തിരുവനന്തപുരം

12:35 AM Jun 27, 2019 | Deepika.com
ബ്ര​ദ​ർ തോ​മ​സ്
ടി.​ലൂ​ക്കോ​സ്
പേ​രാ​വൂ​ർ
ഫ്രാ​ൻ​സി​സ്ക​ൻ മി​ഷ​ണ​റി സ​ന്യാ​സ​സ​ഭ നോ​ർ​ത്ത് ഇ​ന്ത്യ പ്രൊ​വി​ൻ​സ് അം​ഗം പെ​രു​ന്പു​ന്ന തെ​ങ്ങും​പ​ള്ളി​ൽ ബ്ര​ദ​ർ തോ​മ​സ് ടി. ​ലൂ​ക്കോ​സ് ബം​ഗ​ളൂ​രു ദൊ​ഡ​ബെ​ല്ല​പ്പൂ​രി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബം​ഗ​ളൂ​രു കോ​റ​മം​ഗ​ല സേ​വാ​സ​ദ​നി​ൽ ന​ട​ത്തി. തെ​ങ്ങും​പ​ള്ളി​ൽ പ​രേ​ത​രാ​യ ലൂ​ക്കോ​സ് -മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഓ​മ​ന, കു​ട്ടി​യ​ച്ച​ൻ, ത​ങ്കാ​ച്ചി, മാ​മ​ച്ച​ൻ, ബ്ര​ദ​ർ ബെ​ന്നി ലൂ​ക്കോ​സ് (ഫ്രാ​ൻ​സി​സ്ക​ൻ മി​ഷ​ണ​റി ബ്ര​ദേ​ഴ്സ് ), റോ​യി, സോ​ജ​ൻ, ജോ​ഷി.
എ. ​ഹാ​ഷിം
ക​ന്യാ​കു​ള​ങ്ങ​ര
ക​ട​യി​ൽ ബം​ഗ്ലാ​വി​ൽ എ. ​ഹാ​ഷിം (58, റി​ട്ട. അ​സി.​എ​ൻ​ജി​നി​യ​ർ കെ​എ​സ്ഇ​ബി) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 12 ന് ​ക​ന്യാ​കു​ള​ങ്ങ​ര ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ജാ​സ്മി​ൻ (അ​ധ്യ​പി​ക ). മ​ക്ക​ൾ: ഡോ.​ജ​സ്ന, ആ​മി​ന (മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി കാ​രേ​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ്), മ​രു​മ​ക്ക​ൾ: ഡോ. ​സാ​ജി​ദ് (മെ​ഡി​ക്ക​ൽ കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം).

എ​സ്.​സു​കു​മാ​രി അ​മ്മ
വെ​ള്ള​റ​ട
മേ​ലെ ക​ളി​യി​ക്ക​ല്‍ വി​ശോ​ഭ് ഭ​വ​നി​ല്‍ പ​രേ​ത​നാ​യ കെ. ​വാ​സു​ദേ​വ​ന്‍ ഉ​ണ്ണി​ത്താ​ന്‍റെ ഭാ​ര്യ എ​സ് .സു​കു​മാ​രി അ​മ്മ(79) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: എ​സ്. ശോ​ഭ​ന​കു​മാ​രി, എ​സ്. വി​ജ​യ​കു​മാ​രി, എ​സ്. സു​ഗ​ന്ധ​കു​മാ​രി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ എം. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, എ​സ്. സു​രേ​ഷ് ബാ​ബു, ആ​ര്‍. ബാ​ഹു​ലേ​യ​ന്‍ നാ​യ​ര്‍. സ​ഞ്ച​യ​നം തി​ങ്ക​ള്‍ രാ​വി​ലെ ഒ​ന്പ​തി​ന്.

പാ​റു​ക്കു​ട്ടി
പാ​ലോ​ട്‌
ന​ന്ദി​യോ​ട് വ​ട്ട​പ്പ​ൻ​കാ​ട് പ​ണ​യി​ൽ മ​ൺ​പു​റ​ത്ത് വീ​ട്ടി​ൽ പാ​റു​ക്കു​ട്ടി (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, ശാ​ന്ത, തു​ള​സി, പ​രേ​ത​രാ​യ സു​കു​മാ​ര​ൻ, ഭാ​ർ​ഗ​വ​ൻ. മ​രു​മ​ക്ക​ൾ: ര​മാ​ദേ​വി, അ​ജ​യ​ൻ ശോ​ഭ​ന, മ​ഞ്ജു. സ​ഞ്ച​യ​നം 30ന് ​രാ​വി​ലെ ഒ​ന്പ​തി​ന്.

വി​ജ​യ​ല​ക്ഷ്മി
തി​രു​വ​ന​ന്ത​പു​രം
ക​ര​മ​ന ല​ക്ഷ്മി ഭ​വ​നി​ൽ മ​ണി​യ​ൻ നാ​യ​രു​ടെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി (63) നി​ര്യാ​ത​യാ​യി. മ​ക​ൾ: ഗീ​ത. മ​രു​മ​ക​ൻ: ഗ​ണേ​ഷ്. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.
മ​ണി​ക​ണ്ഠ​ൻ
ചി​റ​യി​ൻ​കീ​ഴ്
പ​ണ്ട​ക​ശാ​ല ശി​ശു​ഭ​വ​നി​ൽ മ​ണി​ക​ണ്ഠ​ൻ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശി​ശു​മ​തി. മ​ക​ൻ : ഷാ​ജി. മ​രു​മ​ക​ൾ: തു​ഷാ​ര. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ൻ​പ​തി​ന്.