+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ലെ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ നി​കു​തി നി​ഷേ​ധ സ​മ​ര​ത്തി​ലേ​ക്ക്

കൊ​​​ച്ചി: ഓ​​​പ്പ​​​റേ​​​ഷ​​​ൻ നൈ​​​റ്റ് റൈ​​​ഡേ​​​ഴ്സ് എ​​​ന്ന പേ​​​രി​​​ൽ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന അ​​​ന്യാ​​​യ പി​​​ഴ ഈ​​​ടാ​​​ക്ക​​​ലി​​​നെ​​​തി​​​രേ അ​​​ന്ത​​​ർ
കേ​ര​ള​ത്തി​ലെ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ  നി​കു​തി നി​ഷേ​ധ സ​മ​ര​ത്തി​ലേ​ക്ക്
കൊ​​​ച്ചി: ഓ​​​പ്പ​​​റേ​​​ഷ​​​ൻ നൈ​​​റ്റ് റൈ​​​ഡേ​​​ഴ്സ് എ​​​ന്ന പേ​​​രി​​​ൽ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന അ​​​ന്യാ​​​യ പി​​​ഴ ഈ​​​ടാ​​​ക്ക​​​ലി​​​നെ​​​തി​​​രേ അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വു​​​മാ​​​യി കോ​​​ൺ​​​ട്രാ​​​ക്ട് കാ​​​ര്യേ​​​ജ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. 75 ദി​​​വ​​​സ​​​മാ​​​യി റോ​​​ഡി​​​ൽ ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ പേ​​​രി​​​ൽ​ പ​​​ണ​​​പ്പി​​​രി​​​വും പി​​​ടി​​​ച്ചു​​​പ​​​റി​​​യു​​​മാ​​​ണു തു​​​ട​​​രു​​​ന്ന​​​തെ​​​ന്ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന അ​​​ടി​​​യ​​​ന്ത​​ര സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ്ര​​​തി​​​ഷേ​​​ധ സൂ​​​ച​​​ക​​​മാ​​​യി ജൂ​​​ലൈ മു​​​ത​​​ലു​​​ള്ള സം​​​സ്ഥാ​​​ന റോ​​​ഡ് നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​തെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ ഫോം - ​​​ജി ന​​​ൽ​​​കു​​​മെ​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു ജോ​​​ണും സെ​​​ക്ര​​​ട്ട​​​റി പ്ര​​​ശാ​​​ന്ത​​​നും അ​​​റി​​​യി​​​ച്ചു. ടൂ​​​റി​​​സ്റ്റ് ബ​​​സ് വ്യ​​​വ​​​സാ​​​യ​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ന്ന ജി​​​പി​​​എ​​​സ് വി​​​ഷ​​​യ​​​മ​​​ട​​​ക്ക​​​മു​​​ള്ള നി​​​ല​​​പാ​​​ടി​​നെ​​​തി​​​രെ ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു ജൂ​​​ലൈ 9, 10 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ദ്വി​​​ദി​​​ന ക്യാ​​​മ്പ് രൂ​​​പം ന​​​ൽ​​കു​​​മെ​​​ന്നും അ​​​വ​​​ർ അ​​റി​​യി​​ച്ചു.