കോഴിക്കോട്

10:46 PM Jun 26, 2019 | Deepika.com
ദേ​വ​സ്യ
വ​ഴി​ക്ക​ട​വ്
വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് അ​ങ്ങാ​ടി കാ​ച്ചാം​കോ​ട​ത്ത് ദേ​വ​സ്യ (ബേ​ബി -75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി. മ​ക്ക​ൾ: ജാ​ൻ​സി, ജെ​സി, സു​നീ​ഷ്, ബി​നോ​യ്. മ​രു​മ​ക്ക​ൾ: ജോ​സ്, മാ​ത്യു, സി​നി.


ആ​ഗ​സ്തി
മ​ര​ഞ്ചാ​ട്ടി
ചോ​ഴ​മ്പ​ട​ത്തി​ൽ ആ​ഗ​സ്തി (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മ​ര​ഞ്ചാ​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ (ക​രി​ക്ക​പ്ര കു​ടും​ബാം​ഗം). മ​ക്ക​ൾ: മേ​രി, ആ​നീ​സ് ജോ​ളി, ലൈ​സി (ഡ​ൽ​ഹി), ബെ​ന്നി (ഛത്തീ​സ്ഗ​ഡ്). മ​രു​മ​ക്ക​ൾ: തോ​മ​സ് അ​റ​ക്ക​പ​റ​മ്പി​ൽ. (കു​റു​പ്പും​ത​റ), കൊ​ച്ചു​റാ​ണി മാ​ങ്കു​ടി​യി​ൽ (കോ​ട​ഞ്ചേ​രി), സ​ണ്ണി ചെ​രു​വു​പ​റ​മ്പി​ൽ (ഡ​ൽ​ഹി), ഷീ​ബ കാ​ഞ്ഞി​ര​ത്താ​നം.


ത്രേ​സ്യ
തി​രു​വ​മ്പാ​ടി
വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പ​രേ​ത​നാ​യ ത​റ​പ്പേ​ൽ പോ​ളി​ന്‍റെ ഭാ​ര്യ എ​ൻ.​വി. ത്രേ​സ്യ (72 ,കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ എ​ൽ​പി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​തി​രു​വ​മ്പാ​ടി സേ​ക്ര​ട്ട് ഹാ​ർ​ഡ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൂ​ട​ര​ഞ്ഞി ന​ടു​ക്കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ലൗ​ലി ( കാ​ന​ഡ), ജാ​സ്മി​ൻ (ചെ​റു​പു​ഴ), ജൂ​ലി​യ (കൂ​രാ​ച്ചു​ണ്ട് ), ബേ​ബി അ​ല​ക്സ് (ത​ളി​പ്പ​റ​മ്പ്). മ​രു​മ​ക്ക​ൾ: സ​ണ്ണി കോ​ല​ടി​യി​ൽ, സ​ന്തോ​ഷ് ചെ​ബ്ലാ​യി​ൽ, സാ​ബു ചാ​ലു​ങ്ക​ൽ, സ്റ്റെ​ഫി വാ​ളാ​ക്കു​ള​ത്തി​ൽ.


ല​ക്ഷ്മ​ണ​ൻ
കൊ​യി​ലാ​ണ്ടി
ക​സ്റ്റം​സ് റോ​ഡ് ചീ​നം​മ്മാ​ര​കം പ​റ​മ്പി​ൽ പി.​കെ. ല​ക്ഷ്മ​ണ​ൻ (72) നി​ര്യാ​ത​നാ​യി. കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​ലെ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ദ്രൗ​പ​തി. മ​ക്ക​ൾ: സ​ജി​ത്ത്, ഷാ​ജി​ത്ത്, അ​നു​പ്. മ​രു​മ​ക​ൾ: ശ്രീ​ജി​ന. സ​ഞ്ച​യ​നം ശ​നി.


ക​ല്യാ​ണി
കൊ​യി​ലാ​ണ്ടി
പെ​രു​വ​ട്ടൂ​ർ ദ​യ​യി​ൽ ക​ല്യാ​ണി (90) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ​കു​ട്ടി (പു​ന​ത്തി​ൽ മീ​ത്ത​ൽ, ചേ​ലി​യ). മ​ക്ക​ൾ: ലീ​ല, സു​ധാ​ക​ര​ൻ, ശ്രീ​നി​വാ​സ​ൻ, പ്ര​കാ​ശ​ൻ (പ്ര​കാ​ശ് ഇ​ല​ട്രി​ക്ക​ൽ​സ്, കൊ​യി​ലാ​ണ്ടി), സ​തീ​ശ​ൻ (പി.​എം. ഇ​ല​ട്രി​ക്ക​ൽ​സ് കൊ​യി​ലാ​ണ്ടി). മ​രു​മ​ക്ക​ൾ: ശാ​ന്ത​കു​മാ​രി, അ​ജി​ത, സ്മി​ത, വി​ജി, പ​രേ​ത​നാ​യ ചെ​ക്കോ​ട്ടി. സ​ഞ്ച​യ​നം ഞ​യ​ർ.

ഗോ​വി​ന്ദ​ന്‍​കു​ട്ടി
താ​മ​ര​ശേ​രി
കു​ള​ങ്ങ​ര​ക്ക​ണ്ടി ഗോ​വി​ന്ദ​ന്‍​കു​ട്ടി (പി.​പി. ഗോ​പി-63)​നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 8.30-ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ബി​ജെ​പി താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ന്‍ പ്ര​സി​ഡ​ന്‍റാ​ണ്. പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ​യും സ​മ​ന്വ​യ താ​മ​ര​ശേ​രി​യു​ടെ​യും പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര​തീ​യ മ​സ്ദൂ​ര്‍ സം​ഘ് വാ​ണി​ജ്യ വി​ഭാ​ഗം മേ​ഖ​ലാ ക​ണ്‍​വീ​ന​ര്‍, എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സു​മ​തി. മ​ക്ക​ള്‍: സു​ജി​ത്ത്(​ശി​വ​ദാ​സ​ന്‍), സു​ജി​ത. മ​രു​മ​ക്ക​ള്‍: മ​ഹേ​ഷ്, ജോ​സ്‌​ന.