അന്നമ്മ
വെച്ചൂച്ചിറ
പാറയ്ക്കതോട്ടത്തിൽ പരേതനായ പി.എ. തോമസിന്റെ ഭാര്യ അന്നമ്മ (അമ്മിണി-79) നിര്യാതയായി. സംസ്കാരം ഇന്നു 12.30-ന് വെച്ചൂച്ചിറ സെന്റ് ആൻഡ്രൂസ് മർത്തോമ്മ പള്ളിയിൽ. പരേത ചക്കാലയിൽ നടുക്കേപ്പറന്പിൽ കുടുംബാംഗം. മക്കൾ: ഷേർളി, ജിജി, സജി (സൗദി), ബിജു (ഖത്തർ). മരുമക്കൾ: ബേബിക്കുട്ടി ഇടമുറി, റോയി കുഴിക്കാല, ഷീജ കുഴിക്കാല, ഷൈനി കുഴിമറ്റം.
പി.ഡി. ജോർജ്
ചുങ്കപ്പാറ
പെരുന്തോട്ടുകാവിൽ പി.ഡി. ജോർജ് (ജോണ് -74) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് കുറ്റപ്പുഴ യഹോവ സാക്ഷിയുടെ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: രാജു, ആനന്ദൻ, ജിജി. മരുമക്കൾ: സുധാമണി, സജി.
ഗോപിനാഥൻ
തീയാടിക്കൽ
വെള്ളയിൽ ശുഭഭവനിൽ ഗോപിനാഥൻ (70) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ.
പത്തനംതിട്ട
10:42 PM Jun 26, 2019 | Deepika.com