+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്: ഉ​പ​ഹ​ര്‍​ജി വി​ധിപ​റ​യാ​ന്‍ മാ​റ്റി

കൊ​​​ച്ചി : ഹൈ​​​സ്‌​​​കൂ​​​ള്‍, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണം ശി​​​പാ​​​ര്‍​ശ ചെ​​​യ്യു​
ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്: ഉ​പ​ഹ​ര്‍​ജി  വി​ധിപ​റ​യാ​ന്‍ മാ​റ്റി
കൊ​​​ച്ചി : ഹൈ​​​സ്‌​​​കൂ​​​ള്‍, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണം ശി​​​പാ​​​ര്‍​ശ ചെ​​​യ്യു​​​ന്ന ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ന്മേ​​​ലു​​​ള്ള സ്റ്റേ ​​​നീ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ ഉ​​​പ​​​ഹ​​​ര്‍​ജി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി.

ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ എ​​​യ്ഡ​​​ഡ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ജൂ​​​ണ്‍ 17 നാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ര​​​ണ്ടു മാ​​​സം സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കി​​​ത്തു​​​ട​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​തു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​ണു സ​​​ര്‍​ക്കാ​​​ര്‍ സ്റ്റേ ​​​നീ​​​ക്കാ​​​ന്‍ ഇ​​​തേ ബെ​​​ഞ്ചി​​​ല്‍ ഉ​​​പ​​​ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. എ​​​ന്നാ​​​ല്‍, കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​ന​​​യ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നും ന​​​ട​​​പ​​​ടി​ പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ വാ​​​ദി​​​ച്ചു. ഇ​​​ന്ന​​​ലെ വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി​​​യ​​​ത്.