തിരുവനന്തപുരം: റീജിണൽ കാൻസർ സെന്ററിലെ (ആർസിസി) ഡോക്ടർമാർ ഒഴികെയുള്ള സ്ഥിരം തസ്തികകളിലെ നിയമനം പിഎസ്സിക്കു വിടാൻ മന്ത്രിസഭ തീരുമാനിച്ചു.
കായികഭവൻ നിർമിക്കുന്നതിന് തിരുവനന്തപുരം താലൂക്കിലെ വഞ്ചിയൂർ വില്ലേജിൽ 29.55 സെന്റ് സ്ഥലം രണ്ടു സേവന വകുപ്പുകൾ തമ്മിലെ ഭൂമി കൈമാറ്റ വ്യവസ്തകൾ പ്രകാരം കായിക യുവജന വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.