+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​സി​എം​എ​സ് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ

ചങ്ങ​​​​നാ​​​​ശേ​​​​രി: ദ​​​​ലി​​​​ത് ക​​​​ത്തോലി​​​​ക്ക മ​​​​ഹാ​​​​ജ​​​​ന​​​​സ​​​​ഭ​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന ക​​​​മ്മ​​​​റ്റി​​ യോ​​​​ഗം 28നും ​​​​സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗം 29ന
ഡി​സി​എം​എ​സ് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ
ചങ്ങ​​​​നാ​​​​ശേ​​​​രി: ദ​​​​ലി​​​​ത് ക​​​​ത്തോലി​​​​ക്ക മ​​​​ഹാ​​​​ജ​​​​ന​​​​സ​​​​ഭ​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന ക​​​​മ്മ​​​​റ്റി​​ യോ​​​​ഗം 28നും ​​​​സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗം 29നും ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

29ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​കെ​​​​സി​​​​ബി​​​​സി എ​​​​സ്‌​​സി, എ​​​​സ്ടി, ബി​​​​സി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യിം​​​​സ് ഇ​​​​ല​​വു​​​​ങ്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​ഡി. ഷാ​​​​ജ്കു​​​​മാ​​​​ർ, ജ​​​​ന​​​​റ​​​​ൽ​​ സെ​​ക്ര​​​​ട്ട​​​​റി എ​​​​ൻ.​​​​ദേ​​​​വ​​​​ദാ​​​​സ് നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര, തോ​​​​മ​​​​സ് രാ​​​​ജ​​​​ൻ, സെ​​​​ലി​​​​ൻ ജോ​​​​സ​​​​ഫ്, ഷാ​​​​ജി ചാ​​​​ഞ്ചി​​​​ക്ക​​​​ൽ,വി​​ൽ​​​​സ​​​​ണ്‍ പു​​​​ന​​​​ലൂ​​​​ർ, എ.​​​​വി. മാ​​​​ർ​​​​ട്ടി​​​​ൻ, ജോ​​​​ർ​​​​ജ് എ​​​​സ്.​​ പ​​​​ള്ളി​​​​ത്ത​​​​റ, ജ​​​​സ്റ്റി​​​​ൻ മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. വി​​​​വി​​​​ധ രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രും കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും.