 | Deepika.com
മാ​ത്യു
തൊ​ടു​പു​ഴ
അ​ഞ്ചി​രി തൊ​ണ്ടാം​കു​ഴി​യി​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ മാ​ത്യു (കു​ഞ്ഞൂ​ഞ്ഞ്-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് അ​ഞ്ചി​രി സെ​ന്‍റ് മാ​ർ​ട്ടി​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ കോ​ടി​ക്കു​ളം മ​ച്ചു​കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ്, മോ​ളി, തോ​മ​സ്, ബൈ​ജു, റ്റി​ജി. മ​രു​മ​ക്ക​ൾ: ഗ്ലോ​റി ചെ​റു​പ​റ​ന്പി​ൽ വാ​ഴ​ക്കു​ളം, ജോ​ണി കാ​ക്ക​നാ​ട്ട് മ​ട​ക്ക​ത്താ​നം, ബെ​റ്റി കു​ന്പ​ളാ​ങ്ക​ൽ കൊ​ല്ല​പി​ള്ളി, ഷാ​ന്‍റി കു​ഴി​ക്കാ​ട്ട് മ്യാ​ലി​ൽ ക​രി​മ​ണ്ണൂ​ർ, സാ​ബു കു​ന്ന​ത്ത് പ​യ​സ്മൗ​ണ്ട്.


ആ​ന്‍റ​ണി
വെ​ള്ള​യാം​കു​ടി
പ​ന്ത​പ്ലാ​ക്കാ​ട്ടി​ൽ ആ​ന്‍റ​ണി ജോ​സ​ഫ് (അ​ന്തോ​നി​ചേ​ട്ട​ൻ - 101) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ ത​ളി​പ്പ​റ​ന്പ് ഉ​റു​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ക്കാ​മ്മ, ഫി​ലി​പ്പ്, ദേ​വ​സ്യ, തോ​മ​സ്, ആ​ന്‍റ​ണി (രാ​ജ​ൻ​കു​ഞ്ഞ്, ഐ​സി​വി​സി​എ​സ്, ക​ട്ട​പ്പ​ന), ജെ​സി, ഷാ​ന്‍റി (കു​വൈ​റ്റ്), പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: മേ​രി ച​ങ്ങാ​ലി​ക്കാ​വി​ൽ (മു​ള​ക​ര​മേ​ട്), ദേ​വ​സ്യാ​ച്ച​ൻ ക​രോ​ട്ടു​കു​ന്നേ​ൽ (മൂ​ല​മ​റ്റം), ഏ​ല​പ്പ പാ​ല​പ്പ​ള്ളി​യി​ൽ (മേ​ലൂ​ർ), സാ​ലി പൊ​യ്യ​ക്ക​ര​യി​ൽ (വ​ലി​യ​തോ​വാ​ള), ആ​നി പാ​റ​വി​ള വ​ട​ക്കേ​തി​ൽ (കൊ​ട്ടാ​ര​ക്ക​ര), ജി​ൻ​സി കു​ന്നേ​ൽ (സ്വ​രാ​ജ്), ജോ​മോ​ൻ നാ​ര​ക​ക്കു​ഴി​യി​ൽ (തൊ​ടു​പു​ഴ), ഷൈ​ജ​ൻ പെ​രു​മ​റ്റ​ത്തി​ൽ (മേ​ലു​കാ​വ്).



ഫി​ലോ​മി​ന
വെ​ള്ള​യാം​കു​ടി
അ​റ​യ്ക്ക​പ​റ​ന്പി​ൽ ജോ​ണ്‍ ദേ​വ​സ്യ​യു​ടെ ഭാ​ര്യ ഫി​ലോ​മി​ന (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11.30-ന് ​വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത വാ​ഴ​വ​ര ചൊ​വ്വാ​റ്റു​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി​യ (യു​കെ), ടോ​ണി (അ​യ​ർ​ല​ൻ​ഡ്), ഹ​ണി. മ​രു​മ​ക്ക​ൾ: റെ​ജി (യു​കെ) സ്മി​ത (അ​യ​ർ​ല​ൻ​ഡ്), സ​ന്തോ​ഷ് ജേ​ക്ക​ബ് ഒ​ര​പ്പൂ​ഴി​ക്ക​ര (മ​രി​യാ​പു​രം).


