കൊല്ലം

12:34 AM Jun 27, 2019 | Deepika.com
പ​ങ്ക​ജാ​ക്ഷി
പു​ന​ലൂ​ർ
ഐ​ക്ക​ര​ക്കോ​ണം ച​ന്ദ്ര​ഭ​വ​ന​ത്തി​ൽ പ​ങ്ക​ജാ​ക്ഷി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സി.​ച​ന്ദ്ര​ബാ​ബു , പ​രേ​ത​നാ​യ അം​ബി​കാ​ദേ​വി. മ​രു​മ​ക്ക​ൾ: രാ​ധാ​കു​മാ​രി, ശി​വ​ജി.

സ​രി​ൻ
കൊ​ട്ടി​യം
മേ​ട​യി​ൽ ഹൗ​സി​ൽ അ​ഫ്സ​ൽ ബാ​ബു​വി​ന്‍റെ​യും അ​മീ​ന​യു​ടെ​യും മ​ക​ൾ സ​രി​ൻ (മൂ​ന്ന്) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി.

ജോ​യി
ശൂ​ര​നാ​ട്
ഇ​ര​വി​ച്ചി​റ കി​ഴ​ക്ക് ജോ​ബി ഭ​വ​ന​ത്തി​ൽ എം. ​ജോ​യി (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ശൂ​ര​നാ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പൊ​ന്ന​മ്മ. മ​ക്ക​ൾ: ജോ​ബ​ൻ, ജോ​ബി. മ​രു​മ​ക്ക​ൾ: ജി​ഷ, ബി​നു.

വി​ശ്വ​കു​മാ​രി
ശ​ക്തി​കു​ള​ങ്ങ​ര
പ​ടി​ഞ്ഞാ​റ്റേ വീ​ട്ടി​ല്‍ എ​ന്‍. രം​ഗ​നാ​ഥ​ന്‍റെ ഭാ​ര്യ വി​ശ്വ​കു​മാ​രി (61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: രാ​ജേ​ഷ്, ശ്രീ​ജ​യ, രാ​ജീ​വ്. മ​രു​മ​ക്ക​ള്‍: എം. ​എ​സ്. ചി​ത്ര, ബി.​ആ​ർ. ബി​ജു (എ​സി​വി), പി. ​കെ. റാ​ണി​കൃ​ഷ്ണ.