റെ​നി ബേ​ബി
വ​ണ്ണ​പ്പു​റം
ക​ട​ക്ക​നാ​ട്ട് കെ.​പി. വ​ർ​ഗീ​സി​ന്‍റെ (വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്, ഡി​സി​സി സെ​ക്ര​ട്ട​റി) മ​ക​ൻ ബേ​ബി​യു​ടെ (മ​സ്ക്ക​റ്റ്) ഭാ​ര്യ റെ​നി (46) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വ​ണ്ണ​പ്പു​റം മോ​ർ ഗ്രീ​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത ഇ​ടു​ക്കി വി​മ​ല​ഗി​രി ഞാ​ന​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ല​ൻ ബേ​ബി (അ​ല്ലു, വെ​ളി​യ​ത്ത് മോ​ട്ടോ​ർ​സ്, തൊ​ടു​പു​ഴ), അ​ലീ​ന ബേ​ബി (ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി, മം​ഗ​ലാ​പു​രം).


ക​മ​ലാ​ക്ഷി
അ​ർ​ത്തി​ശേ​രി
വ​ള്ളി​ക്ക​ണ്ട​ത്തി​ൽ ജ​നാ​ർ​ദ്ധ​ന​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൻ. വി​ജ​യ​ൻ. മ​രു​മ​ക​ൾ. ത​ങ്ക​മ്മ (ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്).


എം.​എ​ൻ.​കൃ​ഷ്ണ​ൻ
അ​റ​ക്കു​ളം
നെ​ടും​ക​ണ്ട​ത്തി​ൽ എം.​എ​ൻ.​കൃ​ഷ്ണ​ൻ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ട് വ​ള​പ്പി​ൽ. ഭാ​ര്യ അ​മ്മി​ണി. മ​ക്ക​ൾ ല​ത, അ​നി​ൽ​കു​മാ​ർ, ല​തി​ക.


ശാ​ന്ത ദേ​വ​രാ​ജ്
തൊ​ടു​പു​ഴ
കാ​ര​മേ​ൽ​മ​ഠം പ​രേ​ത​നാ​യ ദേ​വ​രാ​ജ​ൻ അ​യ്യ​രു​ടെ ഭാ​ര്യ ശാ​ന്ത ദേ​വ​രാ​ജ് (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പാ​ർ​വ​തി, ര​ജ​നി. മ​രു​മ​ക​ൻ: കൃ​ഷ്ണ അ​യ്യ​ർ (സ്വാ​മി).


സാ​റാ​ക്കു​ട്ടി
തൊ​ടു​പു​ഴ
കൈ​ത​ക്കോ​ട് മു​ണ്ട​യ്ക്ക​ൽ കാ​സിം റാ​വൂ​ത്ത​റു​ടെ ഭാ​ര്യ സാ​റ​ക്കു​ട്ടി (72) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ന​ജി​മ, സ​ൽ​മ, നി​സാ​ർ, അ​ൻ​സാ​ർ, റെ​ഷീ​ദ്. മ​രു​മ​ക്ക​ൾ: റെ​ഷീ​ദ്, ന​ബീ​റ, ഷീ​ജ, പ​രേ​ത​നാ​യ അ​ഷ​റ​ഫ്.

ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ
കു​മാ​ര​മം​ഗ​ലം
പ​ന​ച്ചി​ക്കാ​ട്ട് മ​റ്റ​ത്തി​ൽ ശി​വ​ശ​ങ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കു​ന്ന​യ്ക്ക​ൽ മാ​റ്റ​കോ​ട്ടു​പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​തി, ബി​ന്ദു, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ൾ: അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, ല​വ​കു​മാ​ർ.


വി.​എ​ൻ. ര​മേ​ശ്
വെ​ള്ളി​യാ​മ​റ്റം
പൂ​ച്ച​പ്ര വ​യ​ലി​ൽ വി.​എ​ൻ. ര​മേ​ശ് (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​ര​സ്വ​തി മു​ണ്ട​ക്ക​യം ഉ​റു​ന്പി​ക്ക​ര കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ കു​ടും​ബാ​ഗം. മ​ക​ൻ: അ​ജി​ത്ത്.


ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ
നെ​ല്ലി​പ്പാ​റ
വ​ണ്ടാ​ള​ക്കു​ന്നേ​ൽ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ (കു​ട്ടി​യ​ച്ച​ൻ-64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ഷീ​ജ, ഷി​ന്‍റോ. മ​രു​മ​ക്ക​ൾ: ഡാ​നി​യേ​ൽ, മേ​ബി​ൾ